“വേണം എന്ന് നിർബന്ധം ആണോ..?”
“അങ്ങനെ ഒന്നും ഇല്ല.. അത് പ്രശ്നം ഇല്ല. ഒന്ന് ഉറങ്ങി കിട്ടിയാൽ മതി. പിന്നെ പ്രശ്നം ഇല്ല.”
“ഞാൻ നാളെ വാങ്ങാൻ പറ്റുമോ എന്ന് നോക്കാം.”
“ഏയ്! അത് ഇനി വേണ്ട. ശ്യാമയ്ക്ക് അത് ബുദ്ധിമുട്ട് ആകും….ശ്യാമയ്ക്ക് പാടാൻ അറിയാമോ..?”
“എനിക്കോ..? ഇല്ല അറിയില്ല. എന്തേ അങ്ങനെ ചോദിച്ചത്.?”
” എനിക്ക് ഉറങ്ങാൻ പാട്ട് കേൾക്കണം.. അതൊരു സുഖം ആണ്. അതിരിക്കട്ടെ എന്റെ ഹെൽമെറ്റ് എവിടുന്ന് കിട്ടി. ? ”
“പോലീസ് സ്റ്റേഷനിൽ നിന്ന്. അവിടെ എഴുതി കൊടുക്കേണ്ടി വന്നു. അങ്ങനെയാ കിട്ടിയത്. ബൈക്കും അവിടെ ഉണ്ട്. ”
” മ്.. ശരി. ഇനി അതെപ്പോൾ കിട്ടും..”
“അത് അറിയില്ല. ഒന്നും പറഞ്ഞില്ല. പിന്നെ ഇപ്പോൾ ഏതായാലും ബൈക്ക് ഒടിക്കാൻ കഴിയില്ലല്ലോ? …. ആ വാക്കിങ് സ്റ്റിക്ക് പിടിച്ചു നടക്കാൻ പറ്റുമോ എന്ന് നോക്കിയേ. പറ്റിയാൽ അങ്ങനെയെങ്കിലും നടക്കാലോ.. ”
ശ്യാമ സുധിയെ പിടിച്ചു എഴുനേൽപ്പിച്ചു. സുധി ഇടത് കൈകൊണ്ടു ആ സ്റ്റിക്ക് പിടിച്ചു നടക്കാൻ ശ്രമിച്ചു. കുറച്ചു ബുദ്ധിമുട്ടിയെങ്കിലും നടന്നു നോക്കി. അതിന് ശേഷം പറഞ്ഞു.
“ഇത് ഒരു ആശ്വാസം ആയി. ഇത് പിടിച്ചു ഈ അകത്തു കൂടെ ചെറുതായി ഇനി നടക്കാലോ.. ശ്യാമയ്ക്ക് ആ ഒരു പണി കുറഞ്ഞു അല്ലേ.?”
“ഏയ് !! അതുകൊണ്ടല്ല.. ചെറുതായെങ്കിലും നടക്കാൻ സാധിച്ചാൽ നല്ലതല്ലേ എന്നെ കരുതിയുള്ളൂ. ശരി ഞാൻ പോയി ഭക്ഷണം കൊണ്ട് വരാം അതും കഴിച്ചു ഉറങ്ങിക്കോ..”

കൈക്ക് വയ്യാത്ത സുധിക്ക് ശാമ അത്ര ഇഷ്ടത്തോടെ അല്ലാതെ വാണം അടിച്ചു കൊടുക്കുന്നത് പോലെ ഒരു സീൻ ആഡ് ചെയ്താൽ നന്നായിരിക്കും.
താങ്ക്സ് ബ്രോ ❤❤❤ ഈ കഥയിൽ അങ്ങനെ ഒരു ചാൻസ് കുറവാണ്. അത് വേറെ ഒരു കഥ വരുന്നുണ്ട് അതിൽ നോക്കാം. ദേവാസുരത്തിൽ നോക്കാം
Nice 👍 adutha part epozha?
താങ്ക്സ് ബ്രോ ❤❤❤ ടൈം വേണം. നോക്കാം.
Eth intresting ayi വന്നിട്ടുണ്ട് അപ്പൊ next part ഇടുന്നത് ഇതിന്റെ തന്നെ ആയിക്കോട്ടെ 🫴🏻
താങ്ക്സ് ബ്രോ.. സമയം വേണം
ഹാപ്പി ഓണം
ഞാൻ കൂടുതൽ പേജ് പ്രതിക്ഷിച്ചിരുന്നു.. അടുത്ത പാർട്ട് കൂടുതൽ പേജ് തരണം. പ്ലീസ് ❤️
അവർ തമ്മിൽ കാര്യമായി എന്തെകിലും നടന്നാൽ സന്തോഷം..
ഹാപ്പി ഓണം ❤️❤️
താങ്ക്സ് ബ്രോ, ഒരു വലിയ പാർട്ട് തരണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പാലക്കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അടുത്തത് ഒരു വലിയ പാർട്ട് തരാൻ ശ്രമിക്കാം.. അത് പോലെ ഒറ്റ പാർട്ടിൽ ഉള്ള ഒരു കൊച്ചു ഓണകഥ എഴുതാൻ ശ്രമിച്ചതാണ്. പക്ഷെ അതും നടന്നില്ല.. അടുത്ത് തന്നെ ഏതെങ്കിലും ഒരു കഥ തരാൻ ശ്രമിക്കാം.
ഹാപ്പി ഓണം