അയാളുടെ ഡിസ്ചാർജ് ആയിട്ടുണ്ടാകുമോ..? പണം ഇല്ലന്നെല്ലേ അയാൾ പറഞ്ഞത്. താൻ കാരണം ഉണ്ടായ അപകടം അല്ലേ? അപ്പോൾ അയാളെ സഹായിക്കേണ്ടത് താൻ അല്ലേ. ശ്യാമ ഹോസ്പിറ്റലിൽ പോയി. സുധി അവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു. എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു സുധി.
“എന്താണ് .. വലിയ ആലോചനയിൽ ആണല്ലോ? എന്ത് പറ്റി?” സുധിയെ കണ്ട ഉടനെ ശ്യാമ ചോദിച്ചു.
“ഏയ്! ഒന്നുമില്ല. ഇറങ്ങി ഓടാൻ പറ്റിയിരുന്നെങ്കിൽ . എന്ന് ആലോചിച്ചതാ. ഇതിപ്പോൾ ഒരാളുടെ സഹായം ഇല്ലാതെ ഇവിടുന്ന് നടക്കാൻ പോലും പറ്റില്ല എന്ന അവസ്ഥയിൽ ആയിപോയി…”
“എന്ത് പറ്റി..? ഇറങ്ങി ഓടാൻ മാത്രം എന്തുണ്ടായി..? ശ്യാമ ചോദിച്ചു.
“ഇത് കണ്ടില്ലേ… ബില്ല് കിട്ടി. ഇത് എങ്ങനെ അടക്കും ? കൈയിൽ ആകെ ഉള്ളത് ആ ബൈക്ക് മാത്രം ആയിരുന്നു. . ഇനി അത് ശരിയാക്കി ഇറക്കണമെങ്കിൽ പോലും ഒരുപാട് പണം വേണം. ബാക്കി ഉള്ളതെല്ലാം വിറ്റ് പെറുക്കി കൊടുത്തിട്ടാ ഇവിടെ അടുത്തുള്ള ഒരു സ്കൂളിൽ ജോലി ശരിയാക്കിയത്. ഒരു വി പി സ്കൂളിൽ . അതിൽ ജോയിൻ ചെയ്യാൻ പോയപ്പോൾ ആണ് ആ പെണ്ണുംബിള്ള കാരണം ഇങ്ങനെ ആയത്.”
“വി പി സ്കൂളോ? അങ്ങനെ ഒരു സ്കൂൾ ഉണ്ടോ?”
“ആ വലിയ പറമ്പ് എന്നാ മുഴുവൻ പേര്. അവിടെ ക്ലർക്ക് പോസ്റ്റ്. എന്റെ ഒരു സുഹൃത്ത് വഴി ശരിയാക്കിയതാ. വലിയൊരു തുകയാണ് അവർക്ക് കൊടുക്കേണ്ടി വന്നത്. ഈ അവസ്ഥയിൽ എങ്ങനെ ഞാൻ ജോലിക്ക് പോകും. മൂന്ന് മാസം പൂർണ്ണ റസ്റ്റ് വേണം എന്നാ ഡോക്ടർ പറഞ്ഞത്. ഇപ്പോൾ താമസിക്കാൻ ഉള്ള കിടപ്പാടവും പോയി. ജോലിയും പോകും പെരുവഴിയിലും ആകും .”

കൈക്ക് വയ്യാത്ത സുധിക്ക് ശാമ അത്ര ഇഷ്ടത്തോടെ അല്ലാതെ വാണം അടിച്ചു കൊടുക്കുന്നത് പോലെ ഒരു സീൻ ആഡ് ചെയ്താൽ നന്നായിരിക്കും.
താങ്ക്സ് ബ്രോ ❤❤❤ ഈ കഥയിൽ അങ്ങനെ ഒരു ചാൻസ് കുറവാണ്. അത് വേറെ ഒരു കഥ വരുന്നുണ്ട് അതിൽ നോക്കാം. ദേവാസുരത്തിൽ നോക്കാം
Nice 👍 adutha part epozha?
താങ്ക്സ് ബ്രോ ❤❤❤ ടൈം വേണം. നോക്കാം.
Eth intresting ayi വന്നിട്ടുണ്ട് അപ്പൊ next part ഇടുന്നത് ഇതിന്റെ തന്നെ ആയിക്കോട്ടെ 🫴🏻
താങ്ക്സ് ബ്രോ.. സമയം വേണം
ഹാപ്പി ഓണം
ഞാൻ കൂടുതൽ പേജ് പ്രതിക്ഷിച്ചിരുന്നു.. അടുത്ത പാർട്ട് കൂടുതൽ പേജ് തരണം. പ്ലീസ് ❤️
അവർ തമ്മിൽ കാര്യമായി എന്തെകിലും നടന്നാൽ സന്തോഷം..
ഹാപ്പി ഓണം ❤️❤️
താങ്ക്സ് ബ്രോ, ഒരു വലിയ പാർട്ട് തരണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പാലക്കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അടുത്തത് ഒരു വലിയ പാർട്ട് തരാൻ ശ്രമിക്കാം.. അത് പോലെ ഒറ്റ പാർട്ടിൽ ഉള്ള ഒരു കൊച്ചു ഓണകഥ എഴുതാൻ ശ്രമിച്ചതാണ്. പക്ഷെ അതും നടന്നില്ല.. അടുത്ത് തന്നെ ഏതെങ്കിലും ഒരു കഥ തരാൻ ശ്രമിക്കാം.
ഹാപ്പി ഓണം