സിൽക്ക് സാരി 6 [Amal Srk] 388

 

” എന്താടി പറ്റിയെ നിനക്ക്..? ” അവൻ വീണ്ടും ആവർത്തിച്ചു.

 

” എനിക്ക് ഒന്നുമില്ല. ചേട്ടനൊന്ന് പോയിത്തരുവോ..? ” അൽപ്പം ദേഷ്യം കലർന്ന സ്വരത്തിൽ പറഞ്ഞു.

കാര്യം മനസ്സിലാവാതെ സംശയത്തോടെ അവൻ മുറിവിട്ടിറങ്ങി. ഈ സമയം നിരുപമ വീട്ടിലേക്ക് തിരിച്ചെത്തി.

 

” അമ്മയിന്നെന്നാ ലീവ് എടുത്തേ..? ” അവൻ ചോദിച്ചു.

” മാളുക്ക് വയ്യാ.. ” നിരുപമ അവന്റെ മുഖത്ത് നോക്കാതെ മറുപടി നൽകി.

” ഹോസ്പിറ്റലിൽ പോയില്ലേ..? ”

 

” ഇല്ല.. ”

 

” അവൾക്ക് കാര്യമായ പ്രശ്നമുണ്ട്.. ഒരു കാര്യോം ഇല്ലാതെ എന്നോട് ദേഷ്യപ്പെടുവാ.. ”

” എന്റെ മോൾടെ കാര്യം ഞാൻ നോക്കിക്കോളാം.. അതിനെ കുറിച്ചൊന്നും നീ ചിന്തിക്കണ്ട.. ” നിരുപമ അൽപ്പം ഗൗരവത്തോടെ പറഞ്ഞു.

എന്നാലും അമ്മയെന്നാ ഇങ്ങനൊക്കെ പെരുമാറുന്നേ. അവൻ സംശയത്തിലായി.

” Hm.. ഇപ്പൊ എവിടെ പോയതാ…? ”

 

” ഒരു ഫ്രണ്ടിനെ കാണാൻ.. ”

 

” ഏത് ഫ്രണ്ട്..? ”

” നിനക്ക് എന്തൊക്ക അറിയണം..? പോയി കുളിച്ച് വല്ലോം പഠിക്കാൻ നോക്ക്. ” അവനെ ഒഴിവാക്കാനായി നിരുപമ ദേഷ്യപ്പെട്ടു.

അമ്മേടെയും, അനിയത്തിയുടെയും അപ്രതീക്ഷിതമായ പ്രതികരണം കണ്ട് അവനാകെ കുഴങ്ങി. രണ്ട് പേർക്കും കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. കൂടുതൽ ആലോചനയോടെ അവൻ മുറിയിലേക്ക് പോയി.

” മോളെ ഈ ഗുളിക കുടിക്ക്.. ” ടാബ്ലറ്റ് മാളവികയുടെ നേരെ നീട്ടി.

” എന്താ അമ്മേ ഇത്..? ” മാളവിക കൗതുകത്തോടെ ചോദിച്ചു.

” അവൻ മോളെ ചെയ്തില്ലേ. ഇത് prevention ന് വേണ്ടിട്ടുള്ളതാ.. ” മകളോട് അത് പറയാൻ തന്നെ നിരുപമക്ക് ലജ്ജ തോന്നി. അമ്മയുടെ സംസാരത്തിൽ നിന്നും അവൾക്ക് കാര്യം പിടികിട്ടി. കൂടുതൽ ചോദ്യങ്ങൾക്ക് മുതിരാതെ അവളത് കുടിച്ചിറക്കി.

The Author

Amal Srk

www.kkstories.com

47 Comments

Add a Comment
  1. part 7 എപ്പോൾ വരും 🔥

Leave a Reply

Your email address will not be published. Required fields are marked *