അത് പറഞ്ഞ് അവനൊന്ന് ചിരിച്ചു.
അവന്‍റെ മുഖം നോക്കി ഒന്ന് കൊടുക്കാന്‍ എന്‍റെ കൈ തരിച്ചു.
അമ്മയുടെ മുഖഭാവം കാണാന്‍ ഞാന്‍ അവരറിയാതെ നോക്കി. അമ്മ അവനറിയാതെ അവന്‍റെ രൂപമൊക്കെ കണ്ണുകള്‍ കൊണ്ട് അളക്കുകയാണ്. അവന്‍റെ ദൃഡമായ, കൈകാലുകള്‍, നെഞ്ച്…
ഫ്രിഡ്ജ് തുറന്ന് നേരത്തെ ഉണ്ടാക്കി വെച്ച ജ്യൂസ് എന്തോ എടുത്ത് അവന്‍ മൂന്ന്‍ ഗ്ലാസ്സുകളില്‍ പകര്‍ന്നു.
“എവിടെ പപ്പാ?”
അമ്മ ചോദിച്ചു.
അവനച്ചന്‍ മാത്രമേ ഉള്ളൂവെന്ന് അമ്മയോട് നേരത്തെ പറഞ്ഞിരുന്നു. അമ്മ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയി. ഒറ്റ മോനാണ് കാര്‍ലോസ്.
ടൌണില്‍ കശാപ്പ് കട നടത്തുകയാണ് അവന്‍റെ അച്ഛന്‍ നിക്കോളാസ്.
“ഇന്ന് ഞായറല്ലേ?”
അവന്‍ പറഞ്ഞു.
“കശാപ്പ് കടേല്‍ ഏറ്റവും കൂടുതല്‍ ആളു കേറുന്ന ഡേയാ സണ്‍ഡേ…അതുകൊണ്ട് പപ്പാ വെളുപ്പിനേ പോയി…”
“പപ്പേ സഹായിക്കാനൊന്നും പോണ്ടേ?”
അമ്മ അവനോടു ചോദിച്ചു.
“ഉച്ചകഴിഞ്ഞ് എന്‍റെ ടേണാ…”
“ചേച്ചീടെ ഹസ്ബന്‍ഡ് എപ്പഴാ വരുന്നേ, ഇനി…”
ട്രാന്‍സ്പോര്‍ട്ട് ബസ് കണ്ടക്റ്റര്‍ ആണ് എന്‍റെ അച്ഛനെന്ന് അമ്മ അവനോടു പറഞ്ഞിരിക്കണം എന്ന് ഞാന്‍ അനുമാനിച്ചു.
“നാളെ എട്ടുമണി ആകുമ്പോ വരും,”
അമ്മ പറഞ്ഞു.
“ചേട്ടന്‍ വന്നുകഴിഞ്ഞാപ്പിന്നെ ചേച്ചിക്ക് ഇങ്ങോട്ട് ഇറങ്ങാനുള്ള ടൈം ഒന്നും കിട്ടത്തില്ലാരിക്കും അല്ലെ?”
അമ്മ നാണിക്കുന്നത് ഞാന്‍ കണ്ടു.

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……