“അമ്പട! പുറത്തേക്ക് പോയോ..? എന്നാ നമുക്കും പുറത്തേക്ക് പോയാലോ. ..? അവർ എവിടെയാ പോയത് എന്ന് അറിയാമോ..?”
“അവർ എവിടേയും പോയില്ല അപ്പു ഏട്ടാ. ചേച്ചി ബാൽകണിയിൽ ഇരുന്ന് കണ്ണേട്ടനെ ഫോൺ വിളിക്കുന്നുണ്ടാകും.”
“എന്നാ നീ പുറത്ത് ഇറങ്ങ്. നമുക്ക് ഒന്ന് ചുറ്റിയിട്ട് വരാം. അമ്മുവിന്റെ സ്കൂട്ടിയുടെ കീ എന്റെ കൈയിൽ ഉണ്ട്. നമുക്ക് വേഗം തിരിച്ചു വരാം.”
“അയ്യേ! ഞാൻ ഒന്നും ഇല്ല. അതും ഈ സമയം. ആരെങ്കിലും അറിഞ്ഞാൽ കളിയാക്കും. ”
“ആരും കളിയാക്കില്ല. നീ വാടി പെണ്ണേ. ഞാൻ പുറത്ത് കാത്ത് നിൽക്കാം. ”
“വേണ്ട അപ്പു ഏട്ടാ. അതൊന്നും വേണ്ട. അതൊന്നും ശരിയല്ല.”
“നിന്ന് കിണുങ്ങാതെ വാ പെണ്ണേ”
അതും പറഞ്ഞു സുധി ഫോൺ കട്ട് ചെയ്തു.
ശ്യാമ പേടിച്ചു പേടിച്ചു മെല്ലെ പുറത്തേക്ക് ഇറങ്ങി. വീടിന്റെ പുറത്ത് സുധി കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
സുധിയെ കണ്ടപ്പോൾ ശ്യാമ വേഗം സുധിയുടെ അടുത്തേക്ക് നടന്നു. സുധിയുടെ അടുത്ത് എത്തിയ ഉടനെ ശ്യാമ പറഞ്ഞു.
“വേണ്ട അപ്പു ഏട്ടാ. ആരെങ്കിലും അറിഞ്ഞാൽ നാണക്കേടാ. അതുകൊണ്ട് വേണ്ട അപ്പു ഏട്ടാ. ”
“ഒരു നാണക്കേടും ഇല്ല പെണ്ണേ. നീ വേഗം കേറ്. അത് കണ്ടോ കണ്ണന്റെ ഓട്ടോ ഇവിടെ കാണുന്നില്ല. അവർ രണ്ടും ചിലപ്പോൾ ഓട്ടോ എടുത്തു പുറത്തേക്ക് പോയിക്കാണും. ”
മോഹൻ ഓട്ടോ വെച്ചിരുന്ന സ്ഥലം ചൂണ്ടി കാണിച്ചിട്ട് സുധി പറഞ്ഞു. ശ്യാമയും അവിടേക്ക് നോക്കി.

❤️❤️❤️❤️❤️
💙💙💙💙💙
❤️❤️❤️❤️❤️
💙💙💙💙💙
ദേവാസുരം അടുത്ത പാർട്ട് എപ്പഴാ bro
സൂപ്പർ സ്റ്റോറി.. ഹാപ്പി എൻഡിങ്…
വളരെ നന്നായിരുന്നു….പ്രതീക്ഷിക്കാത്ത ഒരുപാട് സന്തോഷങ്ങൾ നിങൾ ഈ സ്റ്റോറി യിലൂടെ അവതരിപ്പിച്ചു…
സൂപ്പർ…
നന്ദൂസ്…
bro പൊന്നിൽ വിളഞ്ഞ പെണ്ണ് പിന്നെ മറുനാട്ടിൽ ആ കഥ എപ്പഴാ ഇനി അടുത്തതു varaa🔥🥰🥰
അടിപൊളി സ്റ്റോറി ഞാൻ ഇപ്പോഴാണ് വായിച്ചു തീർത്തത് … 🥰
super and thank you ❤️❤️❤️❤️
oru theme koodi parayam pattiyal onnu ezhuth.
നായകന്റെ കാറിൽ ഒരു ചെറുക്കന്റെയും പെണ്ണിന്റെയും കാർ വന്നിരിക്കുന്നു. ബൈക്കിന്റെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിലും ആ ചെറുക്കൻ നായകനെ തല്ലുന്നു.. നായകൻ അത് വലിയ കേസാക്കുന്നു.. അത്കൊണ്ട് അവന് വിദേശതെക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല.. ലാസ്റ്റ് കേസ് ഒഴിക്കാൻ ആ പെണ്ണിന്റെ (lover/wife) ഹീറോ കളിക്കുന്നു.. തല്ല് കിട്ടിയ ദേഷ്യം മുഴുവൻ ഹീറോ അവളെ കളിച്ചു തീർക്കുന്നു.