” ആണോ..? എന്നാൽ വേണ്ട ഈ ട്രൗസർ തന്നെ ഉടുത്തോ.”
അതും പറഞ്ഞു ശ്യാമ സുധിയെ ട്രൗസർ ഉടുക്കാൻ സഹായിച്ചു. പിന്നെ ഒരു ടി ഷർട്ടും ഇട്ട് കൊടുത്തു. സുധി ട്രൗസറിന്റെ പോക്കറ്റിൽ പേഴ്‌സും ഫോണും എടുത്തു വെച്ച് പറഞ്ഞു.
“എന്നാൽ പോകാം..”
“ആയില്ല. ഒരു നിമിഷം. ഞാൻ ഈ മുടി ചീകി തരാം. എന്നിട്ട് പോകാം. ”
ശ്യാമ പറഞ്ഞു. സുധിയുടെ ബേഗിൽ കണ്ട വട്ട ചീപ്പ് എടുത്ത് സുധിയുടെ മുഖം പിടിച്ചു മുടി ചീകി കൊടുത്തു.
സുധി പതിയെ എഴുന്നേറ്റു.
എന്നിട്ട് പറഞ്ഞു
“ആ വാക്കിങ് സ്റ്റിക്ക് ഇങ്ങ് എടുക്ക്. എന്നിട്ട് ഇറങ്ങാം.. കൂടെ ഈ ഹെൽമെറ്റും. ”
“ഞാൻ ഇപ്പോൾ കൊണ്ട് വരാം. ”
നേരത്തെ ബാത്‌റൂമിൽ പോകാൻ വേണ്ടി സുധി വാക്കിങ് സ്റ്റിക്ക് എടുത്തിരുന്നു. അത് അവിടെ വെച്ചാണ് തിരിച്ചു റൂമിൽ ശ്യാമയുടെ കൂടെ വന്നത്.. ശ്യാമ വാക്കിങ് സ്റ്റിക്ക് എടുത്തു വന്നു.
“ഇനി ആ ഹെൽമെറ്റ് എടുത്തു തലയിൽ വെക്ക്.” സുധി പറഞ്ഞു.
ശ്യമ ഹെൽമെറ്റ് എടുത്ത് സുധിയുടെ തലയിൽ വെക്കാൻ നോക്കി. അത് കണ്ട് പറഞ്ഞു.
“എടി മണ്ടി പെണ്ണേ .. എന്റെ തലയിൽ അല്ല. ഈ പെണ്ണിന്റെ തലയിൽ തന്നെ.”
“എന്റെ തലയിലോ..”
“ആ അതേ…ഈ മണ്ടി പെണ്ണായ ശ്യാമയുടെ തലയിൽ തന്നെ.. ” അതും പറഞ്ഞു സുധി ചിരിച്ചു. എന്നിട്ട് വാക്കിങ് സ്റ്റിക്കും പിടിച്ചു
സുധി താഴെ ഇറങ്ങി. ശ്യാമ വാതിൽ പൂട്ടിയ ശേഷം സുധിയുടെ പിന്നാലെ താഴെ ഇറങ്ങി. താഴെ എത്തിയപ്പോൾ സുധി പറഞ്ഞു.
“ശ്യാമേ ആ പണവും എടുത്തോ.. അത് ആവശ്യം വരും..”

അടുത്ത പാർട്ട് ഇന്നോ നാളെയോ വരും. അതിന്റെ അടുത്ത പാർട്ട് വരാൻ രണ്ടോ മൂന്നോ ആഴ്ചയോ അതോ ഒരു മാസമോ ആകും. എന്ന് തോന്നുന്നു. നോക്കാം ബ്രോ.
ഇന്നോ അതോ നാളെയോ വരും. . അടുത്ത പാർട്ട് ഇന്നോ നാളെയോ വന്നാൽ അതിന്റെ അടുത്ത പാർട്ട് വരാൻ കുറച്ചു സമയം പിടിക്കും.. രണ്ടോ മൂന്നോ ആഴിച്ച മുതൽ രണ്ട് മാസം വരെ ആകാം
Next part epo varum bro
ഇന്നോ അതോ നാളെയോ വരും..
താങ്ക്സ് ❤❤❤
താങ്ക്സ് ❤
താങ്ക്സ് ബ്രോ. അത് വെറും സ്വപ്നം അല്ലേ ബ്രോ. സ്വപ്നം എങ്ങനെ കാണും എന്ന് നമുക്ക് പറയാൻ പറ്റുമോ.. നമ്മൾ കണ്ടതും കേട്ടതും അറിഞ്ഞതും നമ്മളെ പേടിപ്പെടുത്തുന്നതും , നമ്മൾ ഓർക്കുക പോലും ചൈയ്യാത്തത് പോലും സ്വപ്നം കാണും. സ്വപ്നത്തിലെ നമ്മൾ നമ്മൾ പോലും അല്ലാതെ ആകും.
തരാം അളിയാ.. കുറച്ചു തിരക്ക് ഉണ്ട്. വൈകാതെ തരാം.. താങ്ക്സ് ❤❤❤❤
താങ്ക്സ് ❤❤❤
Kidilan
താക്സ് ❤
സൂപ്പർ ബ്രോ
താങ്ക്സ് ബ്രോ ❤❤❤
സൂപ്പർ കഥ
ഇനി എന്റെ ഒരു അഭിപ്രായം കൂടി പറഞ്ഞോട്ടെ
കഥയിൽ സുധി സാഹചര്യം മുതലെടുത്തു ഫോഴ്‌സ് ചെയ്യുന്ന പോലെ. ശ്യാമ അത്തരത്തിലുള്ള ഒരാൾ അല്ലാത്തത് കൊണ്ട് അത് ഇത്തിരി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു ശ്യാമയുടെ മനസ്സിൽ ഇപ്പോളും അവളുടെ മരിച്ചു പോയ ഹസ്ബൻഡ് തന്നെയാണ് ഉള്ളത് അപ്പോൾ സുധി മാനേജരിൽ നിന്നും ശ്യാമക്കുണ്ടാകുന്ന വിഷമത്തിൽ നിന്നും രക്ഷിച്ചു എന്ത് വന്നാലും സുധി അവൾക്കുണ്ട് എന്നൊരു തോന്നൽ വന്നാൽ ശ്യാമ സുധിയെ മനസ്സ് തുറന്നു കൊടുക്കും അവരുടെ കല്യാണത്തിന് സമ്മതിക്കുകയും ചെയ്യും അങ്ങിനെ പൂർണ്ണ മനസ്സോടെ അവളെയും അവളുടെ ശരീരവും സുധിക്ക് കിട്ടും അപ്പോൾ കൂടുതൽ പൊളിയാകും. ഇത് വെറും ഒരു അഭിപ്രായം മാത്രം ആണ് കഥ എങ്ങിനെ എഴുതണം എന്ന് താങ്കളുടെ ഇഷ്ട്ടം
കഥ ഇറോട്ടിക് ലൗ സ്റ്റോറീസ് എന്ന കാറ്റഗരി ആയതു കൊണ്ട് മാത്രം എഴുതിയത്
സ്നേഹം 💞
താങ്ക്സ് ❤❤❤ എങ്ങനെ വരും എന്ന് നോക്കാം. കഥ ഇനിയും മുൻപോട്ടു പോകാൻ ഉണ്ട്.
Nice story.
Need more imaginations, dreams, conversations etc
എല്ലാം വരുമായിരിക്കും. കാത്തിരിക്കൂ
Eakan eatta Avalude lokam enteyum is my favourite my friend s fav also please continue the story.its really the story really stole our heart 💕❤️.
എനിക്കും ഇഷ്ട്ടം ആണ് ആ സ്റ്റോറി. പക്ഷെ എല്ലാം കൂടെ ടൈം കിട്ടിയില്ല. ഇതിൽ ഒരു കഥ എങ്കിലും തീരത്തെ മറ്റൊന്നും കൂടെ ശ്രദ്ധ കിട്ടില്ല. എല്ലാം മാറിപ്പോകും അതുകൊണ്ട് ആണ്. എങ്കിലും ഞാൻ ശ്രമിക്കാം. അത് കുറച്ചു വലിയ കഥ ആയിട്ടാണ് മനസ്സിൽ ഉള്ളത്. അതുകൊണ്ട് ടൈം ആവശ്യം ആണ്.
❤️❤️❤️❤️❤️
❤❤❤❤❤❤❤❤
ഒരുപാട് ഇഷ്ട്ടമായി ❤️❤️❤️❤️❤️
താങ്ക്സ് ബ്രോ ❤❤❤❤❤. മനസ്സിൽ ഉള്ളതിൽ നിന്നും അൽപ്പം മാറി പോകേണ്ടി വരും എന്ന് തോനുന്നു. എങ്കിലും നോക്കാം.
Sheda twist il kond nirthiyallo. Waiting for next part ❤️
വരും വൈകാതെ വരും..