നിരുപമയും വേഗം ഡ്രസ്സ് ഇട്ടു, മാളവികയേയും വസ്ത്രം ധരിപ്പിച്ചു. ഒന്നിനും വയ്യാതെ തളർന്ന് അവശയായി പോയിരുന്നു മാളു.
നിരുപമ വേഗം ചെന്ന് വാതിൽ തുറന്ന് ഷിജുവിനെയും കൊണ്ട് പുറത്തേക്ക് നടന്നു.
പെട്ടന്നൊരു ശബ്ദം കേട്ടത്. നിരുപമയും, ഷിജുവും ഒരേപോലെ തിരിഞ്ഞുനോക്കി ഗോഹുലിനെ കണ്ട് ഞെട്ടി. എന്ത് ചെയ്യണമെന്നറിയാതെ നിരുപമയും, മാളവികയും നിശ്ചലരായി. കത്തി ജ്വലിക്കുന്ന ദേഷ്യത്തോടെ ഗോഹുൽ അവരുടെ നേർക്ക് തിരിഞ്ഞു.

തുടരും…

part 7 എപ്പോൾ വരും 🔥