” എനിക്ക് ആവിശ്യമുള്ളതൊക്കെ ടീച്ചർ തന്നോ..? ” അവൻ ചോദിച്ചു.
” നീ ചോദിച്ചപ്പോഴൊക്കെ ഞാൻ കാശ് തന്നില്ലെ.. പോരാതെ നിന്റെ ഭീഷണി കാരണം ഞാൻ ചെയ്യാൻ പാടില്ലാത്തത് വരെ…” അവൾക്ക് അത് പറഞ്ഞ് മുഴുവിക്കാൻ തന്നെ ലജ്ജ തോന്നി.
” ടീച്ചറെ.. ഒന്ന് സമാധാനപ്പെട്.. ഞാൻ ഇപ്പൊ വിളിച്ചത് ഒരു കാര്യം പറയാനാ.. ”
” എന്ത് കാര്യം..? ” അവൾ ആകാംഷയോടെ ചോദിച്ചു.
” എനിക്ക് ടീച്ചറെ ഒരുപാട് ഇഷ്ട്ടാണ്. I love you. ”
” നീ എന്തൊക്കെയാ ഈ പറയുന്നേ..? കുടിച്ചിട്ടുണ്ടോ..? ”
” ഞാൻ പച്ചയ്ക്കാ പറഞ്ഞത്.. എനിക്ക് നിരുപമ ടീച്ചറെ ഒരുപാട് ഇഷ്ട്ടാ.. ഐ റിയലി ലവ് യു. നമുക്ക് ഒരു ഹെൽത്തി റിലേഷൻ സ്റ്റാർട്ട് ചെയ്തൂടെ..? ”
അവന്റെ സംസാരം കേട്ട് നിരുപമക്ക് ആകെ പൊളിഞ്ഞു. ” Stop being stupid…”
” ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ ടീച്ചറെ… എനിക്ക് ടീച്ചറെ ഒരുപാട് ഇഷ്ട്ടാ.. പുറത്ത് അറിയുമോ എന്ന പേടിയാണോ ടീച്ചർക്ക്.? എന്നെ വിശ്വസിക്കാം.. നമ്മടെ റിലേഷൻ വളരെ secret ആയിരിക്കും. ” അവൻ വാ തോരാതെ ഓരോന്ന് പറഞ്ഞോണ്ടിരുന്നു.
അവന്റെ സംസാരം കെട്ട് നിരുപമക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. അടുത്ത നിമിഷം തന്നെ ഫോൺ കട്ട് ചെയ്തു. ഷിജു വീണ്ടും വിളിച്ചു. അവൾ കട്ട് ചെയ്തു. ഷിജു വിളിച്ചോണ്ടിരുന്നു. സഹികെട്ട് അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചു.
” പൂറി മോള്…നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി.. കഴുവേറി… ഈ ഷിജു ആരാണെന്ന് നീ അറിയും.. ” അവൻ ദേഷ്യത്തോടെ പല്ല് കടിച്ചു.

Powli story eggane thanne potte story vegam part 3 tharane