ഫോണ്‍ സ്ക്രീനിലേക്ക് നോക്കിയപ്പോള്‍ കാര്‍ലോസിന്‍റെ ഫോട്ടോ കണ്ടു. സ്ക്രീന്‍ മൊത്തം ഉണ്ട്. അപ്പോള്‍?
“അമ്മ അവനെ സ്നാപ്പ് ചാറ്റില്‍ ആഡ് ചെയ്തോ?”
വിശ്വാസം വരാതെ ഞാന്‍ ചോദിച്ചു.
“എടാ, അതേ…”
സംസാരം അവസാനിപ്പിച്ച് അമ്മ പറഞ്ഞു. അതില്‍ അനുനയിപ്പിക്കുന്ന സ്വരമുണ്ടോ? ഞാന്‍ സംശയിച്ചു.
“എന്തേലും ആവശ്യം വരുവാണേല്‍ സ്നാപ്പ് ചാറ്റില്‍ മെസേജ് ഇടുന്നതാ സൗകര്യന്ന് കാര്‍ലോസ് പറഞ്ഞപ്പം ഞാന്‍…”
“എന്തേലും ആവശ്യവോ?”
ഞാന്‍ ചോദിച്ചു.
“എന്ത് ആവശ്യം?”
“ഇന്നാളത്തേപ്പോലെ ഫ്രിഡ്ജിലെ ലീക്കോ അങ്ങനെ എന്തേലും…”
അത്തരം അത്യാവശ്യങ്ങള്‍ തുടര്‍ന്ന് വന്ന ദിവസങ്ങളില്‍ കൂടെക്കൂടെ സംഭവിച്ചു. മിക്സിക്ക് കേട് പാട്, ടിവി റിമോട്ട് വര്‍ക്ക് ചെയ്യുന്നില്ല, ടാപ്പിലൂടെ വെള്ളം വരുന്നില്ല, അപ്പോഴൊക്കെ കാര്‍ലോസ് ഓടിവന്നു.
ഒരു വൈകുന്നേരം ഞാന്‍ വരുമ്പോള്‍ അമ്മ സിങ്കിനടുത്ത് നിന്ന് ആരോടോ ചിരിച്ചുകൊണ്ട് വര്‍ത്തമാനം പറയുന്നത് കേട്ടു. ഞാന്‍ ശബ്ദമുണ്ടാക്കാതെ അടുക്കള വാതില്‍ക്കലേക്ക് ചെന്നു. അപ്പോള്‍ സിങ്കിനടിയില്‍ കാര്‍ലോസ് മലര്‍ന്നു കിടന്നുകൊണ്ട് വെള്ളം ഒഴുകിപ്പോകുന്ന പ്ലാസ്റ്റിക് പൈപ്പ് തിരിക്കുന്നത് കണ്ടു. അവന്‍റെ ദേഹത്ത് ഷര്‍ട്ടോ ബനിയനോ ഇല്ല. ഷോട്ട്സാണ് ഇട്ടിരിക്കുന്നത്..
പെട്ടെന്ന് എന്‍റെ കണ്ണുകള്‍ അവന്‍റെ അരയിലേക്ക് പോയി. ഞാന്‍ വായ് പൊളിച്ചുപോയി.
അവന്‍റെ ഷോട്ട്സിന്‍റെ മുമ്പില്‍ വലിയ ഒരു മുഴ!

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……