ശ്യാമയും സുധിയും 2 [ഏകൻ] 209

 

ശ്യാമ അവിടെ കണ്ട കസേരയിൽ ഇരുന്നു. കൈ കൂട്ടി തിരുമ്മി.. അപ്പോഴാണ് വിരലിൽ കിടക്കുന്ന മോതിരം തടഞ്ഞത്. സ്വർണമായി അവശേഷിക്കുന്നത് ഇനി അത് മാത്രമാണ്. പിന്നെ ഒരു താലിയും. ഒരു റോൾഡ് ഗോൾഡ് മാലയിൽ അത് കോർത്തു ഇട്ടതാണ് ഇപ്പോൾ കഴുത്തിൽ കിടക്കുന്നത്.

 

അത് ഒരിക്കലും താൻ കളയില്ല. തന്റെ എല്ലാം എല്ലാം ആയ സുധിയേട്ടൻ തന്റെ കഴുത്തിൽ കെട്ടിതന്നതാണ്. ഇപ്പോൾ മൂന്നു വർഷം ആകാറായി അദ്ദേഹം തന്നെ വിട്ട് പോയിട്ട്. ഒരു ചെറിയ പനിയിൽ തുടങ്ങിയതാ.. ഡോക്ടറെ കാണിക്കാൻ പറഞ്ഞിട്ട് കേട്ടില്ല. ആ പനിയും കൊണ്ട് നടന്നു. ഒടുക്കം അത് ഹൃദയത്തേയും തലച്ചോറിനെയും ബാധിച്ചു.

 

ചികിത്സ നടത്താൻ പണം തികയാതെ വന്നപ്പോൾ പലതും എന്ന പോലെ മാലയും വിൽക്കേണ്ടി വന്നു. അതിനിടയിൽ അമ്മയ്ക്കും സുഖമില്ലാതെ ആയപ്പോൾ ഇപ്പോൾ താമസിക്കുന്ന വീട് പോലും പണയത്തിൽ ആയി.

 

സാരമില്ല തല്ക്കാലം മോതിരം പണയം വെക്കാം. സുധിയേട്ടൻ സമ്മതിക്കാഞ്ഞിട്ടാണ് ഒരിക്കൽ അത് വിൽക്കാൻ ഞാൻ ഒരുങ്ങിയതാ. പാവം എന്റെ സുധിയേട്ടൻ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ തനിക്കു ഇങ്ങനെ ഒന്നും കഷ്ട്ടപെടേണ്ടി വരില്ലായിരുന്നു. ഇതാ ഇപ്പോൾ ഇതിന് മുൻപ് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഏതോ ഒരു സുധി കാരണം ആ മോതിരം പണയം വെക്കേണ്ടി വരുന്നു.

 

ശ്യാമ വേഗം എഴുനേറ്റ് പോയി മോതിരം പണയം വെച്ചു. ഒരു പവന് മുകളിൽ ഉണ്ടായിരുന്നു ആ മോതിരം. അതുകൊണ്ട് അമ്പതിനായിരം കിട്ടി. അതുമായി ശ്യാമ വേഗം ഹോസ്പിറ്റലിൽ തിരിച്ചു ചെന്നു.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

8 Comments

Add a Comment
  1. കൈക്ക് വയ്യാത്ത സുധിക്ക് ശാമ അത്ര ഇഷ്ടത്തോടെ അല്ലാതെ വാണം അടിച്ചു കൊടുക്കുന്നത് പോലെ ഒരു സീൻ ആഡ് ചെയ്താൽ നന്നായിരിക്കും.

    1. താങ്ക്സ് ബ്രോ ❤❤❤ ഈ കഥയിൽ അങ്ങനെ ഒരു ചാൻസ് കുറവാണ്. അത് വേറെ ഒരു കഥ വരുന്നുണ്ട് അതിൽ നോക്കാം. ദേവാസുരത്തിൽ നോക്കാം

  2. Nice 👍 adutha part epozha?

    1. താങ്ക്സ് ബ്രോ ❤❤❤ ടൈം വേണം. നോക്കാം.

  3. Eth intresting ayi വന്നിട്ടുണ്ട് അപ്പൊ next part ഇടുന്നത് ഇതിന്റെ തന്നെ ആയിക്കോട്ടെ 🫴🏻

    1. താങ്ക്സ് ബ്രോ.. സമയം വേണം

      ഹാപ്പി ഓണം

  4. ഞാൻ കൂടുതൽ പേജ് പ്രതിക്ഷിച്ചിരുന്നു.. അടുത്ത പാർട്ട്‌ കൂടുതൽ പേജ് തരണം. പ്ലീസ് ❤️
    അവർ തമ്മിൽ കാര്യമായി എന്തെകിലും നടന്നാൽ സന്തോഷം..

    ഹാപ്പി ഓണം ❤️❤️

    1. താങ്ക്സ് ബ്രോ, ഒരു വലിയ പാർട്ട്‌ തരണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പാലക്കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അടുത്തത് ഒരു വലിയ പാർട്ട്‌ തരാൻ ശ്രമിക്കാം.. അത് പോലെ ഒറ്റ പാർട്ടിൽ ഉള്ള ഒരു കൊച്ചു ഓണകഥ എഴുതാൻ ശ്രമിച്ചതാണ്. പക്ഷെ അതും നടന്നില്ല.. അടുത്ത് തന്നെ ഏതെങ്കിലും ഒരു കഥ തരാൻ ശ്രമിക്കാം.

      ഹാപ്പി ഓണം

Leave a Reply

Your email address will not be published. Required fields are marked *