” അങ്ങനൊന്നും ഇല്ല.. ” മാളവിക ഒറ്റ സ്വരത്തിൽ മറുപടി നൽകി.
” അങ്ങനെയല്ലല്ലോ.. രണ്ട് ദിവസായി ഞാൻ ശ്രദ്ധിക്കുന്നു. നിനക്ക് ഇപ്പൊ പഴയ പോലെ താല്പര്യമൊന്നും കാണുന്നില്ല. കമ്മ്യൂണിക്കേഷനൊക്കെ കുറഞ്ഞു. ”
” മൂഡ് സ്വിങാ.. ”
” ഓഹ്.. അതാണല്ലേ കാര്യം. ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി വിഷമിച്ചു. ”
” Hm.. നമ്മുക്ക് പിന്നെ സംസാരിക്കാം.. ” മാളവിക അവനെ ഒഴിവാക്കാനായി പറഞ്ഞു.
” okay മാളു ഞാൻ നൈറ്റ് വിളിക്കാം.. ” അവൻ തിരിച്ചു പോയി.
സനൂപിനോട് കള്ളം പറയേണ്ടി വന്നതിൽ അവൾക്ക് വല്ലാത്ത വിഷമം തോന്നി. തന്റെ അവസ്ഥയെ ഓർത്ത് അവൾ സ്വയം പഴിച്ചു.
രാത്രി പതിനൊന്നു മണി കഴിഞ്ഞു. ഷിജു നിരുപമയുടെ വീടിന്റെ അടുത്തേക്ക് ചെന്നു. ഫോൺ എടുത്ത് അവളെ വിളിച്ചു.
” എടി ഞാൻ നിന്റെ വീടിന്റെ പിന്നിലുണ്ട്. വേഗം വന്ന് വാതിൽ തുറക്ക്. ”
” ഞാൻ വിളിച്ചിട്ട് വന്നാ മതിയെന്ന് പറഞ്ഞതല്ലേ.. ” നിരുപമ ദേഷ്യപ്പെട്ടു.
” അതിനുള്ള ക്ഷമായോന്നും ഇല്ലെനിക്ക്, നീ വേഗം വാതില് തുറക്ക്.. ”
” ഗോഹുലിന്റെ മുറിയിൽ ഇപ്പഴും ലൈറ്റ് ഉണ്ട്, അവൻ കിടന്നില്ല.. ”
” ഈ മൈരൻ രാത്രി എന്നാ കാണിക്കുവാ.. ”
” പ്ലീസ് നീ തൽക്കാലം അവിടെന്ന് മാറ്.. അയൽക്കാര് ആരെലും കണ്ടാ പ്രശ്നമാ.. ഞാൻ വിളിക്കാം.. ”
” ഞാൻ ഒരു പത്ത് മിനിറ്റ് കൂടെ പുറത്ത് വെയിറ്റ് ചെയ്യും, എന്നിട്ടും തുറന്നില്ലേൽ ഞാൻ ചവിട്ടി പൊളിക്കും.. ” അവൻ ഭീഷണി മുഴക്കി.
നിരുപമ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല. പറഞ്ഞിട്ട് കാര്യമില്ലെന്ന് അവൾക്കറിയാം. ദേഷ്യത്തോടെ അവൾ ഫോൺ കട്ട് ചെയ്തു. ഒരു പത്തു മിനിറ്റ് കൂടെ ഗോഹുലിന്റെ മുറിയിലെ വെട്ടം അണയുന്നതിനായി കാത്തിരുന്നു. സമയം കടന്നുപോയി ലൈറ്റ് അണയുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. ലാപ്പിൽ ഗെയിം കളിച്ചിരിക്കുന്നുണ്ടാവും. ഫോൺ മേടിച്ചു വച്ച കൂടെ ലാപ്പ് കൂടെ എടുക്കേണ്ടതായിരുന്നു. നിരുപമ ഓരോന്ന് ആലോചിച്ചു നേരം കൂട്ടി. സമയം പത്തു മിനിറ്റിൽ കൂടുതലായി, എനിയും വാതിൽ തുറക്കാൻ വൈകിയാൽ ഷിജു പറഞ്ഞപോലെ ചെയ്ത് കളയും. വേറെ വഴിയില്ലാതെ നിരുപമ അടുക്കള വാതിൽ തുറന്നു. അവളെ കണ്ടയുടനെ ഷിജുവിന്റെ കണ്ണ് തിളങ്ങി. പച്ച ബ്ലൗസും, സെറ്റ് സാരിയൊക്കെ ഉടുത്ത് നല്ല ചന്തമുണ്ട് കാണാൻ. ഒരു നിമിഷം അവളുടെ സൗന്ദര്യത്തിൽ മതിമറന്നു നിന്നുപോയി.

part 7 എപ്പോൾ വരും 🔥