നിരുപമയുടെ ശരീരമൊട്ടാകെ മരവിച്ചു, കണ്ണുകൾ നിറഞ്ഞു. അവളാകെ പേടിച്ചു പോയി. അല്പ നേരത്തെ മരവിപ്പിനോടുവിൽ സ്വബോധത്തിലേക്ക് അവൾ തിരിച്ചെത്തി. ഉടനെ അവനെ കോൾ ചെയ്തു.
” ടീച്ചറുടെ കോളിന് വേണ്ടി വെയിറ്റ് ചെയ്യുവാരുന്നു ഞാൻ.. ” ഷിജു ചിരിച്ചു കൊണ്ട് പറഞ്ഞു.
” നിന്നെപ്പോലെ ഒരു അസത്തിനെ വിശ്വസിച്ചതാ ഞാൻ ചെയ്ത തെറ്റ്.. നീയെന്റെ ജീവിതം വച്ചാ കളിക്കുന്നത്.. ” നിരുപമ കണ്ണീരോടെ പറഞ്ഞു.
” എനിക്ക് ടീച്ചർടെ ജീവിതം വച്ച് കളിക്കണമെന്ന് ഒരു ആഗ്രഹവുമില്ല.. ”
” പിന്നെ എന്തിനാ അത് റെക്കോർഡ് ചെയ്തത്…? ”
” ഭാവിയിൽ ആവിശ്യം വരുമെന്ന് തോന്നി. ഇപ്പൊ ആവിശ്യം വന്നത് കണ്ടില്ലേ..? ” പരിഹസിച്ചു കൊണ്ട് ചോദിച്ചു.
” ആ വീഡിയോ പുറത്ത് വന്നാൽ ഞാൻ ചത്തു കളയും.. ”
” എന്തിനാ ഈ നിസാര കാര്യത്തിനൊക്കെ ചവാൻ നിക്കുന്നെ? ”
” നിനക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. മനുഷ്യത്വം എന്താണെന്ന് നിനക്ക് അറിയില്ല.. ”
” സാഹിത്യം നിർത്ത് ടീച്ചറെ.. എന്നിട്ട് യുക്തി പരമായി ചിന്തിച്ച് ഒരു തീരുമാനത്തിലെത്ത്.. ”
” നിന്റെ വ്യാമോഹം നടക്കില്ല.. ” അവൾ കടുപ്പിച്ചു പറഞ്ഞു.
” എങ്കി നാളെ നേരം വെളുക്കുന്നതിന് മുൻപ് എത്തേണ്ടവരുടെ ഫോണിലൊക്കെ ഇതെത്തും, പല കമ്പി ഗ്രൂപ്പുകളിലും വയറലായിരിക്കും. കെട്ടിയോൻ നാട്ടിലെത്തിയാൽ ടീച്ചറെ പച്ചക്ക് കൊളുത്തും.. പുള്ളിക്കാരൻ ഇച്ചിരി സീനാണെന്ന് എനിക്കറിയാം.. The choice is yours…”

Powli story eggane thanne potte story vegam part 3 tharane