“അപ്പോൾ നിങ്ങളുടെയോ ഭർത്താവിന്റെയോ ബന്ധുക്കൾ..?”
“അങ്ങനെ പറയാൻ ആയി ആരും ഇല്ല. അച്ഛനും അമ്മയും സ്വന്തം നാട് ഉപേക്ഷിച്ചു ഇവിടെ വന്നതാ.. അമ്മ വലിയ ഏതോ തറവാട്ടിലെ ആണെന്ന് പറഞ്ഞ കേട്ടിട്ടുണ്ട്.. പിന്നെ അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരാണെന്നു ഒന്നും അറിയില്ല. സുധിയേട്ടൻ ഒരു അനാഥൻ ആയിരുന്നു.”
“ഇത്രയേറെ സങ്കടം ഉള്ള ആളാണ് ശ്യാമ എന്ന് എനിക്ക് തോന്നിയില്ല.”
“പോട്ടെ .
എനിക്ക് ജോലിക്ക് പോകാൻ സമയം ആയി. ഉച്ചയ്ക്ക് ഞാൻ വരും എന്നിട്ട് ഭക്ഷണം എടുത്തു തരാം..”
“ശ്യാമയ്ക്ക് എവിടെയാ ജോലി..?”
“അതോ.? അത് നേരത്തെ ഒരു പേര് പറഞ്ഞില്ലേ വി പി സ്കൂൾ എന്ന്.. അവിടെയാ.. ”
“ഏ…!!!!? അവിടെയോ..? വലിയ പറമ്പൻമാരുടെ..? ”
“ആ അത് തന്നെ.. ”
“അവിടെ ടീച്ചർ ആണോ..? എന്നിട്ട് പറഞ്ഞില്ലല്ലോ..?”
“ടീച്ചർ അല്ല.. ക്ലാർക്ക് ആണ്..”
“ഏ… ശരിക്കും. ”
“അതെ. എനിക്ക് പകരം ആണ്..”
കുറച്ചു സമയം രണ്ടാളും ഒന്നും മിണ്ടിയില്ല.
“ശരി . ഞാൻ ഇപ്പോൾ പോകട്ടെ..പിന്നെ കാണാം.”
ശ്യാമ അവിടെ നിന്നും ഇറങ്ങി. സുധി അവൾ പോകുന്നത് നോക്കി നിന്നു.
പിന്നെ ഇന്നലെ വാങ്ങിയ ഫോൺ എടുത്തു ഒരു നമ്പറിലേക്ക് വിളിച്ചു.
“ഹലോ സുന്ദരൻ സാറേ.. ഇത് ഞാൻ ആണ് സുധി.”
തുടരും..
ബൈ
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
ഒരു വലിയ പാർട്ട് തന്നെ എഴുതണം എന്ന് കരുതിയതാ.. എന്നാൽ ജീവിതത്തിലെ പ്രശ്നങ്ങളും.. അതിനിടയിൽ എന്റെ ആദ്യ കഥ ആയ ‘കർമ്മഫലം ‘ ഒരു പാർട്ടായി എഡിറ്റ് ചെയ്തു എഴുതിയതും കൂടെ മറ്റു കഥകളും.. എല്ലാം കൂടെ ആയപ്പോൾ സമയം തികഞ്ഞില്ല. പിന്നെ ഈ കഥയുടെ റൂട്ട് തന്നെ എന്റെ കൈയിൽ നിന്നും പോയി. എല്ലാം കൂടെ ഇങ്ങനെ ആയി.

കൈക്ക് വയ്യാത്ത സുധിക്ക് ശാമ അത്ര ഇഷ്ടത്തോടെ അല്ലാതെ വാണം അടിച്ചു കൊടുക്കുന്നത് പോലെ ഒരു സീൻ ആഡ് ചെയ്താൽ നന്നായിരിക്കും.
താങ്ക്സ് ബ്രോ ❤❤❤ ഈ കഥയിൽ അങ്ങനെ ഒരു ചാൻസ് കുറവാണ്. അത് വേറെ ഒരു കഥ വരുന്നുണ്ട് അതിൽ നോക്കാം. ദേവാസുരത്തിൽ നോക്കാം
Nice 👍 adutha part epozha?
താങ്ക്സ് ബ്രോ ❤❤❤ ടൈം വേണം. നോക്കാം.
Eth intresting ayi വന്നിട്ടുണ്ട് അപ്പൊ next part ഇടുന്നത് ഇതിന്റെ തന്നെ ആയിക്കോട്ടെ 🫴🏻
താങ്ക്സ് ബ്രോ.. സമയം വേണം
ഹാപ്പി ഓണം
ഞാൻ കൂടുതൽ പേജ് പ്രതിക്ഷിച്ചിരുന്നു.. അടുത്ത പാർട്ട് കൂടുതൽ പേജ് തരണം. പ്ലീസ് ❤️
അവർ തമ്മിൽ കാര്യമായി എന്തെകിലും നടന്നാൽ സന്തോഷം..
ഹാപ്പി ഓണം ❤️❤️
താങ്ക്സ് ബ്രോ, ഒരു വലിയ പാർട്ട് തരണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പാലക്കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അടുത്തത് ഒരു വലിയ പാർട്ട് തരാൻ ശ്രമിക്കാം.. അത് പോലെ ഒറ്റ പാർട്ടിൽ ഉള്ള ഒരു കൊച്ചു ഓണകഥ എഴുതാൻ ശ്രമിച്ചതാണ്. പക്ഷെ അതും നടന്നില്ല.. അടുത്ത് തന്നെ ഏതെങ്കിലും ഒരു കഥ തരാൻ ശ്രമിക്കാം.
ഹാപ്പി ഓണം