” അമ്മയുടെ കള്ളം വിശ്വസിക്കാൻ ഞാൻ ഇപ്പൊ ആ പഴയ കുട്ടിയല്ല.. ”
” മോളെ…അമ്മയെ നീ വിശ്വസിക്കണം. ഇതിന്റെയെല്ലാം തുടക്കം നിന്റെ ചേട്ടൻ ഗോഹുലാ.. അവന്റെ വൃത്തികേടുളുടെ ആനന്ദര ഫലവാ ഇപ്പൊ നമ്മള് അനുഭവിക്കുന്നത്. ”
” ഇതിൽ എനി എന്റെ ചേട്ടനെ വലിച്ചിഴക്കണ്ട.. ” ഗോഹുലിനെ പറഞ്ഞപ്പൊ മാളവിക കൂടുതൽ ദേഷ്യപ്പെട്ടു.
നിരുപമ നടന്ന കാര്യങ്ങളൊക്കെ മാളവികയോട് വിശദീകരിച്ചു.
” Hm…നല്ല കഥ.. ” എല്ലാം കേട്ട ശേഷം മാളവിക നിരുപമയെ പുച്ഛിച്ചു.
എന്ത് പറഞ്ഞിട്ടും മകളുടെ കലി അടങ്ങുന്നില്ലെന്ന് കണ്ട നിരുപമ തിരികെ തന്റെ മുറിയിലേക്ക് ചെന്നു. ഉടനെ ഷിജുവിനെ കോൾ ചെയ്തു.
” ഡാ.. നീ എവിടാ..? ” നിരുപമ ദേഷ്യത്തോടെ ചോദിച്ചു.
” ക്യാമ്പസ്സിലേക്ക് പൊക്കൊണ്ടിരിക്കുവാ.. എന്നാടി കാര്യം..? നല്ല ദേഷ്യത്തിലാണല്ലോ..? ”
” നീ എന്തൊക്കെയാ എന്റെ മോളോട് പറഞ്ഞത്..? എനിക്ക് തന്ന വാക്ക് നീ തെറ്റിച്ചു. എന്റെ കുടുംബം നശിപ്പിക്കാൻ കച്ചക്കെട്ടി ഇറങ്ങിയേക്കുവാ അല്ലേ..? ” നിരുപമ അവനോട് വല്ലാതെ ദേഷ്യപ്പെട്ടു.
” അപ്പൊ കാര്യങ്ങളൊക്കെ അവള് നിന്നോട് പറഞ്ഞല്ലേ.. അതേതായാലും നന്നായി. വേറെ എന്തേലും കൂടെ അവൾ പറഞ്ഞാരുന്നോ..? ” പരിഹാസത്തോടെ ചോദിച്ചു.
” നീ എന്തിനാടാ എന്നോട് ഇങ്ങനൊക്കെ ചെയ്യുന്നേ….? ” ദേഷ്യം മാറി പതിയെ അവൾ കരയാൻ തുടങ്ങി.
” കരയല്ലേ നിരു.. ഞാൻ ഇപ്പൊ തന്നെ അങ്ങോട്ട് വരാം.. പ്രശ്നങ്ങൾക്കൊക്കെ പരിഹാരം ഉണ്ടാക്കാം.. “

part 7 എപ്പോൾ വരും 🔥