സിൽക്ക് സാരി 2 [Amal Srk] 585

 

” എന്ത് പറ്റി..? എന്താ നിന്റെ മുഖം കടന്നൽ കുത്തിയ പോലെ..? ” അറിയാത്ത ഭാവത്തിൽ ചോദിച്ചു.

 

” എന്താ അമ്മേടെ ഉദ്ദേശം..? ” അവൻ ഗൗരവത്തോടെ ചോദിച്ചു.

 

” എനിക്കെന്ത് ഉദ്ദേശം..? ”

 

” സാരിയൊക്കെ മരിയാതയ്ക്ക് ഉടുത്തു വന്നൂടെ.. വെറുതെ പിള്ളേരെ കൊണ്ട് പറയിപ്പിക്കാനായിട്ട്.. ”

 

” പിള്ളേര് എന്ത് പറഞ്ഞൂന്നാ..? ”

 

” അവരെനി പറയാത്തതായിട്ട് ഒന്നും ബാക്കിയില്ല. ”

 

” നീ മറ്റുള്ളവര് പറയുന്നതൊന്നും ശ്രദ്ധിക്കേണ്ട.. പഠിത്തം മാത്രം നോക്കിയാൽ മതി. അതിനായിരിക്കണം എപ്പൊഴും first priority.. ” നിരുപമ വിഷയത്തിൽ നിന്നും തെന്നി മാറാൻ ശ്രമിച്ചു.

 

” പഠിത്തതിന്റെ കാര്യമൊക്കെ ഞാൻ നോക്കിക്കോളാം.. അമ്മ മര്യാദക്ക് നടക്കാൻ നോക്ക്. ഇവിടെ പഠിപ്പിക്കാനല്ലേ വരണത്, അല്ലാതെ ഫാഷൻ ഷോക്കൊന്നുമല്ലല്ലോ..? ” അവൻ ദേഷ്യത്തോടെ ചോദിച്ചു.

 

അവന്റെ സംസാരം കേട്ട് അവൾടെ ക്ഷമ നശിച്ചു. ഇവൻ ഒറ്റൊരുത്തൻ കാരണമാ താൻ ഇപ്പൊ ഈ അപമാനമൊക്കെ സഹിക്കുന്നത്. തന്നെ ഉപദേശിക്കാൻ ഒരു യോഗ്യതയുമില്ലാത്ത അവന്റെ വലിയ വർത്താനം കേട്ട് അവൾടെ മുഷ്ടി ചുരുണ്ടു ” ഞാൻ ഏത് ഡ്രസ്സ് ധരിക്കണംന്ന് ഉള്ളത് എന്റെ മാത്രം ഇഷ്ട്ടമാണ്. ആ കാര്യത്തിലൊന്നും നീ ഇടപെടനായിട്ടില്ല. എനി ഇതുപോലുള്ള ലൂസ് ടോക്കിന് എന്റടുത്തു വന്നാൽ അടിച്ചു നിന്നെ ശെരിപ്പെടുത്തും ഞാൻ… ”

ദേഷ്യം വന്നാൽ അമ്മയോട് പിടിച്ചുനിൽക്കാനാവില്ലെന്ന് അവനറിയാം. ഒന്നും പറയാനാവാതെ വാ അടഞ്ഞപോലായി അവന്റെ അവസ്ഥ. ഈ സമയം അടുത്ത പീരിയഡ് തുടങ്ങുന്നതിന്റെ ബെൽ മുഴങ്ങി. അതൊരുകണക്കിന് അവന് ആശ്വാസമായി എന്ന് പറഞ്ഞാമതിയല്ലോ. നിരുപമ വഴക്ക് അവസാനിപ്പിച്ചു. അവനെ തറപ്പിച്ചൊന്നു നോക്കി ” ബെൽ അടിച്ചത് കെട്ടില്ലേ..? വേഗം ക്ലാസ്സിൽ കേറാൻ നോക്ക്. മറ്റുള്ളവര് പലതും പറയും. അതൊക്കെ കേട്ട് തുള്ളാൻ നിന്നാ പിന്നെ അതിനെ സമയം കാണു.. ” ഒരു ഉപദേശവും കൊടുത്ത് നിരുപമ അവനെ പറഞ്ഞയച്ചു.

The Author

40 Comments

Add a Comment
  1. Powli story eggane thanne potte story vegam part 3 tharane

Leave a Reply

Your email address will not be published. Required fields are marked *