സുധി പറയുന്നത് കേട്ട് ശ്യാമയുടെ തല കറങ്ങി. ബോധം പോയി വീണില്ല എന്നേ ഉള്ളൂ.. അപ്പോൾ തനിക്കു പകരം വരേണ്ടിയിരുന്ന ആൾ ആണ് ഇവിടെ ഇങ്ങനെ കിടക്കുന്നത്. ശ്യാമ ചോദിച്ചു.
“ഇനി എന്താ പരിപാടി. എന്ത് ചെയ്യാൻ ആണ് പോകുന്നത്.?”
“എന്ത് ചെയ്യാൻ. കരൾ മുറിച്ചു വിറ്റിട്ടായാലും ഇവിടെ നിന്നും ഇറങ്ങണം. എന്നിട്ട് എന്റെ ബൈക്ക് ശരിയാക്കണം. പിന്നെ എങ്ങനെ എങ്കിലും സ്കൂളിൽ പോയി ജോയിൻ ചെയ്യണം. അതിനെല്ലാം അപ്പുറം ആ പെണ്ണിനെ കണ്ട് പിടിക്കണം. എന്നിട്ട് ഇതിനെല്ലാം അവളെ കൊണ്ട് കണക്ക് പറയിക്കണം.”
ശ്യാമ വീണ്ടും ഞെട്ടി. എങ്കിലും ധൈര്യം സംഭരിച്ചു ചോദിച്ചു.
“അതിന് ആ പെണ്ണിനെ സുധി കണ്ടിട്ടുണ്ടോ? അവളെ സുധി എങ്ങനെ തിരിച്ചറിയും. ”
“അത് നിസ്സാരം ആണ്. അതിനുള്ള വഴി എനിക്കറിയാം . അതവിടെ നിൽക്കട്ടെ. ചിലപ്പോൾ അവൾ തന്നെ ആയിരിക്കും. ഇവിടെ വന്നു ഒപ്പ് ഇട്ടു കൊടുത്തത്. അവളുടെ അഡ്ഡ്രസ്സും ഫോൺ നമ്പറും ഇവിടുന്ന് കിട്ടും. അത് വെച്ച് ഞാൻ അവളെ കണ്ടെത്തും. അല്ലാതെയും വഴിയുണ്ട്. ”
” ശരി…. തല്ക്കാലം കരൾ ഒന്നും മുറിച്ചു വിൽക്കേണ്ട. എന്തെങ്കിലും വഴിയുണ്ടോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ. ആ ബില്ല് ഇങ്ങ് താ.. .”
“ഏയ്.. അതൊന്നും വേണ്ട. എനിക്ക് വേണ്ടി ഇവിടെ ഒപ്പ് ഇട്ടുകൊടുത്ത ഞാൻ അറിയാത്ത ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഭാര്യ വരും ഈ ബില്ല് അടക്കാൻ. ഇപ്പോൾ എനിക്ക് ആവശ്യം താമസിക്കാൻ ഒരു സ്ഥലം ആണ്. ശ്യാമയ്ക്ക് എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ? എനിക്ക് ഒരു വീട് വാടകയ്ക്ക് ശരിയാക്കി തരാമോ. ഇവിടെ ഇപ്പോൾ എനിക്ക് വേറെ ആരേയും അറിയില്ല.”

കൈക്ക് വയ്യാത്ത സുധിക്ക് ശാമ അത്ര ഇഷ്ടത്തോടെ അല്ലാതെ വാണം അടിച്ചു കൊടുക്കുന്നത് പോലെ ഒരു സീൻ ആഡ് ചെയ്താൽ നന്നായിരിക്കും.
താങ്ക്സ് ബ്രോ ❤❤❤ ഈ കഥയിൽ അങ്ങനെ ഒരു ചാൻസ് കുറവാണ്. അത് വേറെ ഒരു കഥ വരുന്നുണ്ട് അതിൽ നോക്കാം. ദേവാസുരത്തിൽ നോക്കാം
Nice 👍 adutha part epozha?
താങ്ക്സ് ബ്രോ ❤❤❤ ടൈം വേണം. നോക്കാം.
Eth intresting ayi വന്നിട്ടുണ്ട് അപ്പൊ next part ഇടുന്നത് ഇതിന്റെ തന്നെ ആയിക്കോട്ടെ 🫴🏻
താങ്ക്സ് ബ്രോ.. സമയം വേണം
ഹാപ്പി ഓണം
ഞാൻ കൂടുതൽ പേജ് പ്രതിക്ഷിച്ചിരുന്നു.. അടുത്ത പാർട്ട് കൂടുതൽ പേജ് തരണം. പ്ലീസ് ❤️
അവർ തമ്മിൽ കാര്യമായി എന്തെകിലും നടന്നാൽ സന്തോഷം..
ഹാപ്പി ഓണം ❤️❤️
താങ്ക്സ് ബ്രോ, ഒരു വലിയ പാർട്ട് തരണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പാലക്കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അടുത്തത് ഒരു വലിയ പാർട്ട് തരാൻ ശ്രമിക്കാം.. അത് പോലെ ഒറ്റ പാർട്ടിൽ ഉള്ള ഒരു കൊച്ചു ഓണകഥ എഴുതാൻ ശ്രമിച്ചതാണ്. പക്ഷെ അതും നടന്നില്ല.. അടുത്ത് തന്നെ ഏതെങ്കിലും ഒരു കഥ തരാൻ ശ്രമിക്കാം.
ഹാപ്പി ഓണം