മുകളിൽ റൂമിൽ സുധിയെ കൊണ്ട് പോയി കിടത്തിയ ശേഷം. സുധിയുടെ ബേഗ് അവിടെ വെച്ചു. ശ്യാമ പറഞ്ഞു.
“ഞാൻ ചായ കൊണ്ട് വരാം. അതും കുടിച്ചു കുറച്ചു സമയം ഉറങ്ങിക്കോ. ”
“ശ്യാമേ… എനിക്ക് വേറെ വഴി ഇല്ലാഞ്ഞിട്ടാണ് ശ്യാമയെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. ശ്യാമയ്ക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന് എനിക്ക് അറിയാം.. ”
“സാരമില്ല. ഒന്നോ രണ്ടോ മാസം അല്ലേ.. എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഞാൻ സഹിച്ചോളാം…”
“അപ്പോൾ അത് കഴിഞ്ഞാൽ ഞാൻ ഇവിടുന്ന് പോകണം എന്നാണോ?”
“അങ്ങനെ അല്ല. രണ്ടാഴ്ച കഴിഞ്ഞാൽ കാലിന്റെ കെട്ട് അഴിക്കില്ലേ..? അപ്പോൾ ഒറ്റയ്ക്കു നടക്കാലോ. പിന്നെ ഇവിടുന്ന് പോകണമെങ്കിൽ പോകാം..”
അതും പറഞ്ഞു ശ്യാമ താഴേക്ക് പോയി.
സുധി ഒരു കൈകൊണ്ട് തന്റെ ബേഗ് തുറന്നു നോക്കി. അതിൽ നിന്ന് തന്റെ പേഴ്സ് എടുത്തു നോക്കി. പേഴ്സിൽ കുറച്ചു രൂപ ഉണ്ടായിരുന്നു എന്നല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.
പിന്നെ ഫോൺ എടുത്തു നോക്കി. അത് ഓൺ ചെയ്യാൻ ശ്രമിച്ചു. എന്നാൽ അത് ഓൺ ആയില്ല. ചാർജ് തീർന്നതോ അതോ വീഴ്ചയിൽ കംപ്ലയിന്റ് ആയതോ? അറിയില്ല ഒന്ന് ചാർജ് ചെയ്തു നോക്കാം. പിന്നെ കുറച്ചു ഡ്രെസ്സും ഒരു ഫയലും ആണ് ആ ബേഗിൽ ഉണ്ടായിരുന്നത്. എന്നാൽ ആ ഫയൽ പെട്ടന്ന് നോക്കിയാൽ കാണാത്ത രീതിയിൽ ആണ് ബേഗിൽ സൂക്ഷിച്ചു വെച്ചിരുന്നത്.
സുധിക്ക് ഒന്ന് കുളിക്കണം എന്ന് തോന്നി. പക്ഷെ ഇവിടെ നിന്ന് ഇറങ്ങി നടക്കാൻ കഴിയാതെ എങ്ങനെ കുളിക്കാൻ പോകും. അതിനും ശ്യാമയെ വിളിക്കാൻ പറ്റുമോ..

കൈക്ക് വയ്യാത്ത സുധിക്ക് ശാമ അത്ര ഇഷ്ടത്തോടെ അല്ലാതെ വാണം അടിച്ചു കൊടുക്കുന്നത് പോലെ ഒരു സീൻ ആഡ് ചെയ്താൽ നന്നായിരിക്കും.
താങ്ക്സ് ബ്രോ ❤❤❤ ഈ കഥയിൽ അങ്ങനെ ഒരു ചാൻസ് കുറവാണ്. അത് വേറെ ഒരു കഥ വരുന്നുണ്ട് അതിൽ നോക്കാം. ദേവാസുരത്തിൽ നോക്കാം
Nice 👍 adutha part epozha?
താങ്ക്സ് ബ്രോ ❤❤❤ ടൈം വേണം. നോക്കാം.
Eth intresting ayi വന്നിട്ടുണ്ട് അപ്പൊ next part ഇടുന്നത് ഇതിന്റെ തന്നെ ആയിക്കോട്ടെ 🫴🏻
താങ്ക്സ് ബ്രോ.. സമയം വേണം
ഹാപ്പി ഓണം
ഞാൻ കൂടുതൽ പേജ് പ്രതിക്ഷിച്ചിരുന്നു.. അടുത്ത പാർട്ട് കൂടുതൽ പേജ് തരണം. പ്ലീസ് ❤️
അവർ തമ്മിൽ കാര്യമായി എന്തെകിലും നടന്നാൽ സന്തോഷം..
ഹാപ്പി ഓണം ❤️❤️
താങ്ക്സ് ബ്രോ, ഒരു വലിയ പാർട്ട് തരണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പാലക്കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അടുത്തത് ഒരു വലിയ പാർട്ട് തരാൻ ശ്രമിക്കാം.. അത് പോലെ ഒറ്റ പാർട്ടിൽ ഉള്ള ഒരു കൊച്ചു ഓണകഥ എഴുതാൻ ശ്രമിച്ചതാണ്. പക്ഷെ അതും നടന്നില്ല.. അടുത്ത് തന്നെ ഏതെങ്കിലും ഒരു കഥ തരാൻ ശ്രമിക്കാം.
ഹാപ്പി ഓണം