സിൽക്ക് സാരി 2 [Amal Srk] 585

” എന്നാലും ആ ദുഷ്ടൻ എന്തിനാ ചേട്ടനോട് ഇത്ര ദ്രോഹം ചെയ്തത്.. ” മാളവിക വിഷമത്തോടെ പറഞ്ഞു.

” അവന്റെ കഞ്ചാവ് വിഷയം പുറത്തു കൊണ്ടുവന്നതിന്റെ ദേഷ്യം തീർത്തതാ.. ” ഗോഹുൽ മറുപടി നൽകി.

” അമ്മയെന്താ പറഞ്ഞത്..? ”

” അറിഞ്ഞൂട.. അവന്റെ കാര്യത്തിൽ മുന്നേയുള്ള ദേഷ്യമൊന്നും അമ്മക്കിപ്പോ ഇല്ല.. ”

” ചേട്ടനോട് ഇത്രയൊക്കെ ചെയ്ത ഒരുത്തനെ അമ്മയെന്തായാലും വെറുതെ വിടത്തില്ല.. അതുറപ്പാ.. ചേട്ടൻ സമാധാനായിട്ടിരിക്ക്.. ” മാളവിക അവനെ ആശ്വസിപ്പിച്ചു.

അൽപ്പം കഴിഞ്ഞ് നിരുപമ അവിടേക്ക് എത്തി. ഗോഹുൽ പ്രതീക്ഷയോടെ കാര്യം തിരക്കി ” ഷിജുന്റെ കാര്യം എന്തായി..? അവനെ MEI ന്ന് പുറത്താക്കാൻ തീരുമാനിച്ചോ..? ”

” ഇല്ല.. ” നിരുപമ അവന്റെ മുഖത്ത് നോക്കാതെ മറുപടി നൽകി.

” അതെന്താ..? അമ്മ ഈ കാര്യം പ്രിൻസിപ്പലിന്റെ അടുത്ത് റിപ്പോർട്ട്‌ ചെയ്തില്ലേ..? ”

” ഷിജുവിനോട് ഞാൻ സംസാരിച്ചോളാം, വേണ്ടതെന്താണെന്ന് വച്ചാ ഞാൻ ചെയ്‌തോളം.. തൽക്കാലം നീ റസ്റ്റ്‌ എടുക്ക്. ”

” അമ്മ എന്തൊക്കെയാ ഈ പറയുന്നേ..? ഇപ്പൊ അവനോടെന്താ ഇത്ര സോഫ്റ്റ്‌കോർണർ..? എന്നെ തല്ലി ചതച്ച അവനെ ഉപദേശിച്ചു നേരെയാക്കാന്ന് കരുതുന്നുണ്ടോ.? ”

ഓരോന്നു ചിന്തിച്ചു ചിന്തിച്ച് ഒന്നാമതേ അവൾ frustrated ആണ്, അതിന്റെ കൂടെ മകന്റെ പിടിവാശി കൂടെ കേട്ടപ്പോൾ അവൾക്ക് സ്വയം ബോധം നഷ്ടപ്പെടുന്ന പോലെ തോന്നി. ഒരു നിമിഷം ദീർഘ ശ്വാസം എടുത്ത ശേഷം അവൾ പറഞ്ഞു ” നീ എന്റെ മകനാ.. ഷിജു എന്റെ സ്റ്റുഡന്റും, നിങ്ങൾ രണ്ട് പേർക്കും ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന ചിന്തായാ ഒരു ടീച്ചർ എന്ന നിലയ്ക്ക് എന്റെ ഉത്തരവാദിത്തം. അതുകൊണ്ട് നീ ഈ വിഷയം ഊതി പെരുപ്പിച്ച് അവസ്ഥ വഷളാക്കണ്ട.. “

The Author

40 Comments

Add a Comment
  1. Powli story eggane thanne potte story vegam part 3 tharane

Leave a Reply

Your email address will not be published. Required fields are marked *