ശ്യാമിന്റെ പ്രണയകാമം [Vishwa] 109

ഉച്ച കഴിഞ്ഞു എല്ലാവരും ഭക്ഷണം കഴിച്ചു… എല്ലാവരും വിശ്രമിക്കാൻ ഇരുന്നു… ബന്ധുക്കൾ എല്ലാവരും പോയി കഴിഞ്ഞിരുന്നു…. ഇപ്പോൾ അവിടെ അവരുടെ കുടുംബം മാത്രമേ ഉള്ളു…..”അവൾക്ക് കുറെ ആലോചന വന്നിരുന്നു…. പക്ഷെ ഞങ്ങൾ അത് വേണ്ടെന്ന് വെച്ചു… അവൾക് നിന്നെ തന്നെ കെട്ടണം എന്ന് ഒരേ വാശി… അവള്ടെ അച്ഛനായ ഞാൻ അത് നടത്തികൊടുത്തല്ലേ പറ്റു…. “ഇത് പറഞ്ഞു അയാൾ ഒന്ന് കുണുങ്ങി ചിരിച്ചു… പക്ഷെ നമ്മുടെ ശ്യാമിന് അത് അത്ര വലിയ തമാശയായി തോന്നിയില്ല അവൻ കുറച്ചു ഗൗരവത്തിൽ തന്നെ നിന്നു….”ആഹ് പിന്നെ ഞാൻ നിങ്ങൾക് ഇവിടെ അടുത്ത് തന്നെ ഒരു വീട് കണ്ട് വെച്ചിട്ടുണ്ട്… നിങ്ങൾ ഇനി കല്യാണം കയിഞ്ഞ് അവിടെക്ക് മാറിയെച്ച മതിയല്ലോ….”

“അത് പിന്നെ അച്ഛാ…. അമ്മ ഒക്കെ ഉള്ളതെല്ലേ…”

“അതിനെന്താ .. അമ്മയെ ഇങ്ങോട്ട് കൊണ്ട് വന്നോ… വേറെ ബന്ധുക്കൾ ഒന്നും ഇല്ലല്ലോ… ഒന്നും വിചാരിക്കരുത് പോകാനും വരാനും ഒക്കെയുള്ള പ്രയാസം കൊണ്ടാ…”

“ഹ്മ്മ്… ശെരി കല്യാണം എന്ന് നടത്താൻ ആണ് ഉദ്ദേശിച്ചത്…”ശ്യാം ചോദിച്ചു

“ഉടനെ തന്നെ നടത്താം…. അതായത് അടുത്ത ആഴ്ച… വെറുതെ വൈകിച്ചിട്ട് കാര്യം ഇല്ലല്ലോ….”

ശ്യാം മറുപടിയായി തലയാട്ടി….

“പിന്നെ കല്യാണം വരെ ഇവിടെ താമസിച്ചോളൂ….. കുറെ മുറികൾ ഉണ്ടല്ലോ…”

“അയ്യോ വേണ്ട….. അമ്മ വീട്ടിൽ തനിച്ചെല്ലേ…. ഞങ്ങൾ അമ്മയെ കൂട്ടി വീടും വിറ്റു കല്യാണത്തിന്റെ രണ്ടു ദിവസം മുമ്പ് വരാം…”

“ഓഹ്.. എന്ന അങ്ങനെ ആയിക്കോട്ടെ…”

“പ്രിയയോട് ഒന്ന് സംസാരിക്കാൻ….”

“ഓഹ് അതിനെന്താ അവൾ മുറിയിൽ ഉണ്ടാകും “അവളുടെ അമ്മ പറഞ്ഞു.. അമ്മ വെളുത്തു കുറച്ചു തടിച്ച ഒരു സുന്ദരി… അവൻ അപ്പോഴാണ് അമ്മയെ ഒന്ന് ശ്രദ്ധിക്കുന്നത് തന്നെ…

അവൻ പെങ്ങളോട് (തേജ ) ഒരു കള്ളചിരി പാസ്സ് ആക്കി അവളുടെ റൂം ലക്ഷ്യമാക്കി നടന്നു…പ്രിയ മുറിക്കകത്ത് തായെ നോക്കി നിൽപുണ്ടായിരുന്നു… ശ്യാം അവളുടെ നേരെ പതിയെ നടന്നു “എന്താ… ഇത്ര നാണം… ഞാൻ നിനക്ക് അപരിചിതനായോ…”പ്രിയ തന്റെ ഭംഗിയുള്ള ഉണ്ട കണ്ണ് വെച്ച് അവനെ പതിയെ നോക്കി… അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു…. “ഇങ്ങക്ക് അങ്ങനെ തോന്നിയോ… ഞാൻ എത്ര കാലായി കാത്ത് നിക്കന്ന്… നിങ്ങൾ എന്നെങ്കിലും എന്നെ തേടി വരും എന്ന് എനിക്ക് വിശ്വാസം ഉണ്ടായിരുന്നു.. പക്ഷെ…”അവളുടെ കവിളിലൂടെ കണ്ണുനീർ ഒഴുകി… ഉണ്ട കണ്ണ് ചുവന്നു കലങ്ങി…. അവനു എന്തോപോലെ തോന്നി കാരണം ഇത്രയും കാലം അവൻ അവളെ തേടി ഇറങ്ങിയില്ലല്ലോ…”എടി.. നീ കരയല്ലേ…ഞാൻ നിന്നെയൊന്ന് പരീക്ഷിച്ചതല്ലേ….നീ തന്നെ എന്നെ ഇങ്ങോട്ട് ക്ഷണിക്കണം എന്ന് എന്റെ ചെറിയൊരു വാശി ആയിരുന്നു…അത് കൊണ്ടെല്ലേ….”അവൾ അവളുടെ കുറുമ്പ് നോട്ടം നോക്കി എന്റെ വയറിലൊന്ന് നുള്ളി…”ഹും… ഞാൻ ഒരാഴ്ച പട്ടിണി കിടന്നത് കൊണ്ട് അച്ഛൻ സമ്മതിച്ചു ഇല്ലേൽ കാണായിരുന്നു….”ഇതും പറഞ്ഞു അവർ മുഖത്തോട് മുഖം നോക്കി ചിരിച്ചു….”എന്നാ ഞങ്ങൾ ഇറങ്ങട്ടെ…. കാണാം “ശ്യാം യാത്ര പറഞ്ഞു അവളെ ഒന്നുകൂടെ നോക്കി… അവൾക്ക് കൂടുതൽ നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല അവൾ അവനെ കെട്ടിപിടിച്ചു കുറെ നേരം നിന്നു…. അവളുടെ കൂർത്ത മുലകൾ അവന്റെ നെഞ്ചിലേക്കിറങ്ങി…. അവൻ അവളെ പതിയെ പിടിച്ചു മാറ്റി…”ഞാൻ ഇറങ്ങട്ടെ…എന്നാ കാണാം…”ആ തുടുത്ത കവിളിൽ ഒരുമ്മ കൊടുക്കാൻ അവന്റെ മനസ്സ് കിടന്ന് പുലമ്പി….പക്ഷെ അവൻ അവളെ ഒന്ന് നോക്കി തിരികെ നടന്നു….

The Author

1 Comment

Add a Comment
  1. ഒരു കുടുബക്കളി മണക്കുന്നു…????
    എന്തായാലും ബാക്കി പോരട്ടെ?
    Waiting???

Leave a Reply

Your email address will not be published. Required fields are marked *