വീട്ടിലെത്തിയപ്പോഴും മുഖം വീർപ്പിച്ചു നിൽക്കുകയാണ് ഗോഹുൽ. കാര്യമറിയാനായി മാളവിക അവന്റെ അടുത്ത് ചെന്നിരുന്നു ” എന്ത് പറ്റി എന്റെ ചേട്ടന്..? ”
” അമ്മ നല്ലപോലെ മാറി.. ” അവൻ തല താഴ്ത്തികൊണ്ട് പറഞ്ഞു.
” എന്ത് മാറിനാ പറയണേ..? ” അവൾ കാര്യം മനസ്സിലാവാതെ ചോദിച്ചു.
” അമ്മ ഓരോന്ന് കാണിച്ചു MEI ൽ വരുന്നത് നീ കണ്ടില്ലേ..? ”
” ഓ.. അതാണോ ചേട്ടന്റെ പ്രശ്നം..? ” മാളവികക്ക് അപ്പഴാണ് കാര്യം പിടി കിട്ടിയത്.
” നിനക്കൊക്കെ അത് നിസാരം ആയിരിക്കും. പക്ഷെ എനിക്ക് അങ്ങനെയല്ല.. ”
” Dressing ഒക്കെ.. ഓരോരുത്തരുടെ ഇഷ്ട്ടല്ലേ, അതിൽ നമ്മക്ക് ഇടപ്പെട്ട് എന്തേലും ചെയ്യാൻ പറ്റുവോ..? ”
” മാന്യമായി വസ്ത്രം ധരിച്ചൂടെ..? അമ്മ ഒരു ടീച്ചറല്ലേ.. ”
” ചേട്ടനീ പറയുന്ന പോലെ മോശം വേഷത്തിലൊന്നുമല്ലല്ലോ പോയേ.. അല്പം വയറ് exposed ആയിപ്പോയി. അത് സാരി ഉടുക്കുമ്പോ നോർമലാ.. ഞാൻ സാരി ഉടുക്കുമ്പോഴും പറ്റാറുണ്ട്.”
” ഇത് അതുപോലെ അല്ലെടി.. ഞങ്ങടെ ക്ലാസ്സിൽ കയറുമ്പോ കൂടുതൽ കാണിച്ചാ വരുന്നേ.. അതാ എനിക്ക് സഹിക്കാത്തെ. എന്താ അമ്മേടെ ഉദ്ദേശംന്ന് മനസ്സിലാവുന്നില്ല. പിള്ളേരൊക്കെ ഫുൾ ടൈം സീൻ പിടിക്കുവാ.. അതൊക്കെ കാണുമ്പോ എനിക്ക് ചൊറിഞ്ഞു വരും…. ” അവൻ പല്ല് കടിച്ചുകൊണ്ട് പറഞ്ഞു.
” ചേട്ടനൊന്ന് അടങ്.. ” മാളവിക അവനെ സമാധാനിപ്പിച്ചു.
” ഈ കാര്യമൊക്കെ അച്ഛനെ അറിയിക്കണം. അമ്മേടെ വിളച്ചില് മാറാൻ ഞാൻ നോക്കീട്ട് എനി അതേയുള്ളു വഴി.. “

Powli story eggane thanne potte story vegam part 3 tharane