സിൽക്ക് സാരി 9 [Amal Srk] 94

“ നീ ഒരുപാട് സുഖിച്ചതല്ലേ ഇനി ഞങ്ങക്ക് കൂടെ ഷെയർ ചെയ്യ്.. “ ജോണി പറഞ്ഞു. എല്ലാം കേട്ട് ഷിജു ഒരു തീരുമാനമെടുത്തപോലെ പറഞ്ഞു.
“ നിങ്ങക്കൊക്കെ തരാൻ തന്നെയാർന്നെടാ എന്റെ പ്ലാൻ. പക്ഷെ അതിന് മുൻപേ എല്ലാം കൂടെ എന്റെ നെഞ്ചത്തോട്ട് കേറി ചളമാക്കിയില്ലേ..”

“ ഞങ്ങളത്തിന് സോറി പറഞ്ഞില്ലേ.. “

“ ഈ കാര്യം നിരുപമ അറിയുമ്പോ ഒരു പൊട്ടിത്തെറി നടക്കും. കുഴപ്പമില്ല ഞാൻ മാനേജ് ചെയ്തോളാം.. “ ഷിജു എല്ലാവർക്കും പ്രതീക്ഷ നൽകുന്ന വാക്കുകൾ നൽകി.

“ നീ മുത്താടാ.. “ രാഹുലും, സിനാനും അവനെ എടുത്തു പൊക്കി ആഹ്ലാദ പ്രകടനം നടത്തി.

രാത്രി വീട്ടിൽ ചെന്ന് നിരുപമയോട് കാര്യം പറഞ്ഞപ്പോ പ്രതീക്ഷിച്ചത് പോലെ അവിടെയൊരു പൊട്ടിത്തെറി തന്നെ നടന്നു.
ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മൂക്കും, ജ്വലിക്കുന്ന കണ്ണുകളുമായി തന്നെ നോക്കുന്ന നിരുപമയിൽ പഴയ MEI വിറപ്പിച്ച ടീച്ചറെ അവൻ കണ്ടു. അവളുടെ കോപത്തിനു മുന്നിൽ ഒരു നിമിഷം അവൻ വല്ലാതെ പതറിപ്പോയി.

നിരുപമക്ക് ഒപ്പമെന്ന പോലെ ഗോഹുലും, മാളവികയും എതിർത്തുകൊണ്ട് ഷിജുവിന് നേരെ തിരിഞ്ഞു. കുറച്ചു നേരം ഷിജു എല്ലാം കേട്ട് മിണ്ടാതിരുന്നു. എന്നിട്ടും നിർത്താതെ നിരുപമ എതിർത്തുകൊണ്ടിരുന്നു. ഒടുവിൽ സഹികെട്ട ഷിജു ഗോഹുലിന്റെ മുഖത്തു നോക്കി ഒരെണ്ണം പൊട്ടിച്ചു.

“ ഇനി ശബ്ധിച്ചാൽ അടുത്തത് നിങ്ങക്കാ.. “ മാളവികക്കും, നിരുപമക്കും നേരെ വിരല്ചൂണ്ടികൊണ്ട് വാണിംഗ് കൊടുത്തു.
അവന്റെ ദേഷ്യത്തോടുള്ള നോട്ടം കണ്ട് നിരുപമ മകളെയും കൊണ്ട് പിന്നോട്ട് വലിഞ്ഞു. പിന്നെ ഒരക്ഷരം മിണ്ടാൻ നിന്നില്ല.
അടികൊണ്ട് ഗോഹുലിന്റെ മുഖത്തു പാട് വന്നിട്ടുണ്ട്, അവൻ മുഖം പൊത്തി സോഫയിലിരുന്ന് കരയാൻ തുടങ്ങി. ഈ സംഭവങ്ങൾക്കൊക്കെ ശേഷം അവിടെയാകെ മോശം അന്തരീക്ഷം രൂപപ്പെട്ടു. ഒരു മരണവീട്ടിൽ ഉണ്ടാവുന്ന പ്രതീതി.
ഇതൊക്കെ മനസ്സിലാക്കി ഷിജു അതികം നേരം അവിടെ തുടരാൻ നിന്നില്ല. കാര്യങ്ങൾ accept ചെയ്യാൻ അവർക്ക് സമയം നൽകി അവിടെ നിന്ന് ഇറങ്ങി.

The Author

Amal Srk

www.kkstories.com

5 Comments

Add a Comment
  1. Cake cuting super kurachoode fantacy add aakkano cake kunna design ullathe mathyarnnu. Rande pereyum ini palarkkum kazhcha vekkano oru veshyalayathil kondoyi vikke randinem. Orikkalum ivare vazhangy kodukkalle vazhangy kodutha rasam pokum force cheythum nivarthy kede kondum avare ellam cheyyatte

  2. gohul ivare illanfakanath koode ulpeduthan patuvo innat ammayim molum monum aayut femdom sissy aayit gohukine treat cheyanam

  3. 𝗡𝗔𝗧𝗛𝗔𝗡𝗭

    നരകത്തിൽ പോലും കിട്ടാത്ത ശിക്ഷ വേണം ആ ഷിജുവിനും കൂട്ടർക്കും കിട്ടാൻ അതിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്…. നിരാശപ്പെടുത്തില്ലെന്ന് കരുതുന്നു.

    അതുപോലെ സനൂപിന്റെ കാര്യം… മാളവിക ഇനി സനൂപിന്റെ ജീവിതത്തിൽ വേണ്ട, ഷിജുവിന്റെ കൂട്ടുകാരുമോത്തുള്ള ആ കൂട്ടക്കളി അവളും നല്ലപോലെ ആസ്വദിച്ചല്ലെ നിന്ന് കൊടുത്തത്. അതുകൊണ്ട് സനൂപ് എന്ന ആ പാവത്തിന് ഇനി മാളവിക വേണ്ട, അവനെ അവന്റെ വഴിക്ക് വിട്ടേര്.

    പിന്നെ ഷിജു.. ഞാൻ തുടക്കത്തിൽ പറഞ്ഞപോലെ ഒരു ഒന്നൊന്നര പണിതന്നെ കൊടുക്കണം അവന്, അവനെ പുഴുത്ത് നരകിക്കുന്ന രീതിയിൽ ആക്കണം. 🫰

  4. ഒരു വാണ കഥ..ആയിട് മാറുന്നു
    . പ്രതികാരം കാണുമോ

  5. Beena. P(ബീന മിസ്സ്‌ )

    ഈ കഥയുടെ ഒരു ഭാഗം പോലും ഇതുവരെ ഞാൻ വായിച്ചിട്ടില്ല അമൽ വായിച്ചശേഷം ഞാൻ പറയാം.
    ബീന മിസ്സ്‌

Leave a Reply

Your email address will not be published. Required fields are marked *