ഞാന്‍ കണ്ണുകള്‍ തിരുമ്മി എഴുന്നേറ്റു.
ആരൊക്കെയോ ഉണ്ടല്ലോ പുറത്ത്!
എഹ്?
അത് കാര്‍ലോസിന്‍റെ വീട്ടുമുറ്റത്ത് ആണല്ലോ!
ഞാന്‍ പെട്ടെന്ന് ജനാലയിലേക്ക് പോയി.
കാര്‍ലോസിന്‍റെ വീട്ടു മുറ്റത്ത് ആള്‍ക്കൂട്ടം കണ്ടു.
പെട്ടെന്ന് അമ്മ മുറ്റത്ത് നില്‍ക്കുന്നത് ഞാന്‍ കണ്ടു.
ഇന്നലെ കണ്ട കാഴ്ച്ച മനസ്സിലേക്ക് വന്നപ്പോള്‍ വെറുപ്പും ദേഷ്യവും വന്നെങ്കിലും ഞാന്‍ പെട്ടെന്ന് അമ്മയുടെ അടുത്തേക്ക് ചെന്നു.
“ന്താമ്മേ, അവിടെ?”
അമ്മ എന്നെ നോക്കി. അവരുടെ മുഖത്തെ ഭാവം എന്താണെന് അറിയാന്‍ ഞാന്‍ ശ്രമിച്ചു.
“കാര്‍ലോസ്…”
അമ്മ പതിയെ പറഞ്ഞു.
“…കാര്‍ലോസ് മരിച്ചു..”
“എഹ്!!”
അവിശ്വസനീയതയോടെ, അതിലേറെ ഭയത്തോടെ സ്തബ്ദനായി ഞാന്‍ ചോദിച്ചു.
“മരി….മരിച്ചെന്നോ? എ…എങ്ങ…എങ്ങനെ?”
“ആല്‍മഹത്യയാന്നാ പറയുന്നേ…ഡോക്റ്ററുടെ പരിശോധന കഴിഞ്ഞേ പറയാന്‍ ഒക്കത്തുള്ളൂന്ന്…”
എനിക്കൊന്നും മനസ്സിലായില്ല.
ഇന്നലെ അമ്മ അവന്‍റെ കൂടെ രാത്രി ഏതാണ്ട് മുഴുവനുമുണ്ടായിരുന്നു.
ഇന്ന് രാവിലെ അവന്‍ മരിച്ചു എന്നറിയുന്നു.
ഈശ്വരാ!
ഞാന്‍ അമ്മയെ ഭയത്തോടെ നോക്കി.
എന്തൊക്കെയാണ് സംഭവിക്കുന്നത്!
ഉച്ച കഴിഞ്ഞപ്പോള്‍ അച്ഛന്‍ വന്നു.
ഞാനപ്പോള്‍ എന്‍റെ ബെഡ് റൂമില്‍ മൊബൈല്‍ നോക്കിയിരിക്കുകയായിരുന്നു.
“ചെറുക്കന്‍ എന്ത്യേടീ?”
അച്ഛന്‍ അമ്മയോട് ചോദിക്കുന്നത് ഞാന്‍ കേട്ടു.

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……