ശ്യാമയും സുധിയും 7 [ഏകൻ] 177

“ചേച്ചി. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..?

 

 

“മ് എന്താ ചോദിച്ചോ ”

 

 

“അത്. ചേച്ചിയാണോ?”

 

 

അങ്ങനെ പറഞ്ഞു ശ്യാമ നിർത്തി .

 

“മ് . പറ. ചേച്ചിയാണോ..?” സുചിത്ര ചോദിച്ചു.

 

 

“ചേച്ചിയാണോ ഇവിടെയുള്ള ബാങ്കിലെ എന്റെ കടം വീട്ടിയത്. എനിക്ക് ഈ വീട് തിരിച്ചു എടുത്തു തന്നത്…?”

 

 

“അയ്യേ ഇതാണോ ഇത്രയും വലിയ കാര്യം. ഞാൻ കരുതി ചേച്ചിയുടേയും അപ്പു ഏട്ടന്റെയും കല്യാണം കഴിഞ്ഞാൽ എവിടെയാ ഹണിമൂൺ പോകുന്നേ എന്നോ മറ്റോ ആയിരിക്കും എന്നാ. ”

 

 

“പ്ലീസ് ചേച്ചി. അവർ പറഞ്ഞത് സുചിത്ര എന്ന് പേരുള്ള പെണ്ണാണ്‌ പണം അടച്ചത് എന്നാണല്ലോ..? ”

 

 

 

“ആര് അടച്ചാൽ എന്താ… കാര്യം നടന്നില്ലേ. എന്നാലും പറയാം. കൊണ്ട് പോയി അടിച്ചത് ഞാൻ തന്നെ ആണ്. ”

 

“അത് ചേച്ചിക്ക് എങ്ങനെ അറിയാം. എനിക്ക് അവിടെ അങ്ങനെ ഒരു കടം ഉണ്ടെന്ന്…?”

 

 

 

“അതോ. അത് മുകളിൽ കിടക്കുന്ന സാധനം പറഞ്ഞിട്ട്.. അപ്പു ഏട്ടൻ.”

 

 

“അപ്പു ഏട്ടനോ!! …? പക്ഷെ അപ്പു ഏട്ടൻ എങ്ങനെ അറിഞ്ഞു. ?”

 

 

“അത് ശ്യാമ പോയി അപ്പു ഏട്ടനോട് തന്നെ പോയി ചോദിക്ക്. അപ്പു ഏട്ടൻ എന്നോട് പറഞ്ഞു ഞാൻ ചെയ്തു. ”

 

ശ്യാമ ഒന്നും മിണ്ടാതെ നിന്നു.

 

“എന്റെ ശ്യാമേ. ഒരാൾ ആദ്യമായി വീട്ടിൽ വന്നാൽ ഇതൊക്കെയാണോ ചോദിക്കുക..? കുടിക്കാൻ വെള്ളം വേണോ ? ചായ എടുക്കട്ടെ..? അതോ കാപ്പി മതിയോ..? എന്നൊക്കെയാ. അപ്പു ഏട്ടൻ എന്നോട് പറഞ്ഞത് ശ്യാമ നല്ല കുട്ടിയാണ് എന്നാ. മറ്റുള്ളവരുടെ ആവശ്യവും അവസ്ഥയും കണ്ട് മനസ്സിലാക്കി പെരുമാറും എന്നൊക്കെയാ.. എന്നിട്ട് ഞാൻ ഇവിടെ വന്നിട്ട് ഇത്രയും സമയം ആയിട്ടും ഒരു ഗ്ലാസ്‌ വെള്ളം വേണോ എന്ന് പോലും എന്നോട് ചോദിച്ചില്ലല്ലോ..?”

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

29 Comments

Add a Comment
  1. ഒന്ന് എന്തായാലും നാളെ വരും ബ്രോ. ക്ഷമയോടെ കാത്തിരിക്കൂ.

  2. പ്ലീസ് വെയിറ്റ്. അടുത്ത് തന്നെ വരും. കാത്തിരിക്കൂ .

  3. ബ്രോസ്. നിങ്ങൾ എന്റെ മറുനാട്ടിൽ ഒരു ഓണാഘോഷം എന്ന കഥ വായിച്ചു നോക്കിയോ..? പ്രണയവും കാമവും മാത്രം ഉള്ള കഥ. കുറച്ചു ഫ്ലാഷ് ബാക്കുകളും ഉള്ള ഒരു കഥ. രണ്ടോ മൂന്നോ ഭാഗത്തോട് കൂടെ ശ്യാമയും സുധിയും അവസാനിക്കും. അപ്പോഴും ഫിദയും ഹിദയും മറുനാട്ടിൽ ഒരു ഓണാഘോഷവും തുടരും. അതിനും നിങ്ങൾ അഭിപ്രായം പറയുകയും സപ്പോർട് തരികയും വേണം . എന്നാലേ എഴുതാൻ ഒരു ത്രിൽ ഉണ്ടാകൂ. ഈ സാറ്റർഡേ ശ്യാമ 8 അപ്‌ലോഡ് ചെയ്യുന്നതാണ്.

    1. പത്താം പാർട്ട് കൂടെ ഉണ്ടാവാൻ സാധ്യത ഉണ്ട് ബ്രോ. പറ്റിയാൽ ഇന്ന് തന്നെ പാർട്ട്‌ ഒൻപതു അപ്‌ലോഡ് ചെയ്യും. അങ്ങനെ എങ്കിൽ ഒരു ക്‌ളൈമാക്സ് എപ്പിസോഡും കൂടെ കാണും.

  4. ബ്രോ അടുത്ത് തന്നെ എട്ടും ഒൻപതും ഒൻപതിൽ തീർന്നില്ലെങ്കിൽ പത്തും ഒരുമിച്ചു തരാം. പ്ലീസ് വെയിറ്റ്. ……

  5. താങ്ക്സ് ബ്രോ. അവൾ ഇന്നും ഒരു പാവം കുട്ടി തന്നെ ആണ്. ക്ലൈമാക്സ്‌ വരെ അത് അങ്ങനെ തന്നെ ആകും.

  6. ബ്രോയുടെ പോയിന്റുകൾ നല്ലത് തന്നെ ആണ്. പക്ഷെ അതിന്റെ സുന്ദർഭം ഇത്തിരി സ്പീഡ് ആയി പോയി. വളരെ അറിഞ്ഞു അടുത്ത് അടുത്ത് ആയ ശേഷം നടക്കേണ്ടത് വേഗം നടന്നത് പോലെ ആണ് എന്ന് മാത്രം. എന്റെ ഒരു ശൈലി അതായത് കൊണ്ട് മാത്രം.

    പിന്നെ അടുത്ത പാർട്ട്‌ റെഡിയാണ്. പക്ഷെ മുഴുവനും എഴുതി കഴിഞ്ഞേ ഞാൻ അപ്‌ലോഡ് ചെയ്യുന്നുള്ളൂ. കാരണം ഞാൻ ഇതിൽ മൂന്ന് ട്രാക്ക് ആയിരുന്നു കണ്ടത്. ഒന്ന് പ്രണയം രണ്ട് ശത്രുവിനെ എതിരെ ഉള്ള നീക്കങ്ങൾ പിന്നെ പ്രതികാരം. അതിന് ശേഷം അവരുടെ ഒത്തു ചേരൽ. എന്നാൽ ഇതിൽ ചിലത് ഞാൻ എടുത്തു മാറ്റുന്നു. ചിലപ്പോൾ ഒരു രണ്ടാഭാഗം എഴുതാൻ സാധിച്ചേക്കുന്ന വിധത്തിൽ ഞാൻ അവസാനിപ്പിക്കും. രണ്ടാം ഭാഗം ഒരിക്കലും പെട്ടന്ന് നടക്കില്ല എന്ന് മാത്രം.

  7. ബ്രോ ❤ സോറി ഒന്നും പറയല്ലേ ബ്രോ. ഞാനും വലിയൊരു എഴുത്തുകാരൻ ഒന്നും അല്ല. പണ്ട് മുതലേ ബുക്കുകൾ വായിക്കാൻ ഒരുപാട് ഇഷ്ട്ടം ആണ്. പഠിക്കാൻ ഉള്ളത് ഒഴിച്ച്. കുഞ്ഞുനാളിൽ ഉണ്ടായിരുന്ന ഒരു അസുഖം വർഷങ്ങൾക്ക് ശേഷം തീവ്രമായി വീണ്ടും വന്നു സുഖമില്ലാതെ ആയപ്പോൾ വീട്ടിൽ നിന്നും പുറത്തേക്ക് പോകാൻ പോലും കഴിയാത്ത ഒരു അവസ്ഥയിൽ ആയപ്പോൾ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിൽ ഞാൻ വീണ്ടും ബുക്കുകൾ വായിക്കാൻ തുടങ്ങി അങ്ങനെ ഓരോ ബുക്കുകൾ വായിക്കുമ്പോഴും അതിൽ എന്റേതായ ഓരോ ആശയം തോന്നും. അങ്ങനെ വെറുതെ കിടന്ന് ഞാൻ ഓരോ സ്വപ്‌നങ്ങൾ കാണും. അതിൽ പലപ്പോഴും എനിക്ക് എന്റെ ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത വിധത്തിൽ നഷ്ട്ടം ആയ ഒരു സ്നേഹത്തിന്റെ മുഖം ഉണ്ടാകും. അവൾ ആയിരുന്നു എന്റെ പ്രാണൻ. അവൾ ഒരു പാവം ആയിരുന്നു. വെറും പാവം. അതുകൊണ്ട് തന്നെ എന്റെ ഏത് കഥ എടുത്താലും നായിക സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ഗ്രാമീണ നിഷ്കളങ്ക ശാലീന സുന്ദരി ആയി മാത്രമേ എനിക്ക് എഴുതാൻ സാധിക്കുന്നുള്ളൂ. കഥാപാത്രങ്ങൾ മാറിയാലും. ആ ശാലീനത എന്നിൽ നിന്ന് പോകില്ല. വളരെ പതിയെ ആയിരുന്നു അവൾ എന്റെ ജീവിതത്തിൽ വന്നത്. വേഗം എന്നിൽ നിന്ന് അകലുകയും ചെയ്തു. സോറി ബ്രോ ബ്രോയുടെ കമന്റ് കണ്ടപ്പോൾ എഴുതാൻ കരുതിയത് അല്ല എഴുതിയത്. ഞാൻ ഇമോഷണൽ ആയിപ്പോയി.

  8. ബ്രോ ഒരു പാർട്ടിനുള്ളത് എഴുതി കഴിഞ്ഞു. ഇനി ഒന്നും അതിൽ കയറ്റാൻ സാധിക്കില്ല. എങ്കിലും ചെറിയ ഒരു സീൻ എഴുതാൻ ശ്രമിച്ചു . എനിക്ക് മനസ്സിന് ഓക്കെ അല്ല എന്ന് തോന്നിയത് കൊണ്ട് പകുതിയിൽ നിർത്തി.. അടുത്ത പാർട്ടിനുള്ളത് എങ്ങനെ വേണം എന്നും മനസ്സിൽ കണ്ട് കഴിഞ്ഞു. അമൽ ബ്രോയുടെ ആവശ്യം ആയിരുന്നു ഈ കഥ. പക്ഷെ അമൽ ബ്രോ പറഞ്ഞത് പോലെ ആയോ എന്ന് എനിക്ക് അറിയില്ല. എങ്കിലും ഒരു ചെറിയ ഭാഗം കൂടെ എഴുതിയാൽ ഈ കഥ അവസാനിക്കും.

  9. ബ്രോ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യവും സങ്കടവും തോന്നരുത്. ഇടയ്ക്ക് ഇടയ്ക്ക് അത് വേണം ഇത് വേണം എന്ന് പറഞ്ഞാൽ കഥ ഒഴിവാക്കി സീനുകൾ മാത്രം എഴുതേണ്ടി വരും. ഒരു കഥയിൽ ഒന്നോ രണ്ടോ അഭിപ്രായം ഓക്കെ പറയുന്നത് ഓക്കെ ആണ്. എല്ലാ പാർട്ടിലും അത് വേണം ഇത് വേണം എന്ന് പറയുമ്പോൾ എഴുമ്പോൾ എഴുത്തുകാരൻ എന്ന നിലയിൽ ഈ കഥ എന്റെ കൈയിൽ നിന്ന് പോകും എന്നത് ഞാൻ നേരത്തെ പറഞ്ഞതാണ്. അത് ശരിയാവില്ല ഇത് ശരിയാവില്ല എന്നൊക്കെ ഞാൻ പറഞ്ഞതാണ്. ബ്രോയുടെ ആവശ്യം അനുസരിച്ചു ആണ് എനിക്ക് ഇഷ്ട്ടം അല്ലാത്തത് പലതും എഴുതേണ്ടി വന്നത്. . ഇനി രണ്ട് പാർട്ട് ഒരുമിച്ചു തരും. അതോടെ ഈ കഥ തീരും. അതിൽ എനിക്ക് തോന്നുന്നത് മാത്രം എഴുതാൻ സമ്മതിക്ക് 😜 അതിൽ ഇതെഴുത് അതെഴുത് എന്ന് പറഞ്ഞാൽ ഇനി പാർട്ടുകൾ ഇല്ല.

  10. നല്ലരു കഥയായിരുന്നു ഇവന്റെ കമന്റ്‌ വന്നപ്പോൾ തൊട്ട് കഥയുമായി ചേരാത്തതൊക്കെ ചേർത്ത് ബോറാക്കി. 🙏🙏

    1. ബോർ ആയോ ബ്രോ. എനിക്ക് അങ്ങനെ തോന്നുന്നില്ല. പക്ഷെ ക്‌ളൈമാക്സിൽ മാത്രം എഴുതാൻ ആഗ്രഹിച്ചതും എഴുതാൻ തന്നെ ആഗ്രഹം ഇല്ലാത്തതും ആയ കാര്യങ്ങൾ എഴുതേണ്ടി വന്നു എന്നത് സത്യം ആണ്. എഴുത്ത് എപ്പോഴും എഴുത്തുകാരന്റെ മനസ്സിൽ ഇണങ്ങിയത് ആയിരിക്കണം പക്ഷെ ഇതിൽ പലതും അങ്ങനെ അല്ലെന്ന് സത്യം ആണ്. പക്ഷെ എഴുതിയ കഥയ്ക്ക് വായനക്കാരുടെ കമന്റും ആവശ്യമാണ്. അനന്തു ആ കമന്റ് എഴുതുന്നു എന്നതാണ് അങ്ങനെ കഥ എഴുതാൻ കാരണം.

  11. നോക്കാം ബ്രോ ഉറപ്പില്ല. സാഹചര്യത്തിന് അനുസരിച്ചു നോകാം. എഴുതി തുടങ്ങി. ഒറ്റ പാർട്ടിൽ അവസാനിപ്പിക്കാൻ ഉള്ള ശ്രമം ആണ് നടന്നില്ലെങ്കിൽ രണ്ട് പാർട്ട് ആയിട്ട് വരും . അപ്പോൾ നോക്കാം..

    1. ❤❤❤

  12. എല്ലാത്തിനും ശ്യാമക്ക് ഭയങ്കര നാണവും മടിയും ആണ്, സുചിത്ര ശ്യാമയുടെ വീഡിയോ നോക്കി ഒന്ന് വിരലിടുന്ന സീൻ ഉണ്ടെങ്കിൽ പൊളി സുചിത്ര ശ്യാമ സീൻ ഉണ്ടെങ്കിൽ പൊളിക്കും

    1. സോറി ബ്രോ അങ്ങനെ ഉള്ള സീൻ ഒന്നും ഉണ്ടാകില്ല. ഇത് ശ്യാമയുടേയും സുധിയുടേയും കഥയാണ്. അതിൽ മോശം അല്ലാത്ത ഒരു കഥാപാത്രം മാത്രമാണ് സുചിത്ര.

  13. ❤👍

  14. ഫൈസിയുടെ കഥ എഴുതി തുടങ്ങിയാൽ ചെറുതായി ഒക്കെ കാണമെങ്കിലും പൂർണ്ണമായും അങ്ങനെ ഒരു കഥ എഴുതാൻ പറ്റും എന്ന് തോന്നുന്നില്ല.

  15. താങ്ക്സ് ❤❤❤

  16. താങ്ക്സ് ബ്രോ. ❤❤❤ ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിൽ ആയത് കൊണ്ട് മനസ്സ് കൂൾ ആയിരുന്നില്ല. അടുത്ത പാർട്ട് കുറച്ചു കൂടെ നന്നാക്കാൻ ശ്രമിക്കാം.

  17. സുഹൃത്തേ പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ട് അതിനെഅതിജീവിക്കാൻനമുക്ക്കഴിയുകയും ചെയ്യും.എന്തായാലുംസുഹൃത്തിന്റെഎല്ലാ പ്രശ്നങ്ങളുംമാറട്ടെ.മനസ്സ്സമാധാനമായിമാറാൻ കഴിയുംഎന്ന്ഞാൻആശംസിക്കുന്നു.കഥ നന്നായിട്ടുണ്ട്വളരെനന്നായിഎഴുതിയിട്ടുണ്ട് ഒരു തെറ്റുംസംഭവിക്കാതെ വളരെമനോഹരമായിഈ ഭാഗംപൂർത്തിയാക്കി.സുഹൃത്തിന്റെ തുറന്നുള്ള സംസാരം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെയുള്ള മനോഹരമായ കഥകൾ എഴുതുക ഇതുപോലെ തുറന്ന് സംസാരിക്കുക. കഴിവിന്റെ പരമാവധിശ്രമിക്കസുഹൃത്തേ പേജുകൾ കൂട്ടി കഥഎഴുതിപൂർത്തീകരിക്കാൻശ്രമിക്കുക.

    1. താങ്ക്സ് ബ്രോ ❤❤❤

    1. ചാൻസ് ഇല്ല ബ്രോ. . ഉണ്ടാകില്ല എന്ന് തന്നെ പറയാം.

      1. Apo ah predschia poyi sarila shyamene avlde che tane kond ketipikanda Ente personal opinion

  18. ബ്രോ കല്യാണത്തിനു മുമ്പ് അവരുടെ കളി നടക്കുന്നതായി എഴുതാൻ പറ്റുമോ.. സുചിത്ര ഇനി അതികം വേണ്ട.. ❤️❤️❤️

    1. അടുത്തത് ലാസ്റ്റ് പാർട്ട് ആയിരിക്കും ബ്രോ. എങ്കിലും അങ്ങനെ ഒരു കാര്യം ചിലപ്പോൾ നടക്കാൻ സാധ്യത ഉണ്ട്. എങ്കിലും സുധിയുടെ ഹെൽത്ത് ഇഷ്യു ഉള്ളതു കൊണ്ട് പൂർണ്ണമായൊരു കളി പ്രയാസം ആണ്. കൈ ഇപ്പോഴും പ്ലാസ്റ്ററിൽ ആണ് ഉള്ളത്..

      1. കൈടെ മാറിയിട്ട് മതി.. അവർ കളിക്കുന്ന ടൈം അമ്മ വരുന്നതായോ.. അല്ലങ്കിൽ വേറെ എന്തെകിലും തടസം വരണം.. പിന്നീട് അവർ വീണ്ടു തുറന്ന രീതിയിൽ എഴുതാൻ പറ്റുമോ.. ശ്യാമ പെട്ടന്ന് സമ്മതിക്കരുത്.. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *