Simple Jokes (ONAM) 130

ഓണാശംസകൾ

….Dr.Sasi.MBBS…
www.Kambikuttan.net

കേരളം ഒണ്ടാവും മുന്പേ കേരളം ഭരിച്ച, ‘The Undisputed King’, മാവേലി ബ്രോ ക്കും, പിന്നെ ചുമ്മാ Nice ആയി അങ്ങേരെ അങ്ങ് Underworld ലേക്ക് ചവിട്ടി താഴ്ത്തിയ, ‘The Bloody കുള്ളൻ’, വാമനൻ machaanum, അചാളം പുചാളം മഴു എറിഞ്ഞ് അറബികടൽ നികത്തി കേരളം ഒണ്ടാക്കിയ, ‘The Very First ഭൂമാഫിയാ പിതാമഹൻ’, പരശു അണ്ണനും, പിന്നെ നമ്മടെ സ്വന്തം chunk bros നും freak buddies നും സർവോപരി ഓണം ആഘോഷിക്കുന്ന എല്ലാ ബംഗാളി മച്ചാൻമാർക്കും ഒടുക്കത്തെ ഓണാശംസകൾ.
————————————–>
ഇക്കാ… ഒരു കിലോ പയം!”

“പയമോ?!! നീ ഒരു ചെറുപ്പക്കാരനല്ലേടാ.. പഴം എന്നല്ലെ പറയേണ്ടത്‌?!”

മൂന്ന് ദിവസങ്ങൾക്ക്‌ ശേഷം….

“ഇക്കാ… ഒരുകിലോ പഴം!”

“ങെ‌! നീ ആള് അടിപൊളിയായല്ലൊ!! പഴം എന്തിനാ..?!”

“പുയ്‌ങ്ങാനാ..!!!!!”

—————————-
Welding ഉം Wedding ഉം
തമിലുളള വ്യത്യാസം.?

Welding … ആദ്യം തീയും
പുകയും ഉണ്ടാകുന്നു.
അതിനുശേഷം
ലോഹങ്ങൾ ബലമായി
പരസ്പ്പരം ഒട്ടിപ്പിടിക്കുന്നു.

Wedding … ആദ്യം
പരസ്പരം
ഒട്ടിപ്പിടിക്കും
പിന്നീട് ജീവിതകാലം
മുഴുവനും തീയും
പുകയുമയിരുക്കും….
——————-(NEXT PAGE)—-

The Author

5 Comments

Add a Comment
  1. സുപ്പര്‍
    എനീക്ക് ഇഷ്ടമായിട്ടോ

  2. Dr.sasi ethu ellam whatsappil vannathanallo.kuzhappamilla new kambijokes/ cartoon undenkil publish cheyu ketto

    1. anna kittathavarum kanum

      1. Sorry.katoons onnum varunnille eppol

Leave a Reply

Your email address will not be published. Required fields are marked *