“താഴെ മുറിയുണ്ട്. പക്ഷെ ബാത്‌റൂമിൽ പോകണമെങ്കിൽ മുകളിൽ തന്നെ പോകേണ്ടി വരും. അല്ലെങ്കിൽ പുറത്ത് പോകേണ്ടി വരും. ”
” അതെന്താ അങ്ങനെ .. താഴെ ബാത്റൂം ഒന്നുമില്ലേ.? ”
” താഴെ ബാത്റൂം ഉണ്ട്. പക്ഷേ അത് അകത്താണ്. . അകത്തുള്ള മുറിയിൽ ഞാനും അമ്മയും കിടക്കുന്നുണ്ട്. പിന്നെയുള്ള ഒരു മുറി അത് പുറത്താണ്. ഓഫീസ് മുറിപോലെ ഉള്ളത്. അതിൽ ബാത്റൂം ഇല്ല. ”
“എന്നാ വേണ്ട മുകളിലുള്ള മുറി തന്നെ മതി. ”
“ശരി ഏതായാലും ബില്ല് താ. തല്ക്കാലം ഞാൻ തന്നെ അത് അടക്കാം. പണം പിന്നീട് തിരിച്ചു തന്നാൽ മതി.”
“ഞാൻ കാരണം ശ്യാമയ്ക്ക് ഒരുപാട് ബുദ്ധിമുട്ട് ആയല്ലേ?” സുധി ബില്ല് ശ്യാമയ്ക്ക് കൊടുത്തുകൊണ്ട് ചോദിച്ചു..
“ഏയ്! അത് സാരമില്ല. ഏതായാലും ഞാൻ ബില്ല് അടച്ചിട്ടു വരാം. അത് കഴിഞ്ഞു ഒരു ഓട്ടോ വിളിച്ചിട്ട് വീട്ടിലേക്കു പോകാം. അമ്മ സമ്മതിച്ചാൽ അവിടെ കഴിയാം.. അല്ലെങ്കിൽ…….?”
“അമ്മയെ കൊണ്ട് എങ്ങനെ എങ്കിലും സമ്മതിപ്പിക്ക്. വേണമെങ്കിൽ ഞാൻ കാല് പിടിക്കാം..”
“അയ്യോ! എന്റെ കാലൊന്നും പിടിക്കേണ്ട.”
“അയ്യേ!! ശ്യാമയുടെ അല്ല. ശ്യാമയുടെ അമ്മയുടെ.”
ശ്യാമ അറിയാതെ ചിരിച്ചു പോയി. ശ്യാമ പുറത്തേക്ക് പോയി . പോകുന്നതിനിടയിൽ ബില്ല് നോക്കി.
” നാൽപതിനായിരം രൂപയോ..?
എന്റെ ദേവി. ” ശ്യാമ അറിയാതെ പറഞ്ഞു പോയി. നാലായിരം തികച്ചു എടുക്കാൻ ഇല്ലാത്ത താൻ എങ്ങനെ ഇത് അടക്കും. താൻ ചെയ്യുന്നത് എല്ലാം മണ്ടത്തരം ആയി പോകുന്നല്ലോ? ഇതിപ്പോ എങ്ങനെ അടക്കും. ഇനി അടയ്ക്കാതിരിക്കാനും പറ്റില്ലല്ലോ ? കൂടാതെ റൂമും ഭക്ഷണവും.. അമ്മയോട് എന്ത് പറയും. ആലോചിച്ചിട്ട് ശ്യാമയ്ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.

കൈക്ക് വയ്യാത്ത സുധിക്ക് ശാമ അത്ര ഇഷ്ടത്തോടെ അല്ലാതെ വാണം അടിച്ചു കൊടുക്കുന്നത് പോലെ ഒരു സീൻ ആഡ് ചെയ്താൽ നന്നായിരിക്കും.
താങ്ക്സ് ബ്രോ ❤❤❤ ഈ കഥയിൽ അങ്ങനെ ഒരു ചാൻസ് കുറവാണ്. അത് വേറെ ഒരു കഥ വരുന്നുണ്ട് അതിൽ നോക്കാം. ദേവാസുരത്തിൽ നോക്കാം
Nice 👍 adutha part epozha?
താങ്ക്സ് ബ്രോ ❤❤❤ ടൈം വേണം. നോക്കാം.
Eth intresting ayi വന്നിട്ടുണ്ട് അപ്പൊ next part ഇടുന്നത് ഇതിന്റെ തന്നെ ആയിക്കോട്ടെ 🫴🏻
താങ്ക്സ് ബ്രോ.. സമയം വേണം
ഹാപ്പി ഓണം
ഞാൻ കൂടുതൽ പേജ് പ്രതിക്ഷിച്ചിരുന്നു.. അടുത്ത പാർട്ട് കൂടുതൽ പേജ് തരണം. പ്ലീസ് ❤️
അവർ തമ്മിൽ കാര്യമായി എന്തെകിലും നടന്നാൽ സന്തോഷം..
ഹാപ്പി ഓണം ❤️❤️
താങ്ക്സ് ബ്രോ, ഒരു വലിയ പാർട്ട് തരണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പാലക്കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അടുത്തത് ഒരു വലിയ പാർട്ട് തരാൻ ശ്രമിക്കാം.. അത് പോലെ ഒറ്റ പാർട്ടിൽ ഉള്ള ഒരു കൊച്ചു ഓണകഥ എഴുതാൻ ശ്രമിച്ചതാണ്. പക്ഷെ അതും നടന്നില്ല.. അടുത്ത് തന്നെ ഏതെങ്കിലും ഒരു കഥ തരാൻ ശ്രമിക്കാം.
ഹാപ്പി ഓണം