” നീ ഇപ്പൊ എന്തിനാ മെസ്സേജ് അയച്ചത്..? ”
” എനിക്ക് ടീച്ചർക്ക് ഒരു മെസ്സേജ് അയക്കാൻ കൂടെ പറ്റത്തില്ലേ? ”
” അനാവശ്യമായി മെസ്സേജ് അയക്കേണ്ടതില്ല. ചാപ്റ്റർ റിലേറ്റഡ് ആയിട്ടുള്ള എന്തേലും ഡൌട്ട്സ് ആണേൽ ഞാൻ ക്ലിയർ ചെയ്തു തരാം.. ”
” എങ്കിൽ.. ടീച്ചറെ എനിക്കൊരു ഡൌട്ട്..”
” എന്താണ്? ”
” ഈ കുട്ടികൾ എങ്ങനെ ഉണ്ടാകുന്നെ..? 😄 ”
” നീ വെറുതെ എന്റെ സമയം മെനക്കെടുത്തരുത്…” നിരുപമ കടുപ്പിച്ചു പറഞ്ഞു.
” റിപ്രൊഡക്ഷൻ പ്രോസസ്സ് ബയോളജി ടീച്ചറോടല്ലാതെ വേറെ ആരോടാ ഞാൻ ചോദിക്കേണ്ടത്..? ”
” ചാപ്റ്റർ ശെരിക്ക് വായിക്ക് അപ്പൊ മനസ്സിലായിക്കോളും.. ”
” ഇത് എല്ലാ ബയോളജി ടീച്ചർടെയും സ്ഥിരം ഡയലോഗാ.. ”
അവന്റെ ചൊറിയുന്ന സംസാരം കേട്ട് നിരുപമക്ക് ക്ഷമ നശിച്ചു.
” ഷിജു.. പ്ലീസ്.. ഇനിയെങ്കിലും എന്നെ വെറുതെ വിട്.. നിനക്ക് വേണ്ടതൊക്കെ ഞാൻ ചെയ്ത് തന്നില്ലെ.. എനിയും എന്നെ വേദനിപ്പിക്കരുത്.. പ്ലീസ് 🙏🏻 അപേക്ഷയാണ്.. ” നിരുപമ അവന്റെ ശല്യം ഒഴിവാക്കാനായി പറഞ്ഞു.
” ശെരി.. ഞാൻ ശല്യപെടുത്തുന്നില്ല തൽകാലം എനിക്കൊരു 10000 രൂപ അയക്ക്.. ”
” അയക്കാം.. ബട്ട് എനി എന്നെ ശല്യപെടുത്തരുത്.. ” നിബന്ധന വച്ചു.
” okay പരിഗണിക്കാം.. 😊 ”
ശേഷം 10000 രൂപ അവന് അയച്ചു കൊടുത്തു.
” താങ്ക്സ് ടീച്ചർ.. 😚 ” അവൻ നന്ദി അറിയിച്ചു.
” Hm ” മെസ്സേജ് അവസാനിച്ച ശേഷം നിരുപമ ഗോഹുലിന്റെ മുറിയിലേക്ക് ചെന്നു.
” എന്താ അമ്മേ..? ” അവൻ സംശയത്തോടെ ചോദിച്ചു.
” നിന്റെ മൊബൈൽ എവിടെ..? ”
” എന്തിനാ? ”
” അതിങ്ങു താ… എന്തേലും ആവിശ്യം ഉണ്ടേൽ ഞാൻ തിരിച്ചു തന്നോളം.. “

Powli story eggane thanne potte story vegam part 3 tharane