“ആണെങ്കിൽ തന്നെ നിങ്ങൾക്ക് എന്താ വേണ്ടത്…?” ശ്യാമ ചോദിച്ചു.
“സോറി… മേഡം.. മേഡം നല്ല മൂഡിൽ അല്ലെന്ന് തോന്നുന്നു. ഞാൻ പിന്നെ വിളിക്കാം.” അതും പറഞ്ഞു അവർ ഫോൺ വെച്ചു.
“എന്ത് പറ്റി..? . ആരാ വിളിക്കുന്നത്?”
ശ്യാമയുടെ സംസാരം കേട്ടപ്പോൾ സുധി ചോദിച്ചു.
“ഏതോ ഒരു വക്കീൽ ഓഫീസിൽ നിന്ന് വിളിച്ചതാ..”
“ആണോ!!!? ഞാൻ ഈ കാൾ പ്രതീക്ഷിച്ചതാ.. എന്റെ ഫോൺ പോയത് കൊണ്ട്. ഈ നമ്പറിൽ വിളിച്ചത് ആയിരിക്കും. എന്നാലും ഈ നമ്പർ അവർക്ക് എവിടുന്ന് കിട്ടി. ”
സുധി ചോദിച്ചെങ്കിലും ശ്യാമ അതിന് മറുപടി പറഞ്ഞില്ല. സുധിയും പിന്നെ ഒന്നും മിണ്ടിയില്ല. കുറച്ചു സമയത്തിന് ശേഷം ഓട്ടോ ശ്യാമയുടെ വീട്ടിനു മുന്നിൽ എത്തി. അവർ ഓട്ടോയിൽ നിന്ന് ഇറങ്ങി ചുറ്റും ഒന്ന് നോക്കി. ആരും അടുത്തെങ്ങും ഇല്ല.. ശ്യാമ കൊടുത്ത പണം വാങ്ങി ഓട്ടോ വേഗം തന്നെ പോയി.
ശ്യാമ നേരത്തെ ചെയ്തത് പോലെ സുധിയുടെ കൈ പിടിച്ചു തന്റെ തോളിൽ കൂടെ ഇട്ട് മെല്ലെ വീട്ടിലേക്ക് നടന്നു. ശ്യാമയുടെ വീടിന്റെ മുറ്റം വരെയൊന്നും വണ്ടി പോകില്ല.
ശ്യാമ സുധിയെ താങ്ങി പിടിച്ചു വീടിന്റെ മുറ്റത്തു എത്തി. സുധി അകത്തു കയറാതെ അവിടെ തറയിൽ ഇരുന്നു.
“ഇവിടെ ഇരിക്ക് കേട്ടോ.. ഞാൻ അമ്മയോട് പറഞ്ഞിട്ട് വരാം..”
ശ്യാമ സുധിയോട് പറഞ്ഞു വാതിൽ തുറന്നു അകത്തേക്ക് കയറി. സുധി വീടിനു ചുറ്റും ഒന്ന് നോക്കി. നല്ല വൃത്തിയുള്ള സ്ഥലം.. അടുത്തെങ്ങും വീടുകളും ഇല്ല.

കൈക്ക് വയ്യാത്ത സുധിക്ക് ശാമ അത്ര ഇഷ്ടത്തോടെ അല്ലാതെ വാണം അടിച്ചു കൊടുക്കുന്നത് പോലെ ഒരു സീൻ ആഡ് ചെയ്താൽ നന്നായിരിക്കും.
താങ്ക്സ് ബ്രോ ❤❤❤ ഈ കഥയിൽ അങ്ങനെ ഒരു ചാൻസ് കുറവാണ്. അത് വേറെ ഒരു കഥ വരുന്നുണ്ട് അതിൽ നോക്കാം. ദേവാസുരത്തിൽ നോക്കാം
Nice 👍 adutha part epozha?
താങ്ക്സ് ബ്രോ ❤❤❤ ടൈം വേണം. നോക്കാം.
Eth intresting ayi വന്നിട്ടുണ്ട് അപ്പൊ next part ഇടുന്നത് ഇതിന്റെ തന്നെ ആയിക്കോട്ടെ 🫴🏻
താങ്ക്സ് ബ്രോ.. സമയം വേണം
ഹാപ്പി ഓണം
ഞാൻ കൂടുതൽ പേജ് പ്രതിക്ഷിച്ചിരുന്നു.. അടുത്ത പാർട്ട് കൂടുതൽ പേജ് തരണം. പ്ലീസ് ❤️
അവർ തമ്മിൽ കാര്യമായി എന്തെകിലും നടന്നാൽ സന്തോഷം..
ഹാപ്പി ഓണം ❤️❤️
താങ്ക്സ് ബ്രോ, ഒരു വലിയ പാർട്ട് തരണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പാലക്കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അടുത്തത് ഒരു വലിയ പാർട്ട് തരാൻ ശ്രമിക്കാം.. അത് പോലെ ഒറ്റ പാർട്ടിൽ ഉള്ള ഒരു കൊച്ചു ഓണകഥ എഴുതാൻ ശ്രമിച്ചതാണ്. പക്ഷെ അതും നടന്നില്ല.. അടുത്ത് തന്നെ ഏതെങ്കിലും ഒരു കഥ തരാൻ ശ്രമിക്കാം.
ഹാപ്പി ഓണം