“ആവശ്യം ഒണ്ടേല്‍ എന്തിനാ എറങ്ങാതെ ഇരിക്കുന്നെ?”
അമ്മ നാണം കൈ വിടാതെ ചോദിച്ചു.
“ആവശ്യം ഉണ്ടാകുമോ?”
അവന്‍ ചോദിച്ചു.
“ഇതുപോലെ ഒക്കെ ഉണ്ടാവില്ലേ?”
അമ്മ ചിരിച്ചു ചോദിച്ചു.
“പോയാലോ അമ്മെ?”
അവസാനം ക്ഷമ നശിച്ച് ഞാന്‍ ചോദിച്ചു.
“എന്നാടാ ഇത്?”
അമ്മ ഇഷ്ട്ടപ്പെടാതെ എന്നെ നോക്കി.
“വര്‍ത്താനം പറയുന്നത് കാണുന്നില്ലേ, നീ? അത്ര തെരക്കാണേ നീ പോ!”
ഞാന്‍ പോകാന്‍ വേണ്ടി തിരിഞ്ഞു. നിലത്ത് കിടന്ന വെള്ളം കണ്ടില്ല. ഞാന്‍ തെന്നി വീഴാന്‍ തുടങ്ങി.
“ഹേ…”
കാര്‍ലോസ് എന്നെ ചാടിപ്പിടിച്ച.
“നെലത്ത് നോക്കി നടക്കുവേല…”
അമ്മ എന്നെ വഴക്കായി പറഞ്ഞു.
കാര്‍ലോസ് എന്നെപ്പിടിച്ച് നേരെ നിര്‍ത്തി. എന്‍റെ കൈയ്യില്‍ അവന്‍ വേദനിപ്പിക്കുന്നത് പോലെ ഒന്ന് ഞെക്കിയിട്ട് എന്‍റെ കണ്ണുകളിലേക്ക് നോക്കി.
“എന്നാടാ നെനക്ക് ഇത്ര തെരക്ക്?”
എന്‍റെ കാതോട് ചുണ്ടുകള്‍ അടുപ്പിച്ച് മന്ത്രിക്കുന്നത് പോലെ അവന്‍ ചോദിച്ചു.
ചോദ്യത്തോടൊപ്പം വീണ്ടും എന്‍റെ കയ്യില്‍ പിടിച്ച് വേദനിപ്പിച്ച് ഞെരിച്ചു.
*********************************************
അച്ഛന്‍ പിറ്റേ ദിവസം എട്ടുമണിയോടെ വന്നു. എന്നത്തേയും പോലെ ഉച്ചത്തില്‍ വിളിച്ച്, ചിരിച്ച്…
അച്ഛന്‍ അങ്ങനെയാണ്. ഉറക്കെ ചിരിക്കും, ഉറക്കെ വര്‍ത്തമാനം പറയും. വീട്ടില്‍ എപ്പോഴും തമാശയും ബഹളവുമൊക്കെയാണ്. അയല്‍ക്കാര്‍ക്കും ഇഷ്ടമാണ് അച്ഛനെ.

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……