” അതെനി ഞാൻ ചെയ്യില്ല ഷിജു. ” അവൾ തീർത്തു പറഞ്ഞു.
” okay അത് ചെയ്യേണ്ട.. പകരം ഒരു 15000 രൂപ എന്റെ gpy ലേക്ക് സെന്റ് ചെയ്യ്.. ”
” Hum ” താല്പര്യമില്ലാഞ്ഞിട്ട് കൂടി അവൾ മറുത്തൊന്നും പറയാതെ പറഞ്ഞ സംഖ്യ അയച്ചുകൊടുത്തു.
” Teacher നല്ല ഫാസ്റ്റ് ആണല്ലോ.. പൈസ ക്രെഡിറ്റ് ആയി. ഇപ്പൊ ഞാനും ഹാപ്പി ടീച്ചറും ഹാപ്പി. അപ്പൊ ശെരി ടീച്ചറെ Good Night 😚 ” അവൻ ഫോൺ കട്ട് ചെയ്തു.
എനിയും അവൻ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതിരുന്നാൽ മതിയാർന്നു. അവൾ ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ ഷിജുവിന്റെ ഭാഗത്ത് നിന്ന് പ്രശ്നങ്ങളൊന്നും നിരുപമയുടെയും, ഗോഹുലിന്റെയും നേരെ ഉണ്ടായിട്ടില്ല. പക്ഷെ തന്നെ ഇത്രയേറെ ആക്രമിച്ച ഷിജുവിനെ വെറുതെ വിട്ടത് ഗോഹുലിന് ഇപ്പോഴും ദഹിച്ചിട്ടില്ല.
” ക്ലാസ്സിന് വരുന്നതൊക്കെ ഇപ്പൊ മടുപ്പായി തുടങ്ങി.. ” സിനാൻ പറഞ്ഞു.
” അതെന്താടാ..? ” ഷിജു ചോദിച്ചു.
” നമ്മളൊന്നും തലകുത്തി നിന്നാലും പാസ്സാവാൻ പോകുന്നില്ല.. പിന്നെ വെറുതേ ടൈം കളയാന്നല്ലാതെ.. നിർത്തി വേറെ വല്ല പണിക്കും പോയാലോ.. ” സിനാൻ പറഞ്ഞു.
” എന്താണ് ഇപ്പൊ ഇങ്ങനൊരു തോന്നൽ..? ”
” ആകെ മൊത്തം മടുപ്പാടാ.. ”
” മടുപ്പിന്റെ കാരണം പറ..? ”
” ആ നിരുപമ പൂറി ഷോ നിർത്തിയത് ഒന്ന്, വീട്ടിലെ പ്രാരാബ്ദം രണ്ട് ”
” പ്രാരാബ്ദം ഒക്കെ ഞങ്ങൾക്കും ഇല്ലേ..? പിന്നെ നിരുപമയുടെ കാര്യം. അതിനിപ്പോ നമ്മൾക്ക് ഒന്നും ചെയ്യാനാവില്ലല്ലോ.. ”
” കുറച്ച് പൈസേടെ ആവിശ്യം ഉണ്ട്, അന്ന് വാറ്റ് മേടിച്ച കാശ് ഉമ്മേടെ മോദിരം അടിച്ചുമാറ്റി പണയം വച്ച കാശിനാ.. “

Powli story eggane thanne potte story vegam part 3 tharane