ഏതാനും മിനിറ്റ് കഴിഞ്ഞപ്പോള്‍ അവിടെ നിന്നുള്ള പാട്ടിന്‍റെ ശബ്ദം വളരെ കുറഞ്ഞു. അമ്മ പറഞ്ഞത് അവന്‍ കേട്ടിരിക്കുന്നു.
ഇപ്പോള്‍ തന്നെ അമ്മ മടങ്ങി വരും.
പക്ഷെ കുറച്ചു കഴിഞ്ഞിട്ടും അമ്മ വാരാതെയായപ്പോള്‍ ഞാന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റു. മൊബൈല്‍ നോക്കി.
അമ്മ പോയിട്ടിപ്പോള്‍ പതിനഞ്ച് മിനിറ്റ് കഴിഞ്ഞിരിക്കുന്നു!
രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയ്ക്ക് മെസേജ് ചെയ്തു, വാട്ട്സാപ്പില്‍.
പിന്നെയും അല്‍പ്പ നേരം കൂടി ഞാന്‍ കാത്തിരുന്നു.
അര മണിക്കൂറായി!
എനിക്കെന്തോ പരിഭ്രാന്തി കയറി.
ഞാന്‍ അമ്മയെ വിളിച്ചു. റിങ്ങ് ഉണ്ടെങ്കിലും അമ്മ അത് എടുത്തില്ല.
ഒന്ന് രണ്ടു മിനിട്ടുകള്‍ക്ക് ശേഷം ഞാന്‍ പുറത്തേക്കിറങ്ങി. കാര്‍ലോസിന്‍റെ മുറ്റത്തേക്ക് കയറി. സിറ്റൌട്ടിലും മുറ്റത്തുമായി ആളുകള്‍ കിടക്കുന്നത് ഞാന്‍ കണ്ടു. മേശമേല്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍. ഗ്ലാസ്സുകള്‍. പ്ലേറ്റുകളില്‍ കഴിച്ചതിന്‍റെ ബാക്കി വന്ന ഭക്ഷണം.
ഞാന്‍ അകത്തേക് കയറി. അവിടെയൊന്നും അവരെ കണ്ടില്ല. തുറന്ന് കിടന്ന എല്ലാ മുറികളിലും നോക്കി.
അവസാനം അകത്തെ ഒരു മുറിയുടെ ഡോറിലൂടെ വീടിന്‍റെ പിന്‍ഭാഗത്തേക്ക് ചെന്നു.
അവിടെ ഇരുട്ടായിരുന്നു. ശബ്ദമോ അനക്കമോ ഒന്നുമില്ല.
ഇടത് ഭാഗത്ത് അല്‍പ്പം അരണ്ട വെട്ടമുണ്ട്.
ഞാന്‍ അങ്ങോട്ട് ചെന്നു.
ഔട്ട് ഹൌസ് പോലെ ഒരു ചെറിയ മുറി അവിടെയുണ്ടായിരുന്നു. അതിന്‍റെ ഡോര്‍ അടഞ്ഞു കിടന്നെങ്കിലും ഉള്ളില്‍ ആരോ ഉണ്ടെന്ന് എനിക്ക് തോന്നി.

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……