സുധി ഒരു കൈകൊണ്ട് തന്റെ ഷർട്ടിന്റെ കുടിക്ക് അഴിക്കാൻ നോക്കികൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് ശ്യാമ ചായയുമായി അവിടെ വന്നത്. ശ്യാമ ചായ അവിടെ വെച്ചു സുധിയുടെ ഷർട്ട് മെല്ലെ അഴിച്ചു കൊടുത്തു.
ശ്യാമയ്ക്ക് സുധിയെ നോക്കാൻ ചമ്മൽ തോന്നി. അരയ്ക്ക് മുകളിൽ തന്റെ നഗ്നത കാണിച്ചു നിൽക്കുന്ന ഒരു പുരുഷന്റെ മുന്നിൽ പത്തിരുപത്തിമൂന്ന് വയസ്സ് പ്രായം ഉള്ള താൻ എങ്ങനെ നോക്കും. അതും ഒരാളുടെ ഭാര്യ ആയിരുന്നവൾ.
അത് മനസ്സിൽ ആക്കിയിട്ട് എന്നോണം സുധി ബേഗിൽ നിന്നും ഒരു തോർത്ത് എടുത്തു തന്റെ ദേഹത്ത് ഇട്ടു.
“ഇന്നാ ചായ കുടിക്ക്.” സുധിക്കു ചായ എടുത്തുകൊടുത്ത് ശ്യാമ പറഞ്ഞു.
” ശ്യാമ ഒരു സഹായം ചെയ്യുമോ? ഈ ഫോൺ ഒന്ന് ചാർജ് ചെയ്യാൻ വെക്കാമോ?”
” ഇതിന്റെ ചാർജർ ഉണ്ടോ? ”
” ആ ബാഗിന്റെ സൈഡിലുള്ള കള്ളിയിൽ കാണും.”
ശ്യാമ ബാഗിൽ നിന്ന് ചാർജർ എടുത്ത് അവിടെയുള്ള പ്ലഗ്ഗിൽ കുത്തിവെച്ചു.
” ശ്യാമേ എന്റെ ബൈക്ക് എവിടെയാണുള്ളത് എന്നറിയാമോ ? എന്റെ ഹെൽമെറ്റും. ”
” അറിയില്ല ഞാൻ അന്വേഷിക്കാം..”
ഫോണിൽ ചാർജ് കയറുന്നത് കാണാഞ്ഞപ്പോൾ ശ്യാമ പറഞ്ഞു.
“അതേ!!.. ഈ ഫോണിൽ ചാർജ് കയറുന്നില്ലല്ലോ?”
” ആ അതിനും പണികിട്ടി കാണും .. അത് പിന്നെ ശരിയാക്കാം. ശ്യാമ എനിക്ക് എന്റെ ഹെൽമെറ്റ് എത്രയും പെട്ടെന്ന് കണ്ടുപിടിച്ചു തരണം. എവിടെയായാലും എനിക്കത് വേണം. അല്ലെങ്കിൽ ആരെങ്കിലും അത് അടിച്ചുമാറ്റും.. ”
” അതുപോയാൽ എന്താ പുതിയത് വാങ്ങിയാൽ പോരേ.? അതിലെന്താ ഇത്ര പ്രത്യേകത.”

കൈക്ക് വയ്യാത്ത സുധിക്ക് ശാമ അത്ര ഇഷ്ടത്തോടെ അല്ലാതെ വാണം അടിച്ചു കൊടുക്കുന്നത് പോലെ ഒരു സീൻ ആഡ് ചെയ്താൽ നന്നായിരിക്കും.
താങ്ക്സ് ബ്രോ ❤❤❤ ഈ കഥയിൽ അങ്ങനെ ഒരു ചാൻസ് കുറവാണ്. അത് വേറെ ഒരു കഥ വരുന്നുണ്ട് അതിൽ നോക്കാം. ദേവാസുരത്തിൽ നോക്കാം
Nice 👍 adutha part epozha?
താങ്ക്സ് ബ്രോ ❤❤❤ ടൈം വേണം. നോക്കാം.
Eth intresting ayi വന്നിട്ടുണ്ട് അപ്പൊ next part ഇടുന്നത് ഇതിന്റെ തന്നെ ആയിക്കോട്ടെ 🫴🏻
താങ്ക്സ് ബ്രോ.. സമയം വേണം
ഹാപ്പി ഓണം
ഞാൻ കൂടുതൽ പേജ് പ്രതിക്ഷിച്ചിരുന്നു.. അടുത്ത പാർട്ട് കൂടുതൽ പേജ് തരണം. പ്ലീസ് ❤️
അവർ തമ്മിൽ കാര്യമായി എന്തെകിലും നടന്നാൽ സന്തോഷം..
ഹാപ്പി ഓണം ❤️❤️
താങ്ക്സ് ബ്രോ, ഒരു വലിയ പാർട്ട് തരണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പാലക്കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അടുത്തത് ഒരു വലിയ പാർട്ട് തരാൻ ശ്രമിക്കാം.. അത് പോലെ ഒറ്റ പാർട്ടിൽ ഉള്ള ഒരു കൊച്ചു ഓണകഥ എഴുതാൻ ശ്രമിച്ചതാണ്. പക്ഷെ അതും നടന്നില്ല.. അടുത്ത് തന്നെ ഏതെങ്കിലും ഒരു കഥ തരാൻ ശ്രമിക്കാം.
ഹാപ്പി ഓണം