സിമിചേച്ചി എന്നും എപ്പോഴും [അർജുൻ] 444

ആ പഴയ രാഹുലിൽ നിന്നുള്ള മാറ്റം എനിക്ക് വന്ന് തുടങ്ങിയത് ഞാൻ മനസിലാക്കി..കാരാഗ്രഹത്തെക്കാൾ സ്ട്രിക്ട് ആയിരുന്നു ഹോസ്റ്റൽ. എന്റെ സംഗീതം ഞാൻ മറന്നു തുടങ്ങി. എന്റെ ഗിത്താറും കീബോർഡും ഒക്കെ വന്ന ദിവസം തന്നെ ഹോസ്റ്റൽ വാർഡൻ സ്റ്റോർ റൂമിൽ കൊണ്ട് തള്ളിയിരുന്നു. അതിനു ഒരുപാട് പ്രതിഷേധിച്ചെങ്കിലും അതൊന്നും ഒരു മാറ്റവും ഉണ്ടാക്കാൻ സാധിക്കുന്നതായിരുന്നില്ല. ഇങ്ങനെ പോയാൽ ഞാൻ ആത്മഹത്യ ചെയ്യും എന്ന വക്കിൽ എത്തിയ സിറ്റുവേഷനിൽ ആണ് ഞാൻ സതീഷ് സാറിനേ പരിചയപ്പെടുന്നത്. സാർ ഞങ്ങടെ കോളേജിലെ പ്രൊഫസർ ആയിരുന്നു. ഞങ്ങളെ പഠിപ്പിക്കുന്നുണ്ടായിരുന്നില്ല.. മലയാളി ആണ്.. എപ്പോഴും ഒറ്റക്ക് നടക്കുന്ന എന്നെ ശ്രദ്ധിച്ചാണ് പുള്ളി ഒരിക്കൽ എന്നോട് സംസാരിക്കാൻ തയ്യാറാവുന്നത്.. ആ കോളേജിൽ എനിക്ക് ഒരു മനുഷ്യൻ എന്ന് തോന്നിയത് അദ്ദേഹത്തിനെ മാത്രമാണ്.. ഫസ്റ്റ് സെമസ്റ്റർ റിസൾട്ടിൽ ഞാൻ പ്രതീക്ഷിച്ചപോലെ നന്നായി പൊട്ടി.. വീട്ടിൽ അറിഞ്ഞപ്പോൾ അവർക്കും അത് സങ്കടമുണ്ടാക്കി എന്ന് എനിക്ക് മനസിലായി.. എന്നാൽ എന്നെ ചീത്ത പറയൽ പണ്ടേ അച്ഛനും അമ്മക്കുമില്ല.. അച്ഛൻ ഒന്നേ പറഞ്ഞുള്ളു” നിനക്ക് പറ്റില്ലെങ്കിൽ ഇഞ്ഞു പൊരുന്നേക്കാടാ.. കാശു പോകുമെന്നല്ലേ ഉള്ളു സാരമില്ല.. ”

അച്ഛന്റെ വിയർപ്പിന്റെ പണം ഇങ്ങനെ നശിപ്പിക്കുന്നേൽ എനിക്ക് വല്ലാത്ത കുറ്റബോധം ഉണ്ടായിരുന്നതിനാൽ അത് എനിക്ക് അംഗീകരിക്കാൻ സാധിച്ചില്ല.. ആകെ ഒരു ധർമ സങ്കടത്തിൽ ഞാൻ കോളേജ് ക്യാന്റീനിൽ കണ്ണടച്ചിരുന്നപ്പോൾ ആണ് സതീഷ് മാഷ് തട്ടി വിളിക്കുന്നത്.. ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല..എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് അന്ന് അദ്ദേഹവുമായുള്ള സംസാരം ആയിരുന്നു..പുള്ളി നിർബന്ധിച്ചപ്പോൾ ഞാൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം പറഞ്ഞു.. എന്നെ ഇങ്ങനെ വിട്ടാൽ ഞാൻ ഒരുപക്ഷെ ജീവിതം അവസാനിപ്പിച്ചേക്കാം എന്ന് അദ്ദേഹത്തിന് മനസിലായ കൊണ്ടാവണം അന്നദ്ദേഹം എന്നോട് ഒരുപാട് സംസാരിച്ചു..

എന്നോട് സാർ ഒരു കാര്യം ചോദിച്ചു “നിനക്ക് ഹോസ്റ്റലിൽ നിന്ന് മാറി ഒറ്റക്ക് നിക്കാൻ ഓക്കേ ആണേൽ എനിക്ക് ഇവിടെ അടുത്തൊരു ചെറിയ സംവിധാനം ഒരുക്കാൻ സാധിക്കും. നീ അവിടെ നീയായി മാറുമ്പോൾ സ്വയം അതിജീവിക്കുമ്പോൾ നിന്റെ ഈ പ്രശ്നങ്ങൾ മാറും എന്ന് ആണ് എനിക്ക് തോന്നുന്നത് ”

ആ ജയിലിൽ നിന്ന് പുറത്ത് വരാൻ കിട്ടിയ അവസരമായതിനാൽ എനിക്ക് മറുത്തൊരു ചിന്ത ഇല്ലായിരുന്നു.. അച്ഛനും അമ്മയും കേട്ടപ്പോൾ അതാകും നല്ലത് എന്നും പറഞ്ഞു.. അങ്ങനെയാണ് ഇന്ന് ഈ ഒരു മുറിയും കുഞ്ഞുഹാളും അടുക്കളയും ഒക്കെയുള്ള ഈ വീട്ടിലേക്ക് ഞാൻ എത്തിയത്.. സതീഷ് സാറിന്റെ ഡീലിൽ എല്ലാം ഒക്കെ ആയി..

The Author

28 Comments

Add a Comment
  1. സൂപ്പർ, കലക്കി. തുടരുക. ?????????

  2. Super ❤❤❤❤???????????

  3. Nice story bro

  4. Sasidharannair gopalakrishnapillai

    Good story

  5. കരുണാകരൻ

    കഥ ഇഷ്ടപ്പെട്ടു ഇതു സ്നേഹത്തോടെ ഉള്ള കഥ ഇടൂ സുഹൃത്തേ

  6. Adipoli macha good story❤️?

  7. ഇതാണ് മുത്തേ കിടു സ്റ്റോറി ഒരു രക്ഷയും ഇല്ല….. താൻ തന്റെ എഴുത്തിനോട് ആത്മാര്തത കാണിച്ചു നന്ദി saho

  8. ❤️❤️??❤️❤️❤️❤️??

  9. Super.. oru part koodi poratte..

  10. I????????????????
    Parayan a vakkukalilla brooo
    Atraykkum ishttappettu

  11. പാഞ്ചോ

    ഗുഡ്..നന്നായിരുന്നു…ബ്രോ, പറ്റുമെങ്കിൽ 2nd പാർട് എഴുതണം

  12. വേട്ടക്കാരൻ

    സൂപ്പർ ബ്രോ.നല്ല ഫീലുണ്ടായിരുന്നു.സൂപ്പർ

  13. പൊളി… ഒരുപാട് ഇഷ്ടപ്പെട്ടു.. ഒറ്റ പാർട്ടിൽ നിർത്തിക്കളയരുത്. പ്ലീസ്.. ഇതു തുടർന്നും എഴുതണം.. പ്ലീസ്… ?

  14. അർജുൻ ബ്രോ കഥ നന്നായിട്ടുണ്ട്, കഴിയുമെങ്കിൽ ഇതിന്റെ ബാക്കിയായി ഒരു പാർട്ടും കൂടി എഴുതണം

  15. Super story wonderful

  16. Vishnu

    Super story bro ♥️♥️♥️♥️♥️

  17. സൂപ്പർ അർജുൻ ഒരു ഭാഗം കൂടെ എഴുതണം നൈറ്റ്‌ അവര് കളിക്കണത് കൂടെ ചേർത്ത് പ്ലീസ്

  18. അടിപൊളി.

  19. കൊള്ളാം സൂപ്പർ

  20. ഈ കഥ ഇഷ്ടമാവുക ആണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന തീമിൽ ഉള്ള ഒരു കഥ എഴുതണം എന്നുണ്ട്.. എന്തേലും opinion ഉള്ളവർ suggest ചെയുക

    അർജുൻ

    1. അർജുൻ ബ്രോ… പറയാൻ വാക്കുകൾ ഇല്ല. അപാര ഫീൽ. നല്ല ഭാവന. നല്ല സാഹിത്യവും കമ്പിയും മിക്സ്‌ ചെയ്ത realistic ആയ കഥ. അറുപതിനോടടുത്തു പ്രായമുള്ള ഒരാൾ ഭാര്യയുടെ അറിവോടും സമ്മതത്തോടും കൂടി പല ചെറുപ്പക്കാരികളെ കളിക്കുന്ന തീം എഴുതാമോ? അയാളുടെ stepdaughter, മരുമകൾ, servants അങ്ങനെ ആരുമാകാം. കുറെ ഭാഗങ്ങളുള്ള ഒരു കഥ. കഴിയുമെങ്കിൽ എഴുതുക.

  21. Bro kunjammayum afhya pranayavum nxt part????

  22. അർജുൻ ദേവാണോ ഇത്

    1. ജഗ്ഗു ഭായ്

      Allaaa

      1. Name um pranayam ezhuth okke kandpol agne thonni

Leave a Reply

Your email address will not be published. Required fields are marked *