“അതെന്തിനാ ഒരു മാസത്തെ സമയം.?”
“അത് ജോലിക്ക് കയറി കഴിഞ്ഞാൽ ഒരുമാസം വേണ്ടേ ശമ്പളം കിട്ടാൻ? അതിനാണ്. അതിന് മുൻപ് എന്തെങ്കിലും വഴിയുണ്ടെങ്കിൽ നോക്കാം.”
“ഈ അവസ്ഥയിൽ ജോലിക്ക് പോകാൻ പറ്റുമോ..?”
“ജോലിക്ക് പോകുന്നത് പോയിട്ട് .. നേരാം വണ്ണം ഭക്ഷണം കഴിക്കാൻ കൂടെ പറ്റില്ല. കണ്ടില്ലേ എന്റെ കൈ.? അല്ല!!! എവിടെയാ വീട്.. ഇവിടെ അടുത്താണോ?”
“അല്ല. ഇവിടുന്ന് കുറച്ചു പോകണം ”
“ആരുടെ വീടാണ്…? വലിയ വാടക ആകുമോ?”
“വാടക ഒക്കെ നോക്കിയിട്ട് പറയാം. എന്തായാലും കൂടുതൽ ഒന്നും വാങ്ങില്ല. അതോർത്ത് പേടിക്കേണ്ട.”
“ശ്യാമയുടെ വീടിന്റെ അടുത്താണോ? എങ്കിൽ ശ്യാമയെ എന്നും കാണുകയും കുറച്ചു സമയം ഇതുപോലെ സംസാരിക്കുകയും ചെയ്യാമല്ലോ. അത് ഇപ്പോൾ ഒരു ആശ്വാസമാണ് ”
ശ്യാമയ്ക്ക് അത് കേട്ടപ്പോൾ എന്തോപോലെ തോന്നിയെങ്കിലും അതൊന്നും പുറത്തു കാണിച്ചില്ല.
“വീട് . എന്റെ വീട് തന്നെയാണ്. എന്റെ വീടിന്റെ മുകളിൽ ഒരു റൂം ഉണ്ട് .. കുളുമുറിയും കക്കൂസും എല്ലാം മുകളിൽ തന്നെയുണ്ട്. ഞാൻ അമ്മയോട് കൂടെ ഒന്ന് സംസാരിച്ചു നോക്കട്ടെ..?”
“എന്നാൽ പിന്നെ അതു മതി. വേറെ ഒന്നും നോക്കാൻ ഇല്ല. പക്ഷെ ഈ കാലും കൊണ്ട് മുകളിൽ കയറുന്ന കാര്യം ആണ് കഷ്ട്ടം . എന്നാലും സാരമില്ല. ഇതാകുമ്പോൾ ഭക്ഷണകാര്യവും ശ്യാമയോട് തന്നെ പറയാമല്ലോ. അതിന് വേറെ പണവും തരാം. അല്ലാതെ ഈ അവസ്ഥയിൽ ഉണ്ടാക്കി കഴിക്കാൻ ഒന്നും പറ്റില്ലല്ലോ..? ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് താഴെ വേറെ മുറികൾ ഒന്നും ഇല്ലേ..?. താഴെ മുറിയുണ്ടെങ്കിൽ മുകളിലേക്ക് കയറേണ്ട കാര്യം ഇല്ലല്ലോ?”

കൈക്ക് വയ്യാത്ത സുധിക്ക് ശാമ അത്ര ഇഷ്ടത്തോടെ അല്ലാതെ വാണം അടിച്ചു കൊടുക്കുന്നത് പോലെ ഒരു സീൻ ആഡ് ചെയ്താൽ നന്നായിരിക്കും.
താങ്ക്സ് ബ്രോ ❤❤❤ ഈ കഥയിൽ അങ്ങനെ ഒരു ചാൻസ് കുറവാണ്. അത് വേറെ ഒരു കഥ വരുന്നുണ്ട് അതിൽ നോക്കാം. ദേവാസുരത്തിൽ നോക്കാം
Nice 👍 adutha part epozha?
താങ്ക്സ് ബ്രോ ❤❤❤ ടൈം വേണം. നോക്കാം.
Eth intresting ayi വന്നിട്ടുണ്ട് അപ്പൊ next part ഇടുന്നത് ഇതിന്റെ തന്നെ ആയിക്കോട്ടെ 🫴🏻
താങ്ക്സ് ബ്രോ.. സമയം വേണം
ഹാപ്പി ഓണം
ഞാൻ കൂടുതൽ പേജ് പ്രതിക്ഷിച്ചിരുന്നു.. അടുത്ത പാർട്ട് കൂടുതൽ പേജ് തരണം. പ്ലീസ് ❤️
അവർ തമ്മിൽ കാര്യമായി എന്തെകിലും നടന്നാൽ സന്തോഷം..
ഹാപ്പി ഓണം ❤️❤️
താങ്ക്സ് ബ്രോ, ഒരു വലിയ പാർട്ട് തരണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പാലക്കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അടുത്തത് ഒരു വലിയ പാർട്ട് തരാൻ ശ്രമിക്കാം.. അത് പോലെ ഒറ്റ പാർട്ടിൽ ഉള്ള ഒരു കൊച്ചു ഓണകഥ എഴുതാൻ ശ്രമിച്ചതാണ്. പക്ഷെ അതും നടന്നില്ല.. അടുത്ത് തന്നെ ഏതെങ്കിലും ഒരു കഥ തരാൻ ശ്രമിക്കാം.
ഹാപ്പി ഓണം