“ചേച്ചിടെ ഒരു മോനായിട്ട് കാണുന്നേൽ.. ഞാൻ ശല്യക്കാരൻ ഒന്നുമാവനല്ല…നിർബന്ധിക്കനില്ല..സോറി”
ഞാൻ പറഞ്ഞിട്ട് ബില്ല് അടിക്കാൻ പോകവേ
“മോനെ നീ ബില്ല് അടിക്കാൻ നേരം അവിടെ നമ്പർ ചോദിക്കുമല്ലോ ഞാൻ നോട്ട് ചെയ്തോളാം..”
ആ മറുപടി എന്നെ ഒഴിവാക്കാനുള്ള ശ്രമം തന്നെയാണ് എന്ന് മനസിലായ എനിക്ക് ഇനീം അപേക്ഷിക്കുന്നതിൽ ശെരി അല്ല എന്ന് തോന്നി…
ഞാൻ തിരിച്ചു റൂമിൽ എത്തിയപ്പോൾ പാൽ വെറുതെ കളയണ്ട എന്ന് കരുതി പകുതി എടുത്ത് ചായ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ അതും പാളി.. പകുതിപ്പാൽ ഉള്ളതിനാൽ പച്ചപ്പാൽ കുടിച് വയർ നിറച്ചു.. തക്കാളിയൊക്കെ അഴുകി ഇരിക്കുന്ന കണ്ടു ഞാൻ.. ഫ്രിഡ്ജ് ഇല്ലാലോ..ഫുഡ് ഐറ്റം വേസ്റ്റ് ആയതിൽ എനിക്ക് നല്ല വിഷമം വന്ന്.. യഥാർത്ഥ വിഷമം ഇത്രേം പൈസ മുടക്കി ഈ സാമാനം ഒക്കെ വാങ്ങിച്ചിട്ട് ഇതാണല്ലോ അവസ്ഥ എന്നാലോചിച്ച് കൂടെയാണ്..
കുറച്ച് നേരം ഒന്നുറങ്ങി ഞാൻ.. 4മണി ആയപോഴാ ബോധം വന്നേ.. പുറത്ത് നിന്ന് ഓർഡർ ചെയ്ത ഫുഡ് കഴിച്ചപ്പോൾ ആണ് ഞാൻ ഒരു കാര്യം ഓർത്തത്.. ചേച്ചി എന്തായാലും ഏതോ വീട്ടിൽ ജോലിക്ക് പോകുന്നുണ്ട്.. അവിടെ പോകുന്ന വലിയ തൊല്ല ആണെന്നും ജീവിക്കാൻ വേറെ വഴി ഇല്ലാത്തോണ്ട് ആണ് എന്നും ഒക്കെ ചേച്ചി മുന്നേ പറഞ്ഞു.. അപ്പോൾ ഇവിടെ ജോലി കൊടുത്താൽ എനിക്ക് ഒരു നേരമെങ്കിലും നല്ല ഫുഡും കഴിക്കാം കുറച്ച് പാചകവും പഠിക്കാം പിന്നെ ചേച്ചിയേം കാണാം.. അവർക്കാണേൽ എന്നെ ഒരു മോനെപോലെ തോന്നുന്നും ഉണ്ട്.. ഇങ്ങനെ ഒക്കെ ഞാൻ മനസിൽ ആലോചിച്ചു…
പക്ഷെ നാളെയും അവിടെ പോയി കണ്ടാൽ ആൾക്കാർ എന്ത് വിചാരിക്കും.. ആ ചേച്ചിക്കും അത് മോശമായിരിക്കില്ലേ എന്ന് ഞാൻ കരുതി. 2ഡേയ്‌സ് കഴിഞ്ഞ് ഒരു ദിവസം ചോദിക്കാം എന്നുറപ്പിച്ചൊക്കെ മനസിൽ ഇരിക്കുമ്പോൾ ആണ് ഫോണിലേക്ക് ഒരു അൻനോൺ നമ്പർ കാൾ വരുന്നേ.. ഞാൻ ഫോൺ എടുത്തു..
“ഹെലോ ”
“ഹെലോ രാഹുൽ മോനല്ലേ.. ഇത് സുമി.. ആ സൂപ്പർ മാർക്കറ്റിലെ ചേച്ചി ”
ഞാൻ ഒരു നിമിഷം സ്തബ്ധനായി.. സന്തോഷമാണോ എന്താണോ മനസിൽ ഒരു കടലാടിച്ചപോലെ.. പെട്ടെന്ന് ബോധാവസ്ഥയിൽ വന്നപ്പോൾ
“ഹലോ ഇത് രാഹുലല്ലേ.. ഹലോ ”
“ആ ചേച്ചി. ഞാൻ വിളിക്കും എന്ന് പ്രതീക്ഷിച്ചില്ല ”
“മോൻ വളരെ മാന്യനായി തോന്നി.. ഇതാ എന്റെ നമ്പർ..ഞാൻ വെക്കുവാ ”
“അയ്യോ ചേച്ചി.. ഒരു മിനിറ്റ്.. അവിടെ നിന്നിറങ്ങിയോ ”
സൂപ്പർ, കലക്കി. തുടരുക. ?????????
??
Super ❤❤❤❤???????????
Nice story bro
Good story
കഥ ഇഷ്ടപ്പെട്ടു ഇതു സ്നേഹത്തോടെ ഉള്ള കഥ ഇടൂ സുഹൃത്തേ
Adipoli macha good story❤️?
ഇതാണ് മുത്തേ കിടു സ്റ്റോറി ഒരു രക്ഷയും ഇല്ല….. താൻ തന്റെ എഴുത്തിനോട് ആത്മാര്തത കാണിച്ചു നന്ദി saho
kalakkii
❤️❤️??❤️❤️❤️❤️??
Super.. oru part koodi poratte..
I????????????????
Parayan a vakkukalilla brooo
Atraykkum ishttappettu
ഗുഡ്..നന്നായിരുന്നു…ബ്രോ, പറ്റുമെങ്കിൽ 2nd പാർട് എഴുതണം
സൂപ്പർ ബ്രോ.നല്ല ഫീലുണ്ടായിരുന്നു.സൂപ്പർ
പൊളി… ഒരുപാട് ഇഷ്ടപ്പെട്ടു.. ഒറ്റ പാർട്ടിൽ നിർത്തിക്കളയരുത്. പ്ലീസ്.. ഇതു തുടർന്നും എഴുതണം.. പ്ലീസ്… ?
അർജുൻ ബ്രോ കഥ നന്നായിട്ടുണ്ട്, കഴിയുമെങ്കിൽ ഇതിന്റെ ബാക്കിയായി ഒരു പാർട്ടും കൂടി എഴുതണം
Super story wonderful
Super story bro ♥️♥️♥️♥️♥️
സൂപ്പർ അർജുൻ ഒരു ഭാഗം കൂടെ എഴുതണം നൈറ്റ് അവര് കളിക്കണത് കൂടെ ചേർത്ത് പ്ലീസ്
അടിപൊളി.
കൊള്ളാം സൂപ്പർ
ഈ കഥ ഇഷ്ടമാവുക ആണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന തീമിൽ ഉള്ള ഒരു കഥ എഴുതണം എന്നുണ്ട്.. എന്തേലും opinion ഉള്ളവർ suggest ചെയുക
അർജുൻ
അർജുൻ ബ്രോ… പറയാൻ വാക്കുകൾ ഇല്ല. അപാര ഫീൽ. നല്ല ഭാവന. നല്ല സാഹിത്യവും കമ്പിയും മിക്സ് ചെയ്ത realistic ആയ കഥ. അറുപതിനോടടുത്തു പ്രായമുള്ള ഒരാൾ ഭാര്യയുടെ അറിവോടും സമ്മതത്തോടും കൂടി പല ചെറുപ്പക്കാരികളെ കളിക്കുന്ന തീം എഴുതാമോ? അയാളുടെ stepdaughter, മരുമകൾ, servants അങ്ങനെ ആരുമാകാം. കുറെ ഭാഗങ്ങളുള്ള ഒരു കഥ. കഴിയുമെങ്കിൽ എഴുതുക.
Nice
Bro kunjammayum afhya pranayavum nxt part????
അർജുൻ ദേവാണോ ഇത്
Allaaa
Name um pranayam ezhuth okke kandpol agne thonni