അവർ ബീച്ചിൽ എത്തുമ്പോൾ രാത്രി ആയിരുന്നു. അതുകൊണ്ട് അവിടെ ഉള്ള ഇരുട്ടിൽ ശ്യാമയെ ആരും കൂടുതൽ ശ്രദ്ധിച്ചില്ല. അത് ശ്യാമയ്ക്ക് ആശ്വാസം ആയി.
അങ്ങനെ അപൂർവ്വം ചില സ്ഥലങ്ങളിൽ എത്തിയപ്പോൾ മാത്രം സുചിത്ര നിർബന്ധിച്ചു ശ്യാമയെ കൊണ്ട് മോഡേൺ ഡ്രെസ്സ് ഉടുപ്പിച്ചു.
ഒടുവിൽ അവർ കാശ്മീരിലും എത്തി. അവിടെ നിന്ന് മഞ്ഞുകട്ടകൾ വാരി പരസ്പരം എറിഞ്ഞു കളിച്ചു. ഇതുവരെ കിട്ടാത്ത സന്തോഷം മുഴുവനും ശ്യാമയിൽ വന്നെത്തി.
അങ്ങനെ അവർ യാത്ര തുടങ്ങിയിട്ട് ഒരാഴ്ച ആയി. അതിനിടയിൽ ശ്യാമ കാൽ വഴുതി വീണു. ശ്യാമയെ വേഗം ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.
അവിടെ നിന്നും സുചിത്ര പറഞ്ഞു.
“പേടിക്കാൻ ഒന്നും ഇല്ല അപ്പു ഏട്ടാ.. ഏട്ടത്തിയുടെ കാലിന് ഒരു ഉളുക്ക് സംഭവിച്ചു എന്നേ ഉള്ളൂ. വേറെ പ്രശ്നം ഒന്നും ഇല്ല. ഒരാഴിച്ച ഒന്ന് ശ്രദ്ധിച്ചാൽ മാറാവുന്നതേ ഉള്ളൂ.”
അത് കേട്ട് സുധിക്കു ആശ്വാസം ആയെങ്കിലും. സുധിയിൽ ഒരു കുറുമ്പ് ഉദിച്ചു വന്നു. സുധി സുചിത്രയെ കൊണ്ട് ശ്യാമയുടെ കാലിൽ പ്ലാസ്റ്റർ ഇടുവിച്ചു. അങ്ങനെ ചെയ്ത ശേഷം സുചിത്ര ശ്യാമയോട് പറഞ്ഞു.
“അതേ ചുരുങ്ങിയത് ഒരു മാസം എങ്കിലും കാൽ അനക്കാതെ വെക്കണം. എന്നാലേ വേഗം ശരിയാകൂ. ഇത്രയും നാൾ കാലിന് പ്ലാസ്റ്റർ ഇട്ട ഏട്ടനെ ഏട്ടത്തി നോക്കിയില്ലേ. അതുപോലെ ഇനി ഏട്ടത്തിയെ അപ്പു ഏട്ടൻ നോക്കട്ടെ.”
ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ സുധി ശ്യാമയെ എടുത്തു കൊണ്ട് കാറിലേക്കും. കാറിൽ നിന്ന് വീട്ടിലേക്കും നടന്നു.

❤️❤️❤️❤️❤️
💙💙💙💙💙
❤️❤️❤️❤️❤️
💙💙💙💙💙
ദേവാസുരം അടുത്ത പാർട്ട് എപ്പഴാ bro
സൂപ്പർ സ്റ്റോറി.. ഹാപ്പി എൻഡിങ്…
വളരെ നന്നായിരുന്നു….പ്രതീക്ഷിക്കാത്ത ഒരുപാട് സന്തോഷങ്ങൾ നിങൾ ഈ സ്റ്റോറി യിലൂടെ അവതരിപ്പിച്ചു…
സൂപ്പർ…
നന്ദൂസ്…
bro പൊന്നിൽ വിളഞ്ഞ പെണ്ണ് പിന്നെ മറുനാട്ടിൽ ആ കഥ എപ്പഴാ ഇനി അടുത്തതു varaa🔥🥰🥰
അടിപൊളി സ്റ്റോറി ഞാൻ ഇപ്പോഴാണ് വായിച്ചു തീർത്തത് … 🥰
super and thank you ❤️❤️❤️❤️
oru theme koodi parayam pattiyal onnu ezhuth.
നായകന്റെ കാറിൽ ഒരു ചെറുക്കന്റെയും പെണ്ണിന്റെയും കാർ വന്നിരിക്കുന്നു. ബൈക്കിന്റെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിലും ആ ചെറുക്കൻ നായകനെ തല്ലുന്നു.. നായകൻ അത് വലിയ കേസാക്കുന്നു.. അത്കൊണ്ട് അവന് വിദേശതെക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല.. ലാസ്റ്റ് കേസ് ഒഴിക്കാൻ ആ പെണ്ണിന്റെ (lover/wife) ഹീറോ കളിക്കുന്നു.. തല്ല് കിട്ടിയ ദേഷ്യം മുഴുവൻ ഹീറോ അവളെ കളിച്ചു തീർക്കുന്നു.