“ആയിരുന്നു എന്ന് പറഞ്ഞാൽ. ഇപ്പോൾ വിളിക്കാറില്ലേ..?”
“ഇല്ല. ഇപ്പോൾ അമ്മ എന്നെ അങ്ങനെ വിളിക്കാറില്ല. ഇടയ്ക്ക് അമ്മ എന്റെ പേര് പോലും മറന്നു പോകും. പക്ഷെ അതിന്റെയൊക്കെ കാരണം ഇപ്പോൾ ആണ് അറിയുന്നത്. പാവം എന്റെ അമ്മ. അമ്മ ഒരുപാട് സങ്കടപ്പെട്ടുകാണും. ആരോടും ഒന്നും പറയാൻ ആകാതെ വിഷമിച്ചുകാണും.
അപ്പു ഏട്ടന് അറിയോ..,?
. അച്ഛന്റെ മരണത്തിനും ഒന്ന് രണ്ടു വർഷം മുൻപ് മുതൽ അമ്മയിൽ എന്തോ മാറ്റം ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. അതൊക്കെ അവർ തമ്മിലുള്ള കൊച്ചു സൗന്ദര്യ പിണക്കം ആയിരിക്കും എന്നാ ഞാൻ കരുതിയത്.
പക്ഷെ അച്ഛന്റെ മരണ ശേഷം അമ്മ വേറെ ഏതോ ലോകത്ത് എന്ന പോലെ ആയിരുന്നു. ആരോടും മിണ്ടാറില്ല. ഒന്നും സംസാരിക്കാറില്ല. എന്നെ നോക്കിയിട്ട് കുറേ സമയം കരയും. പിന്നെ ചുറ്റും നോക്കും. ആരെയോ ഭയപ്പെട്ട പോലെ. എന്നെ കെട്ടിപിടിച്ചു കിടക്കും.അമ്മ എപ്പോഴും റൂമിൽ തന്നെ ആയി. പുറത്തേക്ക് ഇറങ്ങാൻ മടിപിടിച്ച പോലെ അങ്ങനെ ഇരിക്കും. എന്തോ പേടിച്ച പോലെ. രാത്രിയിൽ ഉറങ്ങാതെ എന്നെ കെട്ടിപിടിച്ചു കിടക്കും. എന്നെ ആരെങ്കിലും പിടിച്ചു കൊണ്ട് പോകുമോ എന്ന് അമ്മ ഭയപ്പെട്ട്കാണും.
പിന്നെ എന്റെ കല്ല്യാണ ശേഷം ആണ് അതിൽ കുറച്ചു മാറ്റം വന്നത്. എന്നാൽ അത് അധിക നാൾ നിന്നില്ല. ഇപ്പോൾ അതിനെ കുറച്ചു ആലോചിക്കുമ്പോൾ എന്തോ വലിയ ആശ്വാസം തോനുന്നു. കുറച്ചു നാൾ കൂടെ അങ്ങനെ കഴിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ഞാനും അമ്മയും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. “

❤️❤️❤️❤️❤️
💙💙💙💙💙
❤️❤️❤️❤️❤️
💙💙💙💙💙
ദേവാസുരം അടുത്ത പാർട്ട് എപ്പഴാ bro
സൂപ്പർ സ്റ്റോറി.. ഹാപ്പി എൻഡിങ്…
വളരെ നന്നായിരുന്നു….പ്രതീക്ഷിക്കാത്ത ഒരുപാട് സന്തോഷങ്ങൾ നിങൾ ഈ സ്റ്റോറി യിലൂടെ അവതരിപ്പിച്ചു…
സൂപ്പർ…
നന്ദൂസ്…
bro പൊന്നിൽ വിളഞ്ഞ പെണ്ണ് പിന്നെ മറുനാട്ടിൽ ആ കഥ എപ്പഴാ ഇനി അടുത്തതു varaa🔥🥰🥰
അടിപൊളി സ്റ്റോറി ഞാൻ ഇപ്പോഴാണ് വായിച്ചു തീർത്തത് … 🥰
super and thank you ❤️❤️❤️❤️
oru theme koodi parayam pattiyal onnu ezhuth.
നായകന്റെ കാറിൽ ഒരു ചെറുക്കന്റെയും പെണ്ണിന്റെയും കാർ വന്നിരിക്കുന്നു. ബൈക്കിന്റെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിലും ആ ചെറുക്കൻ നായകനെ തല്ലുന്നു.. നായകൻ അത് വലിയ കേസാക്കുന്നു.. അത്കൊണ്ട് അവന് വിദേശതെക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല.. ലാസ്റ്റ് കേസ് ഒഴിക്കാൻ ആ പെണ്ണിന്റെ (lover/wife) ഹീറോ കളിക്കുന്നു.. തല്ല് കിട്ടിയ ദേഷ്യം മുഴുവൻ ഹീറോ അവളെ കളിച്ചു തീർക്കുന്നു.