ചിലപ്പോള്‍ അമ്മയ്ക്ക് പശ്ചാത്താപമുണ്ടായിക്കാണും. അല്ലെങ്കില്‍ കാര്‍ലോസ് പ്രതീക്ഷിച്ചത് പോലെ അമ്മ അവനു വഴങ്ങുന്ന ഒരു പെണ്ണല്ല എന്ന് അവനു മനസിലായിക്കാണും…
അതെനിക്ക് തന്ന ആശ്വാസം ചില്ലറയൊന്നുമായിരുന്നില്ല.
“എന്നാ അമ്മെ, ഈയിടെയായി അവനെ ഇങ്ങോട്ടൊന്നും കാണുന്നില്ലല്ലോ!”
ഞാന്‍ വളരെ സൂക്ഷിച്ച് അമ്മയോട് ഒരു ദിവസം രാവിലെ ചോദിച്ചു.
“ഇപ്പം അങ്ങനെ മിണ്ടാട്ടം ഒന്നും ഇല്ലടാ…”
അമ്മ പറഞ്ഞു.
അതില്‍ നിരാശയുടെ ഒരു സ്പര്‍ശമുണ്ടയിരുന്നോ?
ഞാന്‍ സംശയിച്ചു.
ഒന്ന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം, ഞാന്‍ അമ്മയേയും കൊണ്ട് ബൈക്കില്‍, മാര്‍ക്കറ്റില്‍ നിന്നും വരികയായിരുന്നു. വീടിനടുത്ത് എത്തിയപ്പോള്‍, കാര്‍ലോസിന്‍റെ വീടിന്‍റെ മുറ്റത്ത് ഒരു പെണ്ണ് നില്‍ക്കുന്നത് ഞങ്ങള്‍ കണ്ടു. അവള്‍ക്ക് അഭിമുഖമായി അവനും. എന്തൊക്കെയോ പറയുകയും ചിരിക്കുകയും ചെയ്യുന്നു.
“ആരാ അമ്മെ അത്?”
അമ്മ അവളെ നോക്കുന്നത് കണ്ടിട്ട് ഞാന്‍ ചോദിച്ചു.
“അറീത്തില്ലല്ലോടാ…”
അമ്മ ശബ്ദം വളരെ താഴ്ത്തിപ്പറഞ്ഞു. അപ്പോള്‍ ഞങ്ങളെ കണ്ടിട്ട്, ചിരിയോടെ അവന്‍ കൈവീഷികകാണിച്ചു. അവളും ഞങ്ങളെ നോക്കി.
“ഇവിടെയൊന്നും ഇതിന് മുമ്പും കണ്ടിട്ടില്ലല്ലോ…”
“ആരായാലും പെശക് പാര്‍ട്ടിയാ…”
ഞാന്‍ പറഞ്ഞു. അപ്പോഴേക്കും ഞങ്ങള്‍
“കണ്ടാഅറിയാം…”
അമ്മ ഒന്നും മിണ്ടിയില്ല. ഒന്ന് നെടുവീര്‍പ്പിടുന്നത് മാത്രം ഞാന്‍ കേട്ടു. അമ്മയുടെ കണ്ണുകളില്‍ അല്‍പ്പം അസൂയയോ നിരാശയോ അങ്ങനെ എന്തൊക്കെയൊ ഞാന്‍ കണ്ടു.

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……