” അങ്ങനെയില്ല അമ്മേ.. പക്ഷെ കുറച്ചൊന്നു ശ്രദ്ധിക്കണം.. ചേട്ടൻ ഇത്ര സീരിയസായി പറയുമ്പോ അതിൽ എന്തേലും കാര്യമില്ലാതിരിക്കില്ല.. ”
” ഹും.. എനി ഞാൻ ശ്രദ്ധിച്ചോളാം.. ” നിരുപമ മകളുടെ കവിളിൽ തലോടികൊണ്ട് പറഞ്ഞു. മാളവിക സന്തോഷത്തോടെ അമ്മയെ കെട്ടിപിടിച്ചു.
അവൾക്കറിയില്ലല്ലോ താനിതൊന്നും സ്വന്തം ഇഷ്ടത്തിന് ചെയ്യുന്നതല്ലെന്ന്. വെറുമൊരു പാവയാണ്. ഷിജു പറഞ്ഞാൽ അനുസരിക്കുന്ന വെറും പാവ. ഓരോന്ന് ഓർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.
സമയം രാത്രി 11 മണി കഴിഞ്ഞു, കിടക്കാനായി ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ചപ്പോൾ നിരുപമയുടെ ഫോണിലേക്ക് കോൾ വന്നു. പ്രതീക്ഷിച്ചത് പോലെ ഷിജുവാണ്.
” എന്റെ പെണ്ണ് കിടന്നാരുന്നോ..? ” ഷിജു ചോദിച്ചു.
” ഇല്ല.. ” നിരുപമ മറുപടി നൽകി.
” എന്നെപ്പറ്റി ഓർത്തിരിക്കുവാണോ..? ”
” അല്ല…” നിരുപമ ദേഷ്യം കടിച്ചമർത്തി മറുപടി നൽകി.
” പിന്നെ എന്നാ ചെയ്യുവാ..? ”
” ഒന്നുല്ല…”
” എങ്കി മോള് ചെന്ന് പിന്നാപ്പുറത്തെ വാതില് തുറക്ക്.. ” അവനത് പറഞ്ഞപ്പൊ അവളൊന്ന് ഞെട്ടി.
” എന്തിനാ..? ” അവൾ പരിഭ്രമത്തോടെ ചോദിച്ചു.
” സമയം കളയാതെ തുറക്കെടി.. ” അവന്റെ സ്വരം മാറി.
നിരുപമയാകെ പേടിച്ചു. ഈ രാത്രി ഇവനിതെന്ത് ഭാവിച്ചാ. വിറയലോടെ അവൾ അടുക്കള ഭാഗത്തേക്ക് ചെന്നു. പുറത്ത് കാത്തുനിൽക്കുകയാണ് ഷിജു. ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നുകൊടുത്തു, നിമിഷ നേരംകൊണ്ട് അവൻ അകത്തേക്ക് കടന്ന് വാതിൽ ലോക്ക് ചെയ്തു. ഇപ്പോഴും അവളുടെ വിറയൽ നിന്നിട്ടില്ല.

Powli story eggane thanne potte story vegam part 3 tharane