ശ്യാമയും സുധിയും 8 [ഏകൻ] 125

 

 

ശ്യാമയുടെ കണ്ണ് നിറഞ്ഞു. ശ്യാമ വീണ്ടും ആ ഫോട്ടോയിൽ ഉമ്മ വെച്ചു.

 

 

പിന്നെ സുചിത്രയുടെ അടുത്തേക്ക് പോയി. സുചിത്ര അമ്മയുടെ മുറിയിൽ ആയിരുന്നു. ശ്യാമയെ കണ്ടപ്പോൾ സുചിത്ര ശ്യാമയേയും കൊണ്ട് അടുക്കളയിലേക്ക് പോയി എന്നിട്ട് ചോദിച്ചു.

 

 

“നീ ഇത് എവിടെ ആയിരുന്നു ഇത്രയും സമയം. ? നീ എന്തിനാ വേഷം മാറിയത്.?. ഇന്നും കണ്ണിൽ സോപ്പ് പത ആയോ..?”

 

 

“പോ ചേച്ചി. അവിടെ അപ്പു ഏട്ടന്റെ തൂണി നനച്ചിടാൻ ഉണ്ടായിരുന്നു. ഞാൻ അത് നനച്ചിട്ടത അപ്പോൾ ഞാൻ നനഞ്ഞു. അത് കൊണ്ട് വേഷം മാറിയതാ.”

 

 

 

“എന്നിട്ട് അപ്പു ഏട്ടൻ എവിടെ..? ”

 

 

 

“വരുന്നു എന്ന് പറഞ്ഞു. അപ്പു ഏട്ടൻ…?”

 

 

 

“എന്നാൽ വാ വന്നു ചായ കുടിക്കാം. എന്നിട്ട് നിന്നെ കൊണ്ട് കുറച്ചു പണി ഉണ്ട്..”

 

 

“എന്ത് പണിയാ ചേച്ചി. ചേച്ചിയുടെ തുണി നനച്ചിടാൻ അല്ലേ..? അതൊക്കെ ഞാൻ നനച്ചിട്ടോളാം”

 

 

 

“അതൊന്നും അല്ലെടി പെണ്ണെ. അതൊക്കെ പറയാം. നീ വാ.”

 

 

 

അപ്പോഴേക്കും സുധി താഴേക്കു വന്നു. എല്ലാവരും ഒരുമിച്ചു ഇരുന്ന് ചായ കുടിച്ചു. അതുകഴിഞ്ഞു സുചിത്ര ശ്യാമയേയും കൂട്ടി റൂമിലേക്ക് പോയി. എന്നിട്ട് പറഞ്ഞു.

 

 

“ഇന്നലെ വാങ്ങിയതിൽ നിനക്ക് ഇഷ്ട്ടം ഉള്ളത് എടുത്തു ഉടുക്ക്. ”

 

 

“എന്തിനാ ചേച്ചി ഞാനും വരണോ ചേച്ചിയുടെ കൂടെ..? ”

 

 

“ഇന്ന് വരേണ്ട. ഇന്ന് ഞാനും അപ്പു ഏട്ടനും കൂടെ പോയിക്കൊള്ളും. “

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

15 Comments

Add a Comment
  1. മാജിക് റിയാലിസം എന്ന് കേട്ടിട്ടില്ലേ.അത് പോലെയാണ് നിങ്ങളുടെ ഈ കഥ.ലോജിക്കുണ്ടൊ എന്ന് ചോദിച്ചാൽ ലോജിക്കില്ല. പക്ഷേ എന്തോ ഒരു ആകർഷണമുണ്ട്. വീണ്ടും വീണ്ടും വായിക്കാൻ. തുടരു🙂

    1. ചെറിയൊരു പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അടുത്തത് ക്‌ളൈമാക്സ് ആയിരിക്കും.

  2. താങ്ക്സ് ബ്രോ. 9 പാർട്ട് അപ്‌ലോഡ് ആണ്. നാളെ വരുമായിരിക്കും. അല്ലെങ്കിൽ ഇന്ന് രാത്രിയിൽ വരുമായിരിക്കും. എല്ലാം ഡോക്ടർ സാബ് കനിയുന്ന പോലെ. അടുത്ത പാർട്ട്‌ ലാസ്റ്റ് പാർട്ട്‌ എഴുതി തുടങ്ങി. പക്ഷെ ചില കാര്യങ്ങളിൽ തട്ടി നിൽക്കുകയാണ്. അത് മറികടന്നാൽ അടുത്ത ആഴിച്ചയ്ക്ക് ഉള്ളിൽ വരും ലാസ്റ്റ് പാർട്ട്‌ വരും.

  3. ഏകൻ ഓരോ ഭാഗങ്ങളും വളരെ മികച്ചതായി മുന്നോട്ടുപോകുന്നു. ഇനിയും ഇതുപോലെ തുടർന്നും എഴുതുക സുഹൃത്തേ🥰 വളരെ മനോഹരമായി തന്നെ ഈ കഥ മുന്നോട്ട് പോകുന്നു ഇതേ രീതിയിൽ പോകട്ടെ. കഥയുടെ അടുത്ത ഭാഗത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു.

    1. താങ്ക്സ് ബ്രോ അടുത്ത പാർട്ട് അപ്‌ലോഡ് ആണ്. നാളെ വരുമായിരിക്കും.

  4. ബ്രോ ഞാൻ ഒരു ട്രെഡ് പറഞ്ഞാൽ എഴുതുമോ ഇനി ഞാൻ ശല്യം ചെയ്യില്ല.

    നായകൻ ഒരു രോഗിയാണ് ആ രോഗം മൂലം അവന്റെ പ്രിയപ്പെട്ട പലരും അവനെ ഉപേക്ഷിച്ചു പോകുന്നു. അവൻ ഹോസ്പിറ്റലിൽ കഴിയുമ്പോൾ അവിടെ ഒരു നേഴ്സായി കമ്പനിയാകുന്നു. അവളുടെ കല്യാണം കഴിഞ്ഞു ഒരു കുട്ടിയുണ്ട് ബട്ട്‌ അവളുടെ ഭർത്താവിന് മറ്റൊരു പെണ്ണുമായി റിലേഷനുണ്ട്.

    നായകൻ ആ സുന്ദരി നേഴ്സുമായി അടുക്കുന്നതും അവളുമായി ട്രിപ്പ്‌ പോകുന്നതുമാണ് സ്റ്റോറി അവൾ ആദ്യം ഒന്നും സമ്മതിക്കരുത്. ഫ്രണ്ട് എന്ന നിലയിലാണ് ട്രിപ്പ്‌ പോകുന്നത് ബട്ട്‌ ആ ട്രിപ്പിൽ അവർ ഒന്നാകണം. നായകന്റെ രോഗമാറിയാൽ സന്തോഷം. ❤️❤️❤️ ആ ട്രിപ്പ്‌ മാത്രം മതി ബാക്കി എല്ലാം ജസ്റ്റ്‌ മെൻഷൻ ചെയ്താൽ മതി.. ഒറ്റ പാർട്ട്‌ മാത്രം പ്ലീസ്..

    1. താങ്ക്സ് ഇതിൽ ചെറിയ മാറ്റം ഉള്ള ഒരു കഥ ഞാൻ വേറെ എഴുതിയത് ഉണ്ട്. പക്ഷെ അതിൽ നേഴ്സ് അല്ല. അത്യാവശ്യം പണവും മറ്റും ഉള്ള നായകൻ മരണത്തോട് അടുത്ത നായകൻ അനാഥൻ സുഹൃത്തിന്റെ ഉപദേശപ്രകാരം. യാത്ര പോകുന്നു. ഒടുവിൽ ഒരു കാട്ടിൽ എത്തപെടുന്നു. അവിടെ കുടിയേറിയ ഒരു കുടുംബത്തിന്റെ കൂടെ താമസം ആക്കുന്നു. അവർ അയാളെ ഒരു നാട്ടു വൈദ്യനെ കാണിക്കുന്നു. ആ വീട്ടിലെ ഇളയ മകൾ അയാൾക്ക് സഹായി ആയി നിൽക്കുന്നു. അവിടെ വെച്ച് മരണത്തിന്റെ വക്കിൽ നിന്നും നായകൻ രക്ഷപ്പെടുന്നു. ഒടുവിൽ അവർ ഒന്നായി എല്ലാവരും നാട്ടിലേക്ക് മടങ്ങി വരുന്നു.

    2. അടുത്ത് ഒന്നും നടക്കില്ല ബ്രോ. ഇപ്പോൾ ഉള്ളത് തന്നെ പെന്റിങ് ആണ്. എങ്കിലും ഞാൻ ഇപ്പോൾ പറഞ്ഞത് പോലെ ഒന്ന് ശ്രമിക്കാം. പക്ഷെ അടുത്തൊന്നും ആകില്ല.

    1. ❤❤❤❤❤❤❤താങ്ക്സ്

  5. KidilM❤️❤️❤️

    1. ❤❤❤❤

  6. Superbb❤️❤️❤️

    1. ❤❤❤❤❤❤❤❤❤❤❤

  7. പാർട്ട്‌ 9 അപ്‌ലോഡ് ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *