ബില്ല് അടച്ചു. സുധി കിടക്കുന്ന കാട്ടിലിനടുത്തേക്ക് തിരിച്ചു ചെന്നു. അപ്പോഴേക്കും ഒരു സിസ്റ്റർ അവിടെ വന്നിരുന്നു. കൂടെ ഒരു ബാഗും സുധിയുടെ കൈയിൽ ഒരു ഫയലും. അവിടെ കാണാം.
“ഇത് ഈ ബേഗ് സുധിയുടെതാണ് . ആ സമയം ബൈക്ക് ഓടിക്കുമ്പോൾ പുറത്ത് തൂക്കിയിട്ടിരുന്നത്. കൂടെ പാന്റിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പേഴ്‌സും ഫോണും അതിൽ ഉണ്ട്. ഇനി ഒരു രണ്ടാഴ്ച കഴിഞ്ഞു വരണം അപ്പോൾ കാലിന്റെ കെട്ട് അഴിക്കാം എന്ന് ഡോക്ടർ പറഞ്ഞു. ” സിസ്റ്റർ പറഞ്ഞു.
സുധി എഴുനേറ്റ് നടക്കാൻ നോക്കി എന്നാൽ ഇടതു കാലിൽ പ്ലാസ്റ്റർ ഇട്ടത് കൊണ്ട് സുധിക്ക് ശരിക്കും നടക്കാൻ ആയില്ല. സുധി വീഴാൻ നോക്കി. സുധി പെട്ടന്ന് കയറി പിടിച്ചത് ശ്യാമയുടെ കൈയിൽ ആയിരുന്നു.
“സുധി അങ്ങനെ നടക്കാൻ ഒന്നും ആയിട്ടില്ല. മൂന്നു മാസം ശരിക്കും റസ്റ്റ് വേണം എന്നാണ് ഡോക്ടർ പറഞ്ഞത് ഓർമ്മ യുണ്ടല്ലോ ..? തൽക്കാലം ശ്യാമയുടെ തോളിലൂടെ കൈയിട്ട് പിടിച്ചു നടന്നാൽ മതി.”
സിസ്റ്റർ ശ്യാമയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അത് കേട്ട് ശ്യാമ ഞെട്ടി. ശ്യാമയ്ക്ക് സങ്കടം വന്നു. തന്റെ ഭർത്താവ് അല്ലാതെ ആരും തന്റെ ദേഹത്ത് തൊട്ടിട്ടില്ല. അപ്പോഴാണ് ഇയാളെ തന്റെ തോളിൽ കൈയിട്ട് പിടിക്കാൻ പറയുന്നത്.
“അതൊന്നും വേണ്ട സിസ്റ്റർ.. ഞാൻ എങ്ങനെ എങ്കിലും നടന്നോളും. ഇപ്പോൾ തന്നെ ശ്യാമ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്.”
അങ്ങനെ പറഞ്ഞു സുധി വീണ്ടും നടക്കാൻ നോക്കി. അപ്പോഴും സുധി വീഴാൻ പോയി. ആ സമയവും ശ്യാമയെ പിടിച്ചത് കൊണ്ട് സുധി വീഴാതെ രക്ഷപെട്ടു.

കൈക്ക് വയ്യാത്ത സുധിക്ക് ശാമ അത്ര ഇഷ്ടത്തോടെ അല്ലാതെ വാണം അടിച്ചു കൊടുക്കുന്നത് പോലെ ഒരു സീൻ ആഡ് ചെയ്താൽ നന്നായിരിക്കും.
താങ്ക്സ് ബ്രോ ❤❤❤ ഈ കഥയിൽ അങ്ങനെ ഒരു ചാൻസ് കുറവാണ്. അത് വേറെ ഒരു കഥ വരുന്നുണ്ട് അതിൽ നോക്കാം. ദേവാസുരത്തിൽ നോക്കാം
Nice 👍 adutha part epozha?
താങ്ക്സ് ബ്രോ ❤❤❤ ടൈം വേണം. നോക്കാം.
Eth intresting ayi വന്നിട്ടുണ്ട് അപ്പൊ next part ഇടുന്നത് ഇതിന്റെ തന്നെ ആയിക്കോട്ടെ 🫴🏻
താങ്ക്സ് ബ്രോ.. സമയം വേണം
ഹാപ്പി ഓണം
ഞാൻ കൂടുതൽ പേജ് പ്രതിക്ഷിച്ചിരുന്നു.. അടുത്ത പാർട്ട് കൂടുതൽ പേജ് തരണം. പ്ലീസ് ❤️
അവർ തമ്മിൽ കാര്യമായി എന്തെകിലും നടന്നാൽ സന്തോഷം..
ഹാപ്പി ഓണം ❤️❤️
താങ്ക്സ് ബ്രോ, ഒരു വലിയ പാർട്ട് തരണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പാലക്കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അടുത്തത് ഒരു വലിയ പാർട്ട് തരാൻ ശ്രമിക്കാം.. അത് പോലെ ഒറ്റ പാർട്ടിൽ ഉള്ള ഒരു കൊച്ചു ഓണകഥ എഴുതാൻ ശ്രമിച്ചതാണ്. പക്ഷെ അതും നടന്നില്ല.. അടുത്ത് തന്നെ ഏതെങ്കിലും ഒരു കഥ തരാൻ ശ്രമിക്കാം.
ഹാപ്പി ഓണം