” ചിലപ്പോൾ അങ്ങനെയുമായിരിക്കും. എന്നാലും ആ മുഖം.. എനിക്ക് നല്ല പരിചയം തോന്നുന്നുണ്ട്. അയാൾ എപ്പോഴാ ഇവിടുന്ന് പോകുക. ”
” അത് അമ്മേ.. അയാൾ മുകളിലെ മുറി വാടകയ്ക്ക് തരുമോ എന്ന് ചോദിച്ചു. തരാം എന്ന് ഞാൻ പറഞ്ഞു പോയി. ഒരുപക്ഷേ സ്കൂളിലെ ജോലി എനിക്ക് നഷ്ടമാകും. അപ്പോൾ ഒരു വരുമാനവും ആകുമല്ലോ. അതാ ഞാൻ സമ്മതിച്ചത്. അമ്മയ്ക്ക് ഇഷ്ടമല്ലെന്നുണ്ടോ? ”
” അതെന്താ സ്കൂളിലെ ജോലി പോകാൻ..? ”
” അറിയില്ല. എനിക്ക് പകരം പുതിയ ആരെയോ എടുക്കുന്നുണ്ടെന്ന് സുന്ദരൻ സാർ പറഞ്ഞു.. ”
” എന്നാൽ നിനക്ക് ആ മുതലാളിമാരെ കണ്ട് ഒന്നു പറഞ്ഞു നോക്കിക്കൂടെ.? ”
” അത് വേണ്ടമ്മേ.. നമുക്ക് വേറെ ജോലി നോക്കാം.. പുതിയ ആൾ വരും വരെ ആ ജോലിക്ക് തന്നെ പോകാം. അപ്പോഴേക്കും വേറെ ജോലി നോക്കാം. ”
” ഈ നാട്ടിൽ വേറെ എന്ത് ജോലി കിട്ടാൻ ആണ്.. മോളെ ? ”
” അതൊക്കെ എന്തെങ്കിലും കിട്ടും.. അമ്മ മരുന്നു കഴിച്ച് കിടന്നു ഉറങ്ങിക്കോ… എനിക്ക് അടുക്കളയിൽ കുറച്ചു ജോലിയുണ്ട്. അത് വേഗം തീർത്തു ഞാൻ വരാം. ”
അതും പറഞ്ഞു ശ്യാമ അടുക്കളയിലേക്ക് പോയി. ഭക്ഷണം കഴിച്ച് പാത്രങ്ങളെല്ലാം കഴുകി വെച്ച്. അമ്മയുടെ അടുത്തേക്ക് പോയി. അന്ന് അവൾ അമ്മയുടെ അടുത്ത് കിടന്നു.
ശ്യാമ പിറ്റേന്ന് രാവിലെ എഴുന്നേറ്റ്. ചായയും കടിയും ഉണ്ടാക്കി അതും എടുത്ത് മുകളിലേക്ക് പോയി.. സുധി അപ്പോഴേക്കും എഴുന്നേറ്റ് ഫ്രഷായി കട്ടിലിൽ ചാരി ഇരിക്കുകയായിരുന്നു.

കൈക്ക് വയ്യാത്ത സുധിക്ക് ശാമ അത്ര ഇഷ്ടത്തോടെ അല്ലാതെ വാണം അടിച്ചു കൊടുക്കുന്നത് പോലെ ഒരു സീൻ ആഡ് ചെയ്താൽ നന്നായിരിക്കും.
താങ്ക്സ് ബ്രോ ❤❤❤ ഈ കഥയിൽ അങ്ങനെ ഒരു ചാൻസ് കുറവാണ്. അത് വേറെ ഒരു കഥ വരുന്നുണ്ട് അതിൽ നോക്കാം. ദേവാസുരത്തിൽ നോക്കാം
Nice 👍 adutha part epozha?
താങ്ക്സ് ബ്രോ ❤❤❤ ടൈം വേണം. നോക്കാം.
Eth intresting ayi വന്നിട്ടുണ്ട് അപ്പൊ next part ഇടുന്നത് ഇതിന്റെ തന്നെ ആയിക്കോട്ടെ 🫴🏻
താങ്ക്സ് ബ്രോ.. സമയം വേണം
ഹാപ്പി ഓണം
ഞാൻ കൂടുതൽ പേജ് പ്രതിക്ഷിച്ചിരുന്നു.. അടുത്ത പാർട്ട് കൂടുതൽ പേജ് തരണം. പ്ലീസ് ❤️
അവർ തമ്മിൽ കാര്യമായി എന്തെകിലും നടന്നാൽ സന്തോഷം..
ഹാപ്പി ഓണം ❤️❤️
താങ്ക്സ് ബ്രോ, ഒരു വലിയ പാർട്ട് തരണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പാലക്കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അടുത്തത് ഒരു വലിയ പാർട്ട് തരാൻ ശ്രമിക്കാം.. അത് പോലെ ഒറ്റ പാർട്ടിൽ ഉള്ള ഒരു കൊച്ചു ഓണകഥ എഴുതാൻ ശ്രമിച്ചതാണ്. പക്ഷെ അതും നടന്നില്ല.. അടുത്ത് തന്നെ ഏതെങ്കിലും ഒരു കഥ തരാൻ ശ്രമിക്കാം.
ഹാപ്പി ഓണം