സിമിചേച്ചി എന്നും എപ്പോഴും [അർജുൻ] 444

“ഇല്ല ചേച്ചി.. എനിക്കവിടുത്തെ ബുദ്ധിമുട്ട് അറിയാം..ഇന്നത്തെ എന്റെ സങ്കടം മാറാൻ.. plss”

എന്റെ അധിക നിർബന്ധത്തിനു വഴങ്ങി ചേച്ചി പൈസ വാങ്ങിക്കൊണ്ട് “എന്റെ പ്രാരബ്ധം ഒക്കെ ഇങ്ങനെ മുന്നോട്ട് പോകും എന്റെ മോൻ അതേപ്പറ്റി ഓർത്തു ടെൻഷൻ ആകരുത് ”

“എന്നെകൊണ്ട് ആവുന്ന ഞാനും സപ്പോർട്ട് ചെയ്യുന്നു എന്ന് കരുതിയ മതി ചേച്ചിയമ്മേ ”

അങ്ങനെ ഒട്ടേറെ കാര്യങ്ങൾ സംഭവിച്ച ആ മനോഹര ദിനം പതിയെ കടന്ന് പോവുകയായിരുന്നു..

ഞാൻ രാത്രി കിടക്കാൻ നേരത്ത് വാട്സാപ്പിൽ “ചേച്ചിയമ്മേ സോറി. കൈ ഓക്കേ ആണോ ”

കുറച്ച് സമയത്തിന് ശേഷം “അവന്റെ സോറി പോടാ കിടന്നുറങ്.. കൈ ഒരു കുഴപവുമില്ല. ഗുഡ്‌നൈറ് മോനെ ”

ഞാനും തിരികെ ഒരു ഗുഡ്‌നൈറ് അയച്ചു..

പിന്നെ ഓരോ ദിവസവും സന്തോഷങ്ങളുടെ ഒരു തുള്ളിച്ചാട്ടം തന്നെയായിരുന്നു.. മാനസികമായി ഞാനും ചേച്ചിയമ്മയും ഒരുപാട് അടുത്തു.. പരസ്പരം ഷെയർ ചെയ്യാത്ത വിഷമവും സന്തോഷങ്ങളും ഒന്നുമില്ലാ.. എന്റെ സംഗീതത്തിനുള്ള കഴിവിൽ ഞാൻ ചുമ്മാ ചേച്ചിയമ്മേ ഞെട്ടിച്ചു കൊണ്ടിരുന്നു..ഞങ്ങളിലെ സന്തോഷങ്ങൾ എന്റെ സംഗീതത്തിലും വന്നു..പാചകം കുറേശെ കുറേശേ പഠിച്ചു തുടങ്ങി…കാണാനുള്ള സൗന്ദര്യം ആണ് അന്നെന്റെ ആകർഷണം എങ്കിൽ ഇന്നെനിക്ക് ചേച്ചിയമ്മ അതിനൊക്കെ എത്രയോ മുകളിൽ ആണ് എന്നുള്ളതും ഞാൻ തിരിച്ചറിഞ്ഞു.. എനിക്കൊരുപാട് കഥപറഞ്ഞും ഉപദേശങ്ങൾ തന്നും ഈ ഒരു മാസത്തിൽ തന്നെ എന്റെ ലൈഫിൽ കുറെ അച്ചടക്കം വന്നു തുടങ്ങി.. എന്നാൽ എന്നിൽ നിന്നും വലിയ ഒരു സത്യം മറച്ചു വെച്ചാണ് ചേച്ചിയമ്മ ഇതുവരെ പെരുമാറിയത് എന്ന് ഞാൻ മനസിലാക്കിയ ആ നിമിഷം എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം ഉണ്ടായി..

ഒരു ദിവസം ചേച്ചിയമ്മ വൈകിട്ട് അടുക്കളയിൽ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോൾ ആണ് ഒരു അൺനോൺ നമ്പറിൽ കാൾ വന്നത്.. ഞാൻ ആ ഫോണിന്റെ അങ്ങേ തലക്കൽ ഉള്ള ശബ്ദം പട്ടാളക്കാരുടെ വിധവകൾക്കുള്ള പെൻഷന്റെ ഓഫീസിൽ നിന്നാണെന്നു അറിഞ്ഞപ്പോൾ ഞെട്ടി ആ കസേരയിൽ ഇരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.. ഒരു നിമിഷം ഞാൻ ആകെ തളർന്ന അവസ്ഥയിലായി.. പലപ്പോഴും സെബാസ്റ്റ്യൻ എന്ന ചേച്ചിയമ്മയുടെ ഹസ്ബന്റിനെ പറ്റി ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറും.. എപ്പോഴും അദ്ദേഹമൊത്തുള്ള നല്ല കഥകൾ പറയുമ്പോഴും റീസെന്റ് ആയി സംഭവിച്ച ഒന്നും പറയാറില്ലായിരുന്നു…

പക്ഷെ എന്ത് തന്നെയായാലും ഇത്‌ എന്നോട് മറച്ചു വെച്ചു എന്നതിൽ എനിക്ക് സഹിക്കാൻ പറ്റാത്ത വിഷമവും ദേഷ്യവും ഒക്കെ ഉണ്ടായി… ഞാൻ തൊട്ടടുത്ത ടാസ്‌ക്‌മാർകിൽ പോയി 2peg അടിച്ചു.. വല്ലപ്പോഴുമേ കഴിക്കുന്ന ശീലം എനിക്കുല്ലായിരുന്നു എങ്കിലും കുറെ ആയി ഞാൻ നിർതിയിട്ട്.. ഇത്‌ ചേച്ചിയമ്മയോടെ ദേഷ്യത്തിൽ ചോദിക്കണം എങ്കിൽ ഇതിന്റെ സഹായം ആവശ്യമുണ്ടായിരുന്നു..

ഞാൻ വീട്ടിൽ തിരികെ എത്തിയപ്പോൾ 4:30kk പുറപ്പെടാൻ ഒരുങ്ങുക ആയിരുന്നു ചേച്ചിയമ്മ..

The Author

28 Comments

Add a Comment
  1. സൂപ്പർ, കലക്കി. തുടരുക. ?????????

  2. Super ❤❤❤❤???????????

  3. Nice story bro

  4. Sasidharannair gopalakrishnapillai

    Good story

  5. കരുണാകരൻ

    കഥ ഇഷ്ടപ്പെട്ടു ഇതു സ്നേഹത്തോടെ ഉള്ള കഥ ഇടൂ സുഹൃത്തേ

  6. Adipoli macha good story❤️?

  7. ഇതാണ് മുത്തേ കിടു സ്റ്റോറി ഒരു രക്ഷയും ഇല്ല….. താൻ തന്റെ എഴുത്തിനോട് ആത്മാര്തത കാണിച്ചു നന്ദി saho

  8. ❤️❤️??❤️❤️❤️❤️??

  9. Super.. oru part koodi poratte..

  10. I????????????????
    Parayan a vakkukalilla brooo
    Atraykkum ishttappettu

  11. പാഞ്ചോ

    ഗുഡ്..നന്നായിരുന്നു…ബ്രോ, പറ്റുമെങ്കിൽ 2nd പാർട് എഴുതണം

  12. വേട്ടക്കാരൻ

    സൂപ്പർ ബ്രോ.നല്ല ഫീലുണ്ടായിരുന്നു.സൂപ്പർ

  13. പൊളി… ഒരുപാട് ഇഷ്ടപ്പെട്ടു.. ഒറ്റ പാർട്ടിൽ നിർത്തിക്കളയരുത്. പ്ലീസ്.. ഇതു തുടർന്നും എഴുതണം.. പ്ലീസ്… ?

  14. അർജുൻ ബ്രോ കഥ നന്നായിട്ടുണ്ട്, കഴിയുമെങ്കിൽ ഇതിന്റെ ബാക്കിയായി ഒരു പാർട്ടും കൂടി എഴുതണം

  15. Super story wonderful

  16. Vishnu

    Super story bro ♥️♥️♥️♥️♥️

  17. സൂപ്പർ അർജുൻ ഒരു ഭാഗം കൂടെ എഴുതണം നൈറ്റ്‌ അവര് കളിക്കണത് കൂടെ ചേർത്ത് പ്ലീസ്

  18. അടിപൊളി.

  19. കൊള്ളാം സൂപ്പർ

  20. ഈ കഥ ഇഷ്ടമാവുക ആണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന തീമിൽ ഉള്ള ഒരു കഥ എഴുതണം എന്നുണ്ട്.. എന്തേലും opinion ഉള്ളവർ suggest ചെയുക

    അർജുൻ

    1. അർജുൻ ബ്രോ… പറയാൻ വാക്കുകൾ ഇല്ല. അപാര ഫീൽ. നല്ല ഭാവന. നല്ല സാഹിത്യവും കമ്പിയും മിക്സ്‌ ചെയ്ത realistic ആയ കഥ. അറുപതിനോടടുത്തു പ്രായമുള്ള ഒരാൾ ഭാര്യയുടെ അറിവോടും സമ്മതത്തോടും കൂടി പല ചെറുപ്പക്കാരികളെ കളിക്കുന്ന തീം എഴുതാമോ? അയാളുടെ stepdaughter, മരുമകൾ, servants അങ്ങനെ ആരുമാകാം. കുറെ ഭാഗങ്ങളുള്ള ഒരു കഥ. കഴിയുമെങ്കിൽ എഴുതുക.

  21. Bro kunjammayum afhya pranayavum nxt part????

  22. അർജുൻ ദേവാണോ ഇത്

    1. ജഗ്ഗു ഭായ്

      Allaaa

      1. Name um pranayam ezhuth okke kandpol agne thonni

Leave a Reply

Your email address will not be published. Required fields are marked *