“എന്നാലും ഇങ്ങനത്തെ ഡപ്പാങ്കുത്ത് സ്റ്റയില്‍ പാട്ടൊന്നും ചേച്ചിക്ക് ഇഷ്ട്ടപ്പെടാന്‍ ചാന്‍സില്ല…”
“പിന്നെ ഇങ്ങനത്തെ പാട്ടൊക്കെ ഇട്ട് ചെറുപ്പത്തി ഞാനൊക്കെ ഡാന്‍സ് വരെ കളിച്ചിട്ടുണ്ട്…”
“അയ്യോ ചേച്ചി ഡാന്‍സ് ഒക്കെ കളിച്ചിട്ടൊണ്ടോ?”
അവന്‍ അദ്ഭുത ഭാവം കാണിച്ചുകൊണ്ട് ചോദിച്ചു.
“അതൊന്നു കാണാനിനി എന്നാ മാര്‍ഗ്ഗം?”
“ജസ്റ്റ് കളിച്ചിട്ടൊണ്ട്, വലുതായിട്ടൊന്നുമില്ല…”
അമ്മ എളിമ കാണിച്ചുകൊണ്ട് പറഞ്ഞു.
“ചെറുതായാലും വലുതായാലും കളി കളിതന്നെയല്ലേ?”
അമ്മയുടെ കണ്ണില്‍ നോക്കി അവന്‍ ചോദിച്ചു. പിന്നെ എന്‍റെ നേരെ തിരിഞ്ഞു.
“അല്ലേടാ?”
അവന്‍ എന്നോട് ചോദിച്ചു.
ഞാനൊരു വളിച്ച ചിരി പാസ്സാക്കി.
പിന്നെ അവന്‍ അമ്മയെ നോക്കി പുഞ്ചിരിച്ചു. അമ്മയും പ്രത്യേകിച്ച് ഒരു ഭാവവും കൂടാതെ അവനെ നോക്കി പുഞ്ചിരിച്ചു.
“ആ, അത് പോട്ടെ!”
പെട്ടെന്നോര്‍മ്മിച്ച് അമ്മ പറഞ്ഞു.
“ഇത് ഇവിടെ തരാന്‍ വന്നതാ, ഞാന്‍,”
അവന്‍റെ നേരെ അടുത്ത് കൈയ്യിലിരുന്ന കാസറോള്‍ കാര്‍ലോസിനു നല്‍കിക്കൊണ്ട് അമ്മ പറഞ്ഞു. ‘ഞങ്ങള്‍’ എന്നതിന് പകരം ‘ഞാന്‍’ എന്ന് ഉപയോഗിച്ചതില്‍ എനിക്കല്‍പ്പം ഈര്‍ഷ്യ തോന്നി.
“ഓ! താങ്ക്യൂ താങ്ക്യൂ…!”
അവന്‍ ഉച്ചത്തില്‍, ചിരിച്ചു കൊണ്ട് പറഞ്ഞ് അമ്മയെ നോക്കി.
എന്നിട്ട് കാസറോള്‍ വാങ്ങാന്‍ കൈ നീട്ടി. അമ്മ അത് അവന്‍റെ കൈയ്യിലേക്ക് കൊടുക്കുമ്പോള്‍ അവന്‍റെ തടിച്ച, വലിയ കൈ അമ്മയുടെ മൃദുവും മിനുസവുമുള്ള കൈയ്യില്‍ അമര്‍ന്നത് ഞാന്‍ കണ്ടു.

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……