ആ ശബ്‍ദം കേട്ട ഭാഗത്തേക്ക് സുധി ഒന്ന് നോക്കി. എവിടെയോ കണ്ടു മറന്ന മുഖം പോലെ തോന്നി സുധിക്ക് ശ്യാമയുടെ അമ്മയെ കണ്ടപ്പോൾ. സുധി ഒന്ന് ചിരിച്ചു.. എന്നിട്ടു പറഞ്ഞു.
“ഇതാണ് സുഖം… അതാണ് ഇവിടെ ഇടുന്നത്.”
“എന്താ മോന്റെ പേര്..?” ശ്യാമയുടെ അമ്മ ചോദിച്ചു.
“സുധി…. സുധീഷ് ചന്ദ്രൻ.. എല്ലാവരും സുധീന്ന് വിളിക്കും ..”
അമ്മ ആ പേര് കേട്ട് ഒന്ന് ഞെട്ടി. സുധിയുടെ മുഖത്തു കുറച്ചു സമയം നോക്കി . പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് തിരിച്ചു പോയി.
“ഇവിടെ ഇരിക്ക്. ഞാൻ മുകളിലെ റൂം വൃത്തിയാക്കിയിട്ട് വരാം. എന്നിട്ട് മുകളിലേക്ക് പോകാം.” ശ്യാമ പറഞ്ഞു.
വീടിന്റെ പുറത്ത് കൂടെ ആയിരുന്നു. മുകളിലക്കുള്ള വഴി. ആരെങ്കിലും വാടകയ്ക്ക് വന്നാൽ കൊടുക്കാൻ ആയി തന്നെ മുൻപ് പണിയിച്ചതാണ് അങ്ങനെ ഒരു റൂം. ഒരു റൂമും ഒരു ഹാളും. റൂമിനോട് ചേർന്ന് അറ്റാച്ചിട് ബാത്രൂം.
ശ്യാമ റൂം വൃത്തിയാക്കി വന്ന ശേഷം സുധിയോട് പറഞ്ഞു.
” ഇനി മുകളിലേക്ക് പോകാം. മുറി വൃത്തി ആക്കിയിട്ടുണ്ട്. ”
“വാടക എത്രയാണെന്ന് പറഞ്ഞില്ലല്ലോ?”
“വാടക കൂടുതൽ ആയാൽ വേറെ എവിടെയെങ്കിലും പോകാൻ ഉണ്ടോ…? ഉണ്ടെങ്കിൽ വാടക നോക്കേണ്ട.. ഒരു വണ്ടി വിളിച്ചു തരാം.”
ശ്യാമ അങ്ങനെ പറഞ്ഞ ഉടനെ സുധി പറഞ്ഞു.
“. ശ്യാമ എന്നെ ഒന്ന് പിടിച്ച് സഹായയിച്ചാൽ എനിക്ക് പോയി കിടക്കാമായിരുന്നു. വല്ലാത്ത ക്ഷീണം ഉണ്ട്.”
ശ്യാമ വേഗം തന്നെ സുധിയെ പിടിച്ചു. സ്റ്റെപ് കയറാൻ സുധി വിഷമിച്ചു. അതിലേറെ ശ്യാമയും. ഇങ്ങനെ ഒന്നും വരുമെന്ന് ശ്യാമ ഒരിക്കലും കരുതിയേ ഇല്ല.

കൈക്ക് വയ്യാത്ത സുധിക്ക് ശാമ അത്ര ഇഷ്ടത്തോടെ അല്ലാതെ വാണം അടിച്ചു കൊടുക്കുന്നത് പോലെ ഒരു സീൻ ആഡ് ചെയ്താൽ നന്നായിരിക്കും.
താങ്ക്സ് ബ്രോ ❤❤❤ ഈ കഥയിൽ അങ്ങനെ ഒരു ചാൻസ് കുറവാണ്. അത് വേറെ ഒരു കഥ വരുന്നുണ്ട് അതിൽ നോക്കാം. ദേവാസുരത്തിൽ നോക്കാം
Nice 👍 adutha part epozha?
താങ്ക്സ് ബ്രോ ❤❤❤ ടൈം വേണം. നോക്കാം.
Eth intresting ayi വന്നിട്ടുണ്ട് അപ്പൊ next part ഇടുന്നത് ഇതിന്റെ തന്നെ ആയിക്കോട്ടെ 🫴🏻
താങ്ക്സ് ബ്രോ.. സമയം വേണം
ഹാപ്പി ഓണം
ഞാൻ കൂടുതൽ പേജ് പ്രതിക്ഷിച്ചിരുന്നു.. അടുത്ത പാർട്ട് കൂടുതൽ പേജ് തരണം. പ്ലീസ് ❤️
അവർ തമ്മിൽ കാര്യമായി എന്തെകിലും നടന്നാൽ സന്തോഷം..
ഹാപ്പി ഓണം ❤️❤️
താങ്ക്സ് ബ്രോ, ഒരു വലിയ പാർട്ട് തരണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പാലക്കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അടുത്തത് ഒരു വലിയ പാർട്ട് തരാൻ ശ്രമിക്കാം.. അത് പോലെ ഒറ്റ പാർട്ടിൽ ഉള്ള ഒരു കൊച്ചു ഓണകഥ എഴുതാൻ ശ്രമിച്ചതാണ്. പക്ഷെ അതും നടന്നില്ല.. അടുത്ത് തന്നെ ഏതെങ്കിലും ഒരു കഥ തരാൻ ശ്രമിക്കാം.
ഹാപ്പി ഓണം