“ടീ… നീ ഉറങ്ങണോ…”ശ്യാം അപ്പുറത്ത് തൂങ്ങി ഉറങ്ങുന്ന തേജയെ നോക്കി ചോദിച്ചു…
“ആഹ് നല്ല തണുത്ത കാറ്റ്…..”അവൾ കൺ പതിയെ തുറന്നു കൊണ്ട് പറഞ്ഞു…..”
“ഹ്മ്മ് ശെരിയാ… പിന്നെ അവൾ ഇപ്പൊ എന്നെ മറന്നു കാണോ ടീ…”അവൻ ഒരു കള്ളച്ചിരിയോടെ അവളെ നോക്കി ചോദിച്ചു….
“എന്റെ പൊന്ന് ചേട്ടാ…. ഞാൻ പറഞ്ഞില്ലെ അവർ ഇങ്ങോട്ടാണ് കല്യാണം ആലോചിച്ചത്.. അപ്പൊ അവൾ തികച്ചും നിന്നെ ഓർത്തിരിക്കുന്നത് കൊണ്ടെല്ലേ… സ്വത്തും പണവും ഇല്ലാതെ നമ്മൾക്കു കല്യാണം ആലോചിക്കണമെങ്കിൽ തീർത്തും അവളുടെ നിർബന്ധം കാരണമായിരിക്കും….. പ്ലീസ് ഞാൻ ഒന്ന് കിടക്കെട്ടെ…”
“സോറി ടീ.. ഞാൻ ഇങ്ങനെ ആലോചിച്ചാപോ….”
“ഇതാ ഞാൻ നേരത്തെ പറഞ്ഞെ അതും ഇതും ആലോചിച്ചു കൂട്ടണ്ടാ എന്ന്…”
അവൾ അത് പറഞ്ഞു വീണ്ടും കിടന്നു….അപ്പോഴാണ് ശ്യാം സ്ഥലം ശ്രദ്ധിക്കുന്നത്…അതെ അവിടെ എത്താറായി…ഇനി അങ്ങോട്ട് താർ ഇടാത്ത റോഡ് ആണ്…. ചുറ്റും പച്ച പിടിച്ച മലകൾ….. അവിടെ ഇവിടെ ആയി കുറച്ചു കുറച്ചു വീടുകൾ സമയം 10:00 ആയെങ്കിലും കോട മഞ്ഞുകൾ പോയിട്ടില്ല കൂടാതെ അവർക്ക് നല്ല തണുപ്പ് അനുഭവപെട്ടു…കുറച്ചു മുന്നോട്ടു പോയപ്പോ ഒരു ചായക്കട കണ്ടു…. ശ്യാം വണ്ടി ഒതുക്കി…. അവളെ തട്ടി വിളിച്ചു…. ഓല മേഞ്ഞ ഒരു ചെറിയ തട്ടുകട…
“ചേട്ടാ.. ഈ.. വേലായുതന്റെ വീട് എവിടെ… സ്ഥലം മാറി വെന്ന….”ഞാൻ കടക്കാരനോട് ചോദിച്ചു…. അയാൾ ഞങ്ങളെ സൂക്ഷിച്ചു നോക്കി…”നിങ്ങൾ ആരാ മനസ്സിലായില്ല….”
“ഞങ്ങൾ അദ്ദേഹം ക്ഷണിചിട്ട് വന്നതാ”
“ഓഹ് അനഘ മോളെ പെണ്ണ് കാണാൻ വന്നവരാണോ… “അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു…
“അതെ….”
“കീർത്തി… കീർത്തി….”അയാൾ നീട്ടി വിളിച്ചു…..
അകത്തു നിന്നു ഒരു ചെറിയ പെൺശബ്ദം പുറത്തു വന്നു….”എന്താ അച്ഛാ..
“ഇങ്ങ് വാ…”അവൾ പുറത്തേക്ക് വന്നു….. ഒരു പച്ച ബ്ലൗസും മിടിയും ഇട്ട ഒരു കൊച്ചു സുന്ദരി….ശ്യാം അവളെ നോക്കി ഒന്ന് ചിരിച്ചു….അവൾ തിരിച്ചും…..
“ദേ ഇവൾ അവിടെ പാല് കൊടുക്കാൻ പോവാ… നിങ്ങൾക് വിരോധമില്ലെങ്കിൽ ഇവൾ നിങ്ങളെ കൂടെ പോന്നോട്ടെ….”
“ഞങ്ങൾക്കെന്ത് കുയപ്പം.. അവൾ പോരട്ടെ.. ഞങ്ങക്കും ഒരു സഹായം ആവും….”
ഒരു കുടുബക്കളി മണക്കുന്നു…????
എന്തായാലും ബാക്കി പോരട്ടെ?
Waiting???