നല്ല വേദന ഉണ്ടാകും. എല്ലാം തന്റെ തെറ്റാണ് . തന്റെ മാത്രം തെറ്റ്. അതുകൊണ്ട് എന്ത് സഹിച്ചിട്ടാണേലും ഇയാൾക്ക് നടക്കാൻ എങ്കിലും പറ്റും വരെ നോക്കണം.
ശ്യാമ സുധിയുടെ കാലിൽ നോക്കി. കാലിന്റെ പാദം മുതൽ മുകളിലേക്ക് പ്ലാസ്റ്റർ ഇട്ടന്നെ ഉള്ളു കാലിന് വലിയ പ്രശ്നം ഇല്ലെന്നാണ് താൻ കരുതിയത്.
സുധി ശ്യാമയെ നോക്കി.
“സാരമില്ല” ശ്യാമ പറഞ്ഞു.
” അങ്ങനെ ചെയ് ചേച്ചി. ഇനി പേടിക്കേണ്ട? ഇത് എങ്ങനെ പറ്റിയതാ സാറെ..? ” ഓട്ടോ ഡ്രൈവർ ചോദിച്ചു.
ആ ചോദ്യം ഇഷ്ട്ടപെടാത്ത പോലെ സുധി തിരിച്ചു ചോദിച്ചു.
“വണ്ടിയിൽ കേറുന്നവർ ചരിത്രം മുഴുവനും പറയണം എന്നുണ്ടോ..? ”
ഓട്ടോയുടെ കുലുക്കത്തിനു അനുസരിച്ചു
ശ്യാമയുടെ മടിയിൽ നിന്ന് സുധിയുടെ കാല് കുലുങ്ങി. ശ്യാമ സുധിയുടെ കാലിൽ പിടിച്ചു.
ആ സമയം ശ്യാമയുടെ ഫോണിൽ ഒരു കോൾ വന്നു.
“ഹലോ.. ഇത് സുധി എന്ന് പറഞ്ഞാളുടെ വൈഫിന്റെ നമ്പർ അല്ലേ…? ബൈക്ക് അപകടത്തിൽപെട്ട സുധിയുടെ… ഞാൻ സാം സാറിന്റെ വക്കീൽ ഓഫീസിൽ നിന്ന് വിളിക്കുന്നതാണ്.. ”
ശ്യാമ ഇരുന്നു പരുങ്ങി. എന്ത് പറയണം എന്ന് മനസ്സിൽ ആയില്ല. ഇവർക്കൊക്കെ എന്റെ നമ്പർ എങ്ങനെ കിട്ടി.
“അല്ല. നിങ്ങൾക്ക് ആള് മാറിപോയതാ..?” ശ്യാമ പറഞ്ഞു.
“അയ്യോ!!! സോറി കേട്ടോ.. പക്ഷെ അങ്ങനെ വരാൻ വഴിയില്ലല്ലോ? ഞങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ഈ നമ്പർ ആണല്ലോ കിട്ടിയത്..?”
അത് കൂടി കേട്ടപ്പോൾ ശ്യാമക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.

കൈക്ക് വയ്യാത്ത സുധിക്ക് ശാമ അത്ര ഇഷ്ടത്തോടെ അല്ലാതെ വാണം അടിച്ചു കൊടുക്കുന്നത് പോലെ ഒരു സീൻ ആഡ് ചെയ്താൽ നന്നായിരിക്കും.
താങ്ക്സ് ബ്രോ ❤❤❤ ഈ കഥയിൽ അങ്ങനെ ഒരു ചാൻസ് കുറവാണ്. അത് വേറെ ഒരു കഥ വരുന്നുണ്ട് അതിൽ നോക്കാം. ദേവാസുരത്തിൽ നോക്കാം
Nice 👍 adutha part epozha?
താങ്ക്സ് ബ്രോ ❤❤❤ ടൈം വേണം. നോക്കാം.
Eth intresting ayi വന്നിട്ടുണ്ട് അപ്പൊ next part ഇടുന്നത് ഇതിന്റെ തന്നെ ആയിക്കോട്ടെ 🫴🏻
താങ്ക്സ് ബ്രോ.. സമയം വേണം
ഹാപ്പി ഓണം
ഞാൻ കൂടുതൽ പേജ് പ്രതിക്ഷിച്ചിരുന്നു.. അടുത്ത പാർട്ട് കൂടുതൽ പേജ് തരണം. പ്ലീസ് ❤️
അവർ തമ്മിൽ കാര്യമായി എന്തെകിലും നടന്നാൽ സന്തോഷം..
ഹാപ്പി ഓണം ❤️❤️
താങ്ക്സ് ബ്രോ, ഒരു വലിയ പാർട്ട് തരണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പാലക്കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അടുത്തത് ഒരു വലിയ പാർട്ട് തരാൻ ശ്രമിക്കാം.. അത് പോലെ ഒറ്റ പാർട്ടിൽ ഉള്ള ഒരു കൊച്ചു ഓണകഥ എഴുതാൻ ശ്രമിച്ചതാണ്. പക്ഷെ അതും നടന്നില്ല.. അടുത്ത് തന്നെ ഏതെങ്കിലും ഒരു കഥ തരാൻ ശ്രമിക്കാം.
ഹാപ്പി ഓണം