സിൽക്ക് സാരി 9 [Amal Srk] 94

കിടക്കയിൽ അമ്മയുടെ മടിയിൽ തലചായ്ച്ചു കിടക്കുകയാണ് മാളു. അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്. നിരുപമയുടെ അവസ്ഥയും സമാനമാണ്. തന്റെ പ്രതീക്ഷൾ കൈവിട്ട അവസ്ഥ മകൾ തിരിച്ചറിയാതിരിക്കാൻ അവൾ ഒരുപാട് കഷ്ട്ടപ്പെട്ടു.

“ ഞാൻ പറഞ്ഞില്ലേ അമ്മയോട് അവൻ ചതിക്കുന്ന്. ഇത്രയും ദിവസം അവന്റെ വൃത്തികേട് മാത്രം സഹിച്ചാൽ മതിയാർന്നു ഇനിയിപ്പോ.. “ നിറ കണ്ണുകളോടെ പറഞ്ഞു.

മകളെ ആശ്വസിക്കാൻ ഒരു നല്ല വാക്കുപോലും നിരുപമയ്ക്കില്ലാരുന്നു “ ഞാൻ ഒന്നൂടെ അവനോട് സംസാരിക്കാം.. അവന്റെ കാല് പിടിച്ച് യാചിക്കാം.. “

“ അതുകൊണ്ട് എന്തേലും മാറ്റമുണ്ടാവുംന്ന് കരുതുന്നുണ്ടോ..? അവൻ വിടില്ല നമ്മളെ. “

“ എനിക്ക് അറിയില്ല മോളെ ഇനി എന്ത് ചെയ്യണമെന്ന്.. പ്രശ്നം പരിഹരിക്കാൻ വേണ്ടി അവന്റെ എല്ലാ വൃത്തികേടുകൾക്കും വഴങ്ങി കൊടുത്തിട്ടും തിരിച്ച് ഒരു ദയ പോലും കാണിക്കുന്നില്ലല്ലോ.. “

“ മൃഗങ്ങളുമായി പോലും താരതമ്യം ചെയ്യാൻ പറ്റില്ല അവനെ.. “ മാളവിക ദേഷ്യത്തോടെ പറഞ്ഞു.

“ എന്റെ വിഷമങ്ങളും, അപമാനങ്ങളും, വേദനകളും ഞാൻ സഹിച്ചോളാം, പക്ഷെ എന്റെ മോള് ഇനിയും സഹിക്കുന്നത് ഈ അമ്മക്ക് താങ്ങില്ല. എല്ലാം നിന്റെ അച്ഛനോട് തുറന്നു പറയാം. എന്നെ ഡിവോഴ്സ് ചെയ്യുമാരിക്കും, കുടുംബക്കാരുടെ മുൻപിൽ നാണം കെടുത്തുമായിരിക്കും പക്ഷെ എന്റെ മോള് രക്ഷപ്പെടുവില്ലേ. എനിക്കത് മതി.. “ നിരുപമ വിഷമത്തോടെയാണെകിലും അങ്ങനൊരു തീരുമാനമെടുത്തു.

“ ഇങ്ങനെ അവസാനിക്കാനാണോ നമ്മളിത്രയും സഹിച്ചത്..? വേണ്ട അച്ഛനൊന്നും അറിയരുത്. നമ്മക്ക് ഒരുമിച്ച് നേരിടാം എന്തിനെയും.. ദൈവം എല്ലാം കാണുന്നുണ്ട്. നമ്മളിന്ന് അനുഭവിക്കുന്നതിനൊക്കെ പകരം ചോദിക്കാതിരിക്കില്ല…” മാളവിക കണ്ണ് തുടച്ചുകൊണ്ട് അല്പം പ്രതീക്ഷയോടെ പറഞ്ഞു.
നിരുപമ തന്റെ മകളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. ദൈവത്തോട് മനസ്സുരുകി പ്രാർത്ഥിച്ചു.

The Author

Amal Srk

www.kkstories.com

5 Comments

Add a Comment
  1. Cake cuting super kurachoode fantacy add aakkano cake kunna design ullathe mathyarnnu. Rande pereyum ini palarkkum kazhcha vekkano oru veshyalayathil kondoyi vikke randinem. Orikkalum ivare vazhangy kodukkalle vazhangy kodutha rasam pokum force cheythum nivarthy kede kondum avare ellam cheyyatte

  2. gohul ivare illanfakanath koode ulpeduthan patuvo innat ammayim molum monum aayut femdom sissy aayit gohukine treat cheyanam

  3. 𝗡𝗔𝗧𝗛𝗔𝗡𝗭

    നരകത്തിൽ പോലും കിട്ടാത്ത ശിക്ഷ വേണം ആ ഷിജുവിനും കൂട്ടർക്കും കിട്ടാൻ അതിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്…. നിരാശപ്പെടുത്തില്ലെന്ന് കരുതുന്നു.

    അതുപോലെ സനൂപിന്റെ കാര്യം… മാളവിക ഇനി സനൂപിന്റെ ജീവിതത്തിൽ വേണ്ട, ഷിജുവിന്റെ കൂട്ടുകാരുമോത്തുള്ള ആ കൂട്ടക്കളി അവളും നല്ലപോലെ ആസ്വദിച്ചല്ലെ നിന്ന് കൊടുത്തത്. അതുകൊണ്ട് സനൂപ് എന്ന ആ പാവത്തിന് ഇനി മാളവിക വേണ്ട, അവനെ അവന്റെ വഴിക്ക് വിട്ടേര്.

    പിന്നെ ഷിജു.. ഞാൻ തുടക്കത്തിൽ പറഞ്ഞപോലെ ഒരു ഒന്നൊന്നര പണിതന്നെ കൊടുക്കണം അവന്, അവനെ പുഴുത്ത് നരകിക്കുന്ന രീതിയിൽ ആക്കണം. 🫰

  4. ഒരു വാണ കഥ..ആയിട് മാറുന്നു
    . പ്രതികാരം കാണുമോ

  5. Beena. P(ബീന മിസ്സ്‌ )

    ഈ കഥയുടെ ഒരു ഭാഗം പോലും ഇതുവരെ ഞാൻ വായിച്ചിട്ടില്ല അമൽ വായിച്ചശേഷം ഞാൻ പറയാം.
    ബീന മിസ്സ്‌

Leave a Reply

Your email address will not be published. Required fields are marked *