ശ്യാമും അമ്മയും കാര്‍ലോസും [സ്മിത] 1330

വെറുതെ, രസത്തിന് മുഷ്ടിചുരുട്ടി ഇടിക്കുക, തള്ളി വീഴിക്കുക, പരസ്യമായി അവഹേളിക്കുക…

 

രണ്ട് വര്‍ഷം!

 

അതാ, മൈരന്‍ എന്നെ കണ്ടുകഴിഞ്ഞു. ഇപ്പോള്‍ അവനെന്‍റെ നേരെ വരുന്നു. മുഖത്ത് ഇപ്പോഴുമുണ്ട് പരിഹാസച്ചിരി. പഴയ സ്കൂള്‍ കാലഘട്ടത്തിലെ ഭേതി നിറഞ്ഞ ദിനങ്ങള്‍ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്ന കൊലച്ചിരി!

 

“നീ?”

 

എന്‍റെ നേരെ സംശയത്തോടെ വിരല്‍ ചൂണ്ടി അവനെന്നെ നോക്കി.

 

“ശ്യാം…ശ്യാം മോഹന്‍…?”

 

“അതെ…”

 

ഞാന്‍ തലകുലുക്കി.

 

“നീയെന്നാ ഇവിടെ?”

 

“ഇതാ എന്‍റെ വീട്…”

 

പിമ്പിലേക്ക് കണ്ണു കാണിച്ച് ഞാന്‍ പറഞ്ഞു.

 

“എഹ്? അപ്പം നമ്മള് അയലോക്കംകാരാണോ?”

 

എന്‍റെ മനസ്സ് തകര്‍ന്നു തരിപ്പണമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പ്ലസ് ടൂവിന് പഠിക്കുന്ന കാലത്ത്,   സ്കൂളില്‍ ഇവനെ ഒരുപാട് സഹിച്ചു. ഇനി അയല്‍വക്കത്ത് കിടന്നുകൊണ്ട് ആ സഹനം തുടരണോ?

 

“നെനക്ക് ഒരു മാറ്റോം ഇല്ലല്ലോടാ,”

 

എന്‍റെ തോളില്‍ പതിയെ ഇടിച്ചുകൊണ്ട് അവന്‍ പറഞ്ഞു.

 

“നീയെന്നാ തീറ്റേം കുടീം ഒന്നുമില്ലേ? അന്നത്തെപ്പോലെ തന്നെ ഇപ്പഴും! എല്ലും തോലുവായിട്ട്…എന്നെ നോക്കിക്കേ…ഞാന്‍ നല്ല സൂപ്പര്‍ മസില്‍മാനായില്ലേ?”

 

ശരിയാണ്. പണ്ടേ തന്നെ കൂറ്റന്‍ ഒരു മനുഷ്യനാണ് കാര്‍ലോസ്. കൈകാലുകള്‍ നിറയെ മാംസപേശികള്‍! വിരിഞ്ഞ വലിയ മാറിടം. ഒതുങ്ങിയ വയര്‍. തടിച്ചുകൊഴുത്ത തുടകളും വലിയ കാലുകളും. മസില്‍ ഉയര്‍ന്നിറങ്ങുന്ന വലിയ കൈകള്‍…

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

60 Comments

Add a Comment
  1. Smitha evdanu ninagal

  2. Smithaji….ninagal veendum mungiyyo……evdanu ……

Leave a Reply

Your email address will not be published. Required fields are marked *