” അമ്മക്ക് അറിയോ..? കൂടെ പഠിക്കുന്ന സനൂപുമായിട്ട് ഞാൻ ഇഷ്ടത്തിലാ കുറച്ച് കാലായിട്ട്, അവനെ കൂടെയാ ഞാൻ ചതിച്ചത്. ” കണ്ണീരോടെ പറഞ്ഞു.
” മോളെനി ആ കാര്യങ്ങളൊന്നും ചിന്തിക്കേണ്ട. ഓർക്കുമ്പോഴാ കൂടുതൽ വിഷമം ഉണ്ടാവുന്നത്. ”
” അവൻ എനിയും വരും.. നമ്മടെ കുടുംബം നശിപ്പിക്കും. ”
” ഇല്ല.. ഞാൻ ഉള്ളടത്തോളം കാലം അതിന് അനുവദിക്കില്ല. നാട്ടുകാരുടെയും, വീട്ടുകാരുടെയും മുന്നിൽ നാണം കേടേണ്ടി വന്നാൽ നിന്റെ അച്ഛന്നത് താങ്ങില്ല. അങ്ങനെ വല്ലോം നടന്നാൽ പിന്നെ കുടുംബത്തോടെ ചാവുന്നതാ ബേധം. ”
” അവനെ വിശ്വസിക്കരുത് അമ്മാ.. ” മാളവിക മുന്നറിയിപ്പ് നൽകി.
” അറിയാം മോളെ.. ഈ പ്രശ്നം എനിയും നീട്ടികൊണ്ട് പോകാൻ വയ്യാ.. ഒരുപാട് അനുഭവിച്ചു…”
” എന്ത് ചെയ്യാനാ അമ്മേടെ പ്ലാൻ..? ”
” അവനെ എനിക്ക് ഒന്നൂടെ കാണണം.. ”
” solve ആവുംന്ന് തോന്നുന്നുണ്ടോ..? ”
” അറിയില്ല.. അവസാന ശ്രമം.. ” നിരുപമ ചെറിയ പ്രതീക്ഷയോടെ പറഞ്ഞു.
വൈകുന്നേരം ബീച്ചിൽ.
” എന്താ എന്നെ ഇങ്ങോട്ട് വിളിപ്പിച്ചത്..? ” ഷിജു സംശയത്തോടെ ചോദിച്ചു.
” നിന്റെ ശല്യം കാരണം ഞാൻ മോളും മടുത്തിരിക്കുവാ.. ഞങ്ങൾക്ക് എനിയും ഇതൊന്നും സഹിച്ചു മുന്നോട്ട് പോവാൻ വയ്യ.. ”
” ശല്യമായി കാണുന്നത് കൊണ്ടുള്ള കുഴപ്പമല്ലേ.. എന്നെ തിരിച്ചു സ്നേഹിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. ”
” യാഥാർഥ്യം മനസ്സിലാക്കി സംസാരിക്ക്. ഞാൻ രണ്ട് പിള്ളേരുടെ അമ്മയാണ്, ഭാര്യയാണ്. ഭീഷണിപ്പെടുത്തി എന്റെ മോളെ വരെ നീ…. ഇത്രയൊക്കെ ചെയ്ത നിന്നോട് എനിക്ക് വെറുപ്പാണ്…”

Bro update tharamoo
Bro eppo varum oru update tharamoo
Part 7 evide idu pls!
ഇങ്ങനെ ആണെങ്കിൽ കഥ എഴുതാതിരിക്കുന്നതാണ് പാർട്ടികളായുള്ള ഒരു കഥ ഒരു സ്ഥലത്ത് കൊണ്ടുപോയി നിർത്തിയിട്ട് രണ്ടാഴ്ച കൂടുമ്പോൾ അല്ലെങ്കിൽ മൂന്നാഴ്ച കൂടുമ്പോൾ എങ്കിലും കഥ എഴുതിയാൽ പിന്നെയും പറയാം ഇത് ഒരു മാസം ഒന്നരമാസം ഒക്കെ കഴിഞ്ഞിട്ടും ഒരു അപ്ഡേറ്റും ഇല്ല ചോദിച്ചാൽ മറുപടിയും ഇല്ല. എഴുത്തുകാരൻ അടുത്ത എപ്പിസോഡ് കൂടി ഈ കഥ അവസാനിപ്പിക്കുന്നതായിരിക്കും നല്ലത്. ഇവിടെ വന്ന് കഥ വായിക്കുന്നവർ പുണ്യാളന്മാർ ഒന്നുമല്ല എങ്കിലും ഇങ്ങനെ കാത്തിരിക്കുന്നതിനും ഒരു പരിധി ഇല്ലേ.
ഇന്ന് വരുവോ ഏഴാമത്തെ part🤕
Part 7 ഇന്ന് വരുവോ 😍
അടുത്ത ഭാഗം ഇന്ന് വരുമെന്നാണ് പറഞ്ഞിരുന്നത്
പാർട്ട് 7 pls
Part 7 ഈ ആഴ്ച വരുവോ 💫
മുത്തേ December 15 ന് വരും. Confirm ആണ്
Amal commented
😍😍
കമൻ്റുകൾ കാര്യമാക്കേണ്ട ബ്രോക്ക് തോന്നുന്ന രീതിയിൽ എഴുതിയാൽ മതി .. അതാണ് അതിൻ്റെ ഒരു ബ്യൂട്ടി.
ബ്രോ അടുത്ത ഭാഗം എന്നത്തേക്കാണ് ഇറക്കുന്നത്. എന്തെങ്കിലും അപ്ഡേറ്റ് തരുമോ…
യുവർ ബിഗ്ഗസ്റ്റ് ഫാൻ ഹിയർ .
part 7 എപ്പോൾ വരും 🔥
Story avasanichu ini indakilllaa