” ഗുഡ് മോർണിംഗ് ശ്യാമേ.. ഇന്നലെ എന്നോട് ദേഷ്യം തോന്നിയല്ലേ..? ശ്യാമ എനിക്കൊരു വണ്ടി വിളിച്ചു തരാമോ ഞാൻ ഇവിടുന്നു പോയി കൊള്ളാം.. ഞാൻ ശ്യാമയ്ക്കൊരു ബുദ്ധിമുട്ടാക്കുന്നില്ല. ”
” ഏയ്!! എനിക്കൊരു ബുദ്ധിമുട്ടുമില്ല. ആ സമയം ഞാൻ വേറെ എന്തൊക്കെയോ ചിന്തിച്ചു പോയി. അതാ ഞാൻ ഒന്നും മിണ്ടാതെ താഴേക്ക് പോയത്.”
” എന്താണ് ഇങ്ങനെ ചിന്തിക്കാൻ..? ഞാൻ തെറ്റായി എന്തെങ്കിലും..? ”
” ഏയ് ഒന്നുമില്ല. ഞാൻ എന്റെ ഭർത്താവിനെ കുറിച്ച് ചിന്തിച്ചതാ. അപ്പോൾ എനിക്ക് സങ്കടം വന്നു. ”
” ശ്യാമയുടെ വിവാഹം കഴിഞ്ഞതാണോ..? എന്നിട്ട് അതിനെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ.? എന്നിട്ട് ആൾ എവിടെ? ”
” ആൾ ഇപ്പോഴില്ല. മൂന്ന് കൊല്ലം മുൻപ് പോയി.”
” എവിടെ പോയി…? ശ്യാമയെ ഉപേക്ഷിച്ചു പോയതാണോ.?”
” എന്നെ മാത്രം ഉപേക്ഷിച്ചില്ല . ഞങ്ങളെ എല്ലാവരെയും ഉപേക്ഷിച്ചു. ഈ ലോകത്ത് നിന്നേ പോയി. പനി ആയിരുന്നു…?”
“ആണോ..? ഞാൻ അറിഞ്ഞില്ല.. സോറി.” .
“ഏയ്! എന്തിനാ എന്നോട് സോറി പറയുന്നത്..?”
“എന്തായിരുന്നു.. ഭർത്താവിന്റെ പേര്..? ”
ശ്യാമ കുറച്ചു സമയം മിണ്ടാതെ നിന്ന ശേഷം.. പറഞ്ഞു.
“സുധി’…..സുധീന്ദ്രൻ..”
സുധി ശ്യാമയെ നോക്കി.. വിശ്വാസം വരാത്ത പോലെ.
“അപ്പോൾ ആ അമ്മ..?”
“അത് എന്റെ അമ്മ തന്നെയാ.”
“അപ്പോൾ ശ്യാമയുടെ അച്ഛൻ.? ”
“അച്ഛൻ വർഷങ്ങൾക്ക് മുൻപേ പോയി. അതോടെ അമ്മയും തകർന്നു.”

കൈക്ക് വയ്യാത്ത സുധിക്ക് ശാമ അത്ര ഇഷ്ടത്തോടെ അല്ലാതെ വാണം അടിച്ചു കൊടുക്കുന്നത് പോലെ ഒരു സീൻ ആഡ് ചെയ്താൽ നന്നായിരിക്കും.
താങ്ക്സ് ബ്രോ ❤❤❤ ഈ കഥയിൽ അങ്ങനെ ഒരു ചാൻസ് കുറവാണ്. അത് വേറെ ഒരു കഥ വരുന്നുണ്ട് അതിൽ നോക്കാം. ദേവാസുരത്തിൽ നോക്കാം
Nice 👍 adutha part epozha?
താങ്ക്സ് ബ്രോ ❤❤❤ ടൈം വേണം. നോക്കാം.
Eth intresting ayi വന്നിട്ടുണ്ട് അപ്പൊ next part ഇടുന്നത് ഇതിന്റെ തന്നെ ആയിക്കോട്ടെ 🫴🏻
താങ്ക്സ് ബ്രോ.. സമയം വേണം
ഹാപ്പി ഓണം
ഞാൻ കൂടുതൽ പേജ് പ്രതിക്ഷിച്ചിരുന്നു.. അടുത്ത പാർട്ട് കൂടുതൽ പേജ് തരണം. പ്ലീസ് ❤️
അവർ തമ്മിൽ കാര്യമായി എന്തെകിലും നടന്നാൽ സന്തോഷം..
ഹാപ്പി ഓണം ❤️❤️
താങ്ക്സ് ബ്രോ, ഒരു വലിയ പാർട്ട് തരണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പാലക്കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അടുത്തത് ഒരു വലിയ പാർട്ട് തരാൻ ശ്രമിക്കാം.. അത് പോലെ ഒറ്റ പാർട്ടിൽ ഉള്ള ഒരു കൊച്ചു ഓണകഥ എഴുതാൻ ശ്രമിച്ചതാണ്. പക്ഷെ അതും നടന്നില്ല.. അടുത്ത് തന്നെ ഏതെങ്കിലും ഒരു കഥ തരാൻ ശ്രമിക്കാം.
ഹാപ്പി ഓണം